Kerala · 2021 · Act 40

THE KERALA TODDY INDUSTRY DEVELOPMENT BOARD ACT, 2021

In forceFull text

This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.

േകരള സർക്കാർ വിജ്ഞാപനം േകരള സംസ്ഥാന നിയമസഭയുെട താെഴപ്പറയുന്ന ആക്റ്റ് െപാതുജനങ്ങളുെട അറിവിേലയക്്കായി ഇതിനാൽ ്രപസിദ്ധെപ്പടുത്തുന്നു. നിയമസഭ പാസ്സാക്കിയ ്രപകാരമുളള ബില്ലിന് 2021 നവംബർ 13-ാം തീയതി ഗവർണ്ണറുെട അനുമതി ലഭിച്ചു. ഗവർണ്ണറുെട ഉത്തരവിൻ്രപകാരം, വി. ഹരി നായർ, നിയമ െസ്രകട്ടറി. തിരുവനന്തപുരം, 2021 നവംബർ 14 1197 തുലാം 29 1943 കാർത്തികം 23. നമ്പർ 4153/െലഗ്.എ1/2021/നിയമം. നിയമ (നിയമനിർമ്മാണ-എ) വകുപ്പ് © േകരള സർകാർ Government of Kerala 2021 േകരള ഗസറ് KERALA GAZETTE അസാധാരണം EXTRAORDINARY ആധികാരികമായി ്പസിദെപടുതുനത PUBLISHED BY AUTHORITY Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 വാല്ം 10 Vol. X തിരുവനനപുരം, തിങള Thiruvananthapuram, Monday 2021 നവംബർ 15 15th November 2021 1197 തുലാം 30 30th Thulam 1197 1943 കാർതികം 24 24th Karthika 1943 നമർ No. 3355 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2021-െല 40-ാം ആക്റ്റ് 2021-െല േകരള കളള് വ്യവസായ വികസന േബാർഡ് ആക്റ്റ് േകരള സംസ്ഥാനെത്ത പരമ്പരാഗത കളള് വ്യവസായം േ്രപാത്സാഹിപ്പിക്കുന്നതിനും, വികസിപ്പിക്കുന്നതിനുമായി ഒരു കള്ള് വ്യവസായ വികസന േബാർഡ് രൂപീകരിക്കുന്നതിനും അതുമായി ബന്ധെപ്പട്ടേതാ അതിന് ആനുഷംഗികമായേതാ ആയ കാര്യങ്ങൾക്കും േവണ്ടി വ്യവസ്ഥെചയ്യുന്നതിനുളള ഒരു ആക്റ്്റ പീഠിക.—േകരള സംസ്ഥാനെത്ത പരമ്പരാഗത കളള ് വ്യവസായം േ്രപാത്സാഹിപ്പിക്കുന്നതിനും, വികസിപ്പിക്കുന്നതിനുമായി ഒരു കളള് വ്യവസായ വികസന േബാർഡ് രൂപീകരിക്കുന്നതിനും അതുമായി ബന്ധെപ്പട്ടേതാ അതിന ് ആനുഷംഗികമായേതാ ആയ കാര്യങ്ങൾക്കും േവണ്ടി വ്യവസ്ഥ െചയ്യുന്നത് യുക്തമായിരിക്കുകയാൽ; ഭാരത റിപ്പബ്ലിക്കിെൻ്റ എഴുപത്തിരണ്ടാം സംവത്സരത്തിൽ താെഴ പറയും ്രപകാരം നിയമമുണ്ടാക്കുന്നു:- അദ്ധ്യായം-I ്രപാരംഭം 1. ചുരുക്കേപ്പരും ്രപാരംഭവും.—(1) ഈ ആക്റ്റിന് 2021-െല േകരള കളള ്വ്യവസായ വികസന േബാർഡ് ആക്റ്റ് എന്ന് േപര് പറയാം. (2) ഇത് 2021 െഫ്രബുവരി 25-ാം തീയതി ്രപാബല്യത്തിൽ വന്നതായി കരുതെപ്പേടണ്ടതാണ്. 2. നിർവ്വചനങ്ങൾ.—ഈ ആക്റ്റിൽ സന്ദർഭം മറ്റ് വിധത്തിൽ ആവശ്യെപ്പടാത്ത പക്ഷം,— (എ) “േബാർഡ്” എന്നാൽ 3-ാം വകുപ്പ് ്രപകാരം രൂപീകരിക്കെപ്പടുന്ന േകരള കളള് വ്യവസായ വികസന േബാർഡ് എന്നർത്ഥമാകുന്നു; 2 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (ബി) “െചയർേപഴ്സൺ” എന്നാൽ േബാർഡിെൻ്റ െചയർേപഴ്സൺ എന്നർത്ഥമാകുന്നു; (സി) “ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ” എന്നാൽ 13-ാം വകുപ്പ് ്രപകാരം നിയമിക്കെപ്പട്ട േബാർഡിെൻ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നർത്ഥമാകുന്നു; (ഡി) “എക്ൈസസ് കമ്മീഷണർ” എന്നാൽ 1077-െല അബ്കാരി ആക്റ്റിെൻ്റ (1077-െല 1), 4-ാം വകുപ്പ് (എ) ഖണ്ഡ ്രപകാരം സർക്കാർ നിയമിച്ച ഉേദ്യാഗസ്ഥൻ എന്നർത്ഥമാകുന്നു; (ഇ) "സർക്കാർ" എന്നാൽ േകരള സർക്കാർ എന്നർത്ഥമാകുന്നു; (എഫ്) “അംഗം” എന്നാൽ േബാർഡിെൻ്റ അംഗം എന്നർത്ഥമാകുന്നു; (ജി) “നിർണ്ണയിക്കെപ്പട്ട” എന്നാൽ ഈ ആക്റ്റ് ്രപകാരം ഉണ്ടാക്കിയിട്ടുളള ചട്ടങ്ങളാൽ നിർണ്ണയിക്കെപ്പട്ട എന്നർത്ഥമാകുന്നു; (എച്ച്) "െറഗുേലഷൻ" എന്നാൽ ഈ ആക്റ്റിൻ കീഴിൽ േബാർഡ ് ഉണ്ടാക്കുന്ന െറഗുേലഷനുകൾ എന്നർത്ഥമാകുന്നു; (ഐ) "സംസ്ഥാനം" എന്നാൽ േകരള സംസ്ഥാനം എന്നർത്ഥമാകുന്നു; (െജ) “കളള്” എന്നാൽ 2002-െല േകരള അബ്കാരി േഷാപസ് ് ഡിസ്േപാസൽ ചട്ടങ്ങളിെല 2-ാം ചട്ടം (എൻ) ഖണ്ഡ്രപകാരം നിർവ്വചിച്ച ്രപകാരമുളള കളള ് എന്നർത്ഥമാകുന്നു; (െക) “കളള്ഷാപ്പ്” എന്നാൽ 2002-െല േകരള അബ്കാരി േഷാപ്സ ് ഡിസ്േപാസൽ ചട്ടങ്ങളിെല 2-ാം ചട്ടം (സി) ഖണ്ഡ്രപകാരം നിർവ്വചിച്ച ്രപകാരമുളള കളള് ഷാപ്പ് എന്നർത്ഥമാകുന്നു. അദ്ധ്യായം - II േബാർഡിെൻ്റ രൂപീകരണം 3. േബാർഡിെൻ്റ രൂപീകരണം.—(1) സർക്കാർ, ഈ ആക്റ്റിെൻ്റ ്രപാരംഭത്തിന് േശഷം കഴിയുന്ന്രത േവഗം, ഗസറ്റ് വിജ്ഞാപനം വഴി, ഈ ആക്റ്റിൻ കീഴിൽ അതിന് 3 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ നൽകിയിട്ടുളള അധികാരങ്ങൾ വിനിേയാഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനുമായി, "േകരള കളള് വ്യവസായ വികസന േബാർഡ്" എന്ന േപരിൽ ഒരു േബാർഡ് രൂപീകരിേക്കണ്ടതാണ്. (2) േബാർഡ്, ശാശ്വത പിൻതുടർച്ചാവകാശേത്താടും െപാതുമു്രദേയാടും കൂടിയതും ഈ ആകറ്്റിെല വ്യവസ്ഥകൾക്ക ് വിേധയമായി സ്ഥാവരവും ജംഗമവുമായ സ്വത്തുക്കൾ ആർജ്ജിക്കുവാനും ൈകവശം വയ്ക്കുവാനും ൈകെയാഴിയുവാനുമുളള അധികാരേത്താടുകൂടിയതും കരാറിൽ ഏർെപ്പടാനും ഈ ആക്റ്റിെൻ്റ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി എല്ലാ കാര്യങ്ങളും െചയ്യുവാനുമുളള അധികാരേത്താടുകൂടിയതുമായ േമൽപ്പറഞ്ഞ േപരിലുളള ഒരു ഏകാംഗീകൃത നികായം ആയിരിക്കുന്നതും ്രപസ്തുത േപരിൽ വ്യവഹരിക്കുകയും വ്യവഹരിക്കെപ്പടുകയും െചേയ്യണ്ടതുമാകുന്നു. (3) േബാർഡിെൻ്റ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കുന്നതാണ്. (4) േബാർഡിൽ ഇതിനുേശഷം വ്യവസ്ഥ െചയ്യുന്ന ്രപകാരം സർക്കാർ നിയമിക്കുന്ന താെഴപ്പറയുന്ന അംഗങ്ങൾ ഉണ്ടായിരിക്കുന്നതാണ,് അതായത്:- (എ) സർക്കാർ നാമനിർേദ്ദശം െചയ്യുന്ന ഒരാൾ—െചയർേപഴ്സൺ; (ബി) െസ്രകട്ടറി/ ്രപിൻസിപ്പൽ െസ്രകട്ടറി/ അഡീഷണൽ ചീഫ് െസ്രകട്ടറി, നികുതി വകുപ്പ്; (സി) എക്ൈസസ് കമ്മീഷണർ; (ഡി) െസ്രകട്ടറി/്രപിൻസിപ്പൽ െസ്രകട്ടറി/അ ഡീഷണൽ ചീഫ് െസ്രകട്ടറി, ധനകാര്യ വകുപ്പ്; (ഇ) ഗേവഷണ വിഭാഗം ഡയറക്ടർ, േകരള കാർഷിക സർവ്വകലാശാല; (എഫ്) അസിസ്റ്റൻ്റ് ഡയറക്ടർ (മാർക്കറ്റിംഗ്), കൃഷി വകുപ്പ്; (ജി) െചയർമാൻ, േകരള കളള് വ്യവസായ െതാഴിലാളി േക്ഷമനിധി േബാർഡ്; 4 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (എച്ച്) കളള് േമഖലയിെല അംഗീകൃത െതാഴിലാളി യൂണിയനുകളുെട ഓേരാ ്രപതിനിധി വീതം, പരമാവധി അഞ്ച് ്രപതിനിധികൾ; (ഐ) കളള്ഷാപ്പ ്ൈലസൻസികളുെട അേസാസിേയഷെൻ്റ രണ്ട ് ്രപതിനിധികൾ; (െജ) േകര കർഷകരുെട രണ്ട ്്രപതിനിധികൾ; (െക) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. (5) െചയർേപഴ്സെണയും അംഗങ്ങെളയും ഔേദ്യാഗിക ഗസറ്റ ് വിജ്ഞാപനം വഴി, നിയമിേക്കണ്ടതാണ.് 4. െചയർേപഴ്സെൻ്റയും അംഗങ്ങളുെടയും ഔേദ്യാഗിക കാലാവധിയും േസവന വ്യവസ്ഥകളും.—(1) േബാർഡിെല െചയർേപഴ്സണും മറ്റ ് അനൗേദ്യാഗിക അംഗങ്ങൾക്കും അവർ ഔേദ്യാഗിക സ്ഥാനം ഏെറ്റടുത്ത തീയതി മുതൽ അഞ്ച ് വർഷക്കാലയളവ് പൂർത്തിയാകുന്നതുവെര ഔേദ്യാഗിക സ്ഥാനം വഹിക്കാവുന്നതാണ്. (2) േബാർഡിെല െചയർേപഴ്സണും മറ്റ് അംഗങ്ങൾക്കും നൽേകണ്ട ശമ്പളവും അലവൻസുകളും മറ്റ് േസവന വ്യവസ്ഥകളും, നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമായിരിക്കുന്നതാണ്. 5. േബാർഡിെൻ്റ പുനർരൂപീകരണം.—(1) സർക്കാരിന്, ഗസറ്റ് വിജ്ഞാപനം വഴി, ്രപസ്തുത വിജ്ഞാപനത്തിൽ വ്യക്തമാക്കാവുന്ന കാരണങ്ങളാൽ 3-ാം വകുപ്പ് (2)-ാം ഉപവകുപ്പിെല വ്യവസ്ഥകൾക്കനുസൃതമായി േബാർഡ് പുനർരൂപീകരിക്കാവുന്നതാണ്. (2) (1)-ാം ഉപവകുപ്പു്രപകാരം േബാർഡ ് പുനർരൂപീകരിക്കുേമ്പാൾ അ്രപകാരമുളള പുനർരൂപീകരണത്തിന് മുൻപ്, ഔേദ്യാഗികസ്ഥാനം വഹിച്ചിരുന്ന, െചയർേപഴ്സൺ ഉൾെപ്പെടയുള്ള േബാർഡിെല അംഗങ്ങൾ, അ്രപകാരമുളള പുനർരൂപീകരണ തീയതി മുതൽ അ്രപകാരം പുനർരൂപീകരിച്ച േബാർഡിൽ അവെര അംഗങ്ങളായി നിയമിക്കാത്തപക്ഷം, അ്രപകാരമുളള അംഗങ്ങളുെട ഔേദ്യാഗിക കാലാവധി അവസാനിച്ചിട്ടില്ല എങ്കിലും അ്രപകാരമുളള അംഗങ്ങെളന്ന നിലയിലുള്ള അവരുെട ഔേദ്യാഗികസ്ഥാനം ഒഴിേയണ്ടതാണ്. 5 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6. േബാർഡിെല അംഗമായി നിയമിക്കെപ്പടുന്നതിേനാ അംഗമായി തുടരുന്നതിേനാ ഉളള അേയാഗ്യതകൾ.—േബാർഡിൽ അംഗമായി നിയമിക്കെപ്പടുന്നതിനും അംഗമായി തുടരുന്നതിനും ഏെതാരാളും, അയാൾ,- (എ) ബുദ്ധിസ്ഥിരതയില്ലാത്തയാേളാ; (ബി) അവിമുക്ത നിർദ്ധനനാെണങ്കിേലാ; (സി) സാന്മാർഗിക ദൂഷ്യേമാ സാമ്പത്തിക ്രകമേക്കേടാ ഉൾെപ്പടുന്ന ഒരു കുറ്റത്തിന് അയാൾ ശിക്ഷിക്കെപ്പട്ടിട്ടുെണ്ടങ്കിേലാ; (ഡി) േനരിേട്ടാ േനരിട്ടല്ലാെതേയാ േബാർേഡാ, േബാർഡിനു േവണ്ടിേയാ ഏർെപ്പടുന്ന ഏെതങ്കിലും കരാറിേലാ െതാഴിലിേലാ എെന്തങ്കിലും ഓഹരിേയാ താത്പര്യേമാ ഉെണ്ടങ്കിേലാ, അേയാഗ്യനാക്കെപ്പടുന്നതാണ്. 7. അംഗങ്ങെള ഔേദ്യാഗിക സ്ഥാനത്തുനിന്നും സസ്െപൻഡ് െചയ്യുന്നതും നീക്കം െചയ്യുന്നതും.—(1) സർക്കാരിന് ഉത്തരവുമൂലം, െചയർേപഴ്സെണേയാ ഏെതങ്കിലും അംഗെത്തേയാ, അേദ്ദഹം,— (എ) േജാലിെചയ്യാൻ വിസമ്മതിക്കുകേയാ, േജാലിെചയ്യാൻ ്രപാപ്തനല്ലാതായിത്തീരുകേയാ; (ബി) സർക്കാരിെൻ്റ അഭി്രപായത്തിൽ സാന്മാർഗ്ഗികദൂഷ്യം ഉൾെപ്പടുന്ന കുറ്റത്തിന് കുറ്റം സ്ഥാപിക്കെപ്പട്ട് തടവ് ശിക്ഷയ്ക്ക് വിധിക്കെപ്പടുകേയാ; (സി) േബാർഡിൽനിന്നും അനുമതി േനടാെത േബാർഡിെൻ്റ തുടർച്ചയായുളള മൂന്്ന േയാഗങ്ങളിൽ പെങ്കടുക്കാതിരിക്കുകേയാ; (ഡി) അേദ്ദഹം േബാർഡിൽ തുടരുന്നത് േബാർഡിെൻ്റ താൽപ്പര്യത്തിേനാ െപാതുതാൽപ്പര്യത്തിേനാ ഹാനികരമാകത്തക്കവിധം തെൻ്റ ഔേദ്യാഗികപദവി ദുരുപേയാഗം െചയ്തതായി സർക്കാരിന് േബാദ്ധ്യമാവുകേയാ; (ഇ) അംഗമായി തുടരാൻ മറ്റ് വിധത്തിൽ അനുേയാജ്യനല്ലാതാവുകേയാ, െചയ്യുന്നപക്ഷം ഔേദ്യാഗികസ്ഥാനത്തുനിന്നും നീക്കം െചയ്യാവുന്നതാണ്: 6 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ എന്നാൽ, ഈ ഉപവകുപ്പിൻ കീഴിൽ യാെതാരാെളയും അയാൾക്ക ് പറയുവാനുളളത് പറയുവാൻ ന്യായമായ ഒരു അവസരം നൽകാെത നീക്കം െചയ്യാൻ പാടുളളതല്ല. (2) (1)-ാം ഉപവകുപ്പു്രപകാരമുളള നടപടികൾ നിലവിലുളള കാലയളവിൽ സർക്കാരിന് േബാർഡിെല ഏെതങ്കിലും അംഗെത്ത സസ്െപൻഡ് െചയ്യാവുന്നതാണ്. (3) (1)-ാം ഉപവകുപ്പു്രപകാരം േബാർഡിൽ നിന്നും നീക്കം െചയ്യെപ്പട്ട യാെതാരംഗേത്തയും േബാർഡിെൻ്റ അംഗമായി പുനർനിയമിക്കുവാേനാ േബാർഡിൻ കീഴിൽ മറ്റ് ഏെതങ്കിലും പദവിയിൽ നിയമിക്കുവാേനാ പാടുളളതല്ല. 8. ഔേദ്യാഗിക സ്ഥാനത്തുനിന്നുളള അംഗത്തിെൻ്റ രാജി.—േബാർഡിെല ഏെതാരു അംഗത്തിനും സർക്കാരിെന അഭിസംേബാധന െചയ്ത് േരഖാമൂലമുളള േനാട്ടീസ് നൽകിെക്കാണ്ട് തെൻ്റ ഔേദ്യാഗിക സ്ഥാനം രാജി വയ്ക്കാവുന്നതും, സർക്കാർ അത് സ്വീകരിക്കുന്നതിേന്മൽ, അേദ്ദഹം തെൻ്റ ഔേദ്യാഗികസ്ഥാനം ഒഴിഞ്ഞതായി കരുതെപ്പടുന്നതുമാണ്. 9. ഒഴിവുകൾ കഴിയുന്ന്രത േവഗം നികേത്തണ്ടതാണ്.—(1) ഒരു അംഗം 6-ാം വകുപ്പ ് ്രപകാരം അേയാഗ്യനാക്കെപ്പടുകേയാ 7-ാം വകുപ്പ് ്രപകാരം നീക്കം െചയ്യെപ്പടുകേയാ 8-ാം വകുപ്പ് ്രപകാരം രാജിെവക്കുകേയാ െചയ്യുേമ്പാൾ, അയാൾ േബാർഡിെല ഒരംഗമല്ലാതായിത്തീരുന്നതും, അ്രപകാരമുണ്ടാകുന്ന ഏെതാരു ഒഴിവും സർക്കാർ, കഴിയുന്നിടേത്താളം േവഗം, നികേത്തണ്ടതുമാണ്. (2) അ്രപകാരമുളള താൽക്കാലിക ഒഴിവിേലക്ക് നിയമിക്കെപ്പടുന്ന ഒരു അംഗത്തിെൻ്റ ഔേദ്യാഗിക കാലാവധി, ഏത് അംഗത്തിെൻ്റ ഒഴിവിലാേണാ അേദ്ദഹം അ്രപകാരം നിയമിക്കെപ്പട്ടത് ്രപസ്തുത അംഗത്തിെൻ്റ േശഷിക്കുന്ന ഔേദ്യാഗിക കാലയളവിേലയ്ക്ക് മാ്രതമായിരിക്കുന്നതാണ്. 10. ഒഴിവുകൾ മുതലായവ േബാർഡിെൻ്റ നടപടികെള അസാധുവാക്കുന്നതെല്ലന്്ന.— േബാർഡിെൻ്റ യാെതാരു ്രപവൃത്തിയും അെല്ലങ്കിൽ നടപടികളും, േബാർഡിൽ ഏെതങ്കിലും ഒഴിേവാ അതിെൻ്റ രൂപീകരണത്തിൽ ഏെതങ്കിലും ന്യൂനതേയാ ഉെണ്ടന്ന കാരണത്താൽ മാ്രതം അസാധുവാകുന്നതല്ല. 7 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11. ്രപേത്യക ആവശ്യത്തിനുേവണ്ടി ആളുകെള താൽക്കാലികമായി സഹകരിപ്പിക്കൽ.—(1) േബാർഡിന്, ഏെതങ്കിലും ്രപേത്യക ആവശ്യത്തിന് ഏെതങ്കിലും ആളുെട സഹായേമാ ഉപേദശേമാ ആവശ്യമാെണന്്ന േതാന്നുന്നപക്ഷം, ഈആക്റ്റിൻ കീഴിൽ ഉണ്ടാക്കാവുന്ന െറഗുേലഷനുകളിൽ വ്യവസ്ഥ െചയ്യാവുന്ന ്രപകാരം, ്രപസ്തുത ആെള സഹകരിപ്പിക്കാവുന്നതാണ്. (2) (1)-ാം ഉപവകുപ്പ് ്രപകാരം ഏെതങ്കിലും ആവശ്യത്തിന് േബാർഡുമായി സഹകരിച്ചു ്രപവർത്തിക്കുന്ന ഒരാൾക്ക് ്രപസ്തുത ആവശ്യവുമായി ബന്ധെപ്പട്ട േബാർഡിെൻ്റ ചർച്ചകളിൽ പെങ്കടുക്കുന്നതിനുളള അവകാശമുണ്ടായിരിക്കുന്നതാണ്: എന്നാൽ, േബാർഡിെൻ്റ േയാഗത്തിൽ േവാട്ട് െചയ്യുന്നതിനുളള അവകാശം ഉണ്ടായിരിക്കുന്നതല്ല. 12. േബാർഡിെൻ്റ േയാഗങ്ങൾ.—(1) െറഗുേലഷനുകളിൽ വ്യവസ്ഥ െചയ്യാവുന്ന ്രപകാരമുളള സ്ഥലത്തും സമയത്തും, േബാർഡ് േയാഗം േചേരണ്ടതും അതിെൻ്റ േയാഗങ്ങളിൽ കാര്യനിർവ്വഹണം സംബന്ധിച്ച ് അ്രപകാരമുളള നടപടി്രകമങ്ങൾ പാലിേക്കണ്ടതുമാണ്: എന്നാൽ, േബാർഡ് കുറഞ്ഞത ്മൂന്്ന മാസത്തിെലാരിക്കെലങ്കിലും േയാഗം േചേരണ്ടതാണ്. (2) േബാർഡിെൻ്റ േയാഗങ്ങളിൽ െചയർേപഴ്സേണാ, അേദ്ദഹത്തിെൻ്റ അഭാവത്തിൽ ഹാജരായിട്ടുളള അംഗങ്ങൾ അവർക്കിടയിൽ നിന്നും െതരെഞ്ഞടുക്കുന്ന ഒരു അംഗേമാആദ്ധ്യക്ഷ്യം വഹിേക്കണ്ടതാണ.് (3) േബാർഡിെല ഒരു േയാഗത്തിെൻ്റ ക്വാറം െചയർേപഴ്സൺ ഉൾെപ്പെട ആെക അംഗങ്ങളുെട മൂന്നിെലാന്ന ്ആയിരിക്കുന്നതാണ്. (4) േബാർഡിെൻ്റ ഒരു േയാഗത്തിന് മുൻപാെക വരുന്ന ഏെതാരു സംഗതിയും േയാഗത്തിൽ ഹാജരായിട്ടുളള അംഗങ്ങളുെട ഭൂരിപക്ഷ േവാട്ടിലൂെട തീരുമാനിക്കെപ്പേടണ്ടതും, തുല്യേവാട്ടുകളുെട സംഗതിയിൽ േയാഗത്തിൽ ആദ്ധ്യക്ഷ്യം വഹിക്കുന്ന െചയർേപഴ്സണ് അെല്ലങ്കിൽ അംഗത്തിന് ഒരു കാസ്റ്റിംഗ് േവാട്ടവകാശം ഉണ്ടായിരിക്കുന്നതുമാണ്. 8 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (5) േബാർഡിെൻ്റ ഓേരാ േയാഗത്തിെൻ്റയും നടപടിക്കുറിപ്പ്, അ്രപകാരമുളള േയാഗം നടന്്ന പതിനഞ്ച് ദിവസങ്ങൾക്കകം സർക്കാരിന് അയച്ചുെകാടുേക്കണ്ടതാണ്. 13. േബാർഡിെല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുെടയും മറ്റ് ഉേദ്യാഗസ്ഥരുെടയും നിയമനം.—(1) സർക്കാർ സർവ്വീസിെല േജായിൻ്്റ െസ്രകട്ടറിയുെട പദവിയക്്ക ് താെഴയല്ലാത്ത ഉേദ്യാഗസ്ഥെന ചീഫ് എകസ്ിക്യൂട്ടീവ് ഓഫീസറായി അന്യ്രത േസവന വ്യവസ്ഥയിൽ സർക്കാരിന് നിയമിക്കാവുന്നതാണ്. (2) ചീഫ് എകസ്ിക്യൂട്ടീവ് ഓഫീസർ, നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുളള, അധികാരങ്ങൾ വിനിേയാഗിക്കുകയും കർത്തവ്യങ്ങൾ നിർവ്വഹിക്കുകയും െചേയ്യണ്ടതാണ.് (3) േബാർഡിന്, അതിെൻ്റ ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കുന്നതിനാവശ്യമായ ഉേദ്യാഗസ്ഥെരയും ജീവനക്കാെരയും നിയമിക്കാവുന്നതാണ്. (4) ഉേദ്യാഗസ്ഥരുെടയും ജീവനക്കാരുെടയും നിയമന രീതിയും േസവനം സംബന്ധിച്ച മറ്റ് നിബന്ധനകളും വ്യവസ്ഥകളും ശമ്പളവും അലവൻസുകളും, നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമായിരിക്കുന്നതാണ്. 14. കരാറിേലർെപ്പടുന്നതിനുളള അധികാരം.—(1) േബാർഡിന്, ഈ ആക്റ്റിെല ആവശ്യങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യെമേന്നാ യുക്തെമേന്നാ അത് കരുതുന്ന ്രപകാരമുളള കരാറുകളിൽ ഏർെപ്പടാവുന്നതാണ്. (2) േബാർഡിനു േവണ്ടിയുളള ഓേരാ കരാറും െചയർേപഴ്സേണാ അേദ്ദഹം അധികാരെപ്പടുത്തിയ ഒരു ഉേദ്യാഗസ്ഥേനാ തയ്യാറാേക്കണ്ടതാണ്. (3) േബാർഡിനു േവണ്ടി ഉണ്ടാക്കുന്ന ഓേരാ കരാറും നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുളള, ഫാറത്തിലും രീതിയിലുമായിരിേക്കണ്ടതാണ്. 15. ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയും മറ്റ് കമ്മിറ്റികളും.—(1) േബാർഡിന്, റഗുേലഷനുകളിൽ വ്യവസ്ഥ െചയ്യാവുന്ന ്രപകാരമുളള േബാർഡിെൻ്റ ധനകാര്യവുമായി ബന്ധെപ്പട്ട അധികാരങ്ങൾ വിനിേയാഗിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനുമായി ഒരു ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിെയ നിയമിക്കാവുന്നതാണ്. 9 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (2) േബാർഡിന്, കളള ് വ്യവസായത്തിെൻ്റ സാഹചര്യങ്ങൾക്കും ആവശ്യകതകൾക്കും േവണ്ട പരിഗണന നൽകി ്രപസ്തുത ചുമതലകൾ നിറേവറ്റെപ്പടുന്നുെണ്ടന്്ന ഉറപ്പ് വരുത്തുന്നതിനുളള ആവശ്യത്തിേലയക്്കായി കാലാകാലങ്ങളിൽ, ഒേന്നാ അതിലധികേമാ കമ്മിറ്റികെള നിയമിക്കാവുന്നതാണ്. അദ്ധ്യായം - III േബാർഡിെൻ്റ അധികാരങ്ങളും ചുമതലകളും 16. േബാർഡിെൻ്റ ചുമതലകൾ.—(1) േബാർഡ്, കളള് വ്യവസായ േമഖലെയ സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും േ്രപാത്സാഹിപ്പിക്കുകയും െചേയ്യണ്ടതും േമഖലയിെല െതാഴിലാളികളുെട െതാഴിൽ സംരക്ഷണം ഉറപ്പുവരുേത്തണ്ടതും സർക്കാർ, കാലാകാലങ്ങളിൽ, നിശ്ചയിക്കാവുന്ന ്രപകാരമുളള ചുമതലകൾ നിർവ്വഹിക്കുകയും െചേയ്യണ്ടതാണ.് (2) (1)-ാം ഉപവകുപ്പിെല വ്യവസ്ഥകളുെട സാമാന്യതയക്്ക് ഭംഗം വരാെത, േബാർഡ്, ്രപേത്യകിച്ചും, താെഴപ്പറയുന്ന എല്ലാേമാ ഏെതങ്കിലുേമാ, ചുമതലകളും കർത്തവ്യങ്ങളും നിർവ്വഹിേക്കണ്ടതാണ്, അതായത്:— (എ) ഉപേഭാക്താക്കൾക്ക് ശുദ്ധമായ കളള് ലഭിക്കുന്നുെവന്ന ് ഉറപ്പാക്കുക; (ബി) കളള് ഉൽപ്പാദനം കൂടുതൽ ഉളള സ്ഥലങ്ങളിൽ നിന്നും അവ സംഭരിച്ച് ആവശ്യമുളള മറ്റ് സ്ഥലങ്ങളിൽ എത്തിക്കുക; (സി) കള്ളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുളള സംരംഭങ്ങൾ ആരംഭിക്കുക; (ഡി) സീസൺ സമയത്ത ് അധികമായി ലഭിക്കുന്ന കളള ് േകടുകൂടാെത സൂക്ഷിക്കുവാൻ ആവശ്യമായ സംവിധാനം ഏർെപ്പടുത്തുക; (ഇ) കളള് ലഭിക്കുന്നതിന് അത്യുൽപ്പാദന േശഷിയുളള വൃക്ഷങ്ങൾ നട്്ട പിടിപ്പിക്കുക; 10 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (എഫ്) കളള് ഷാപ്പുകൾ നടത്താൻ സ്ഥിരം െകട്ടിടങ്ങൾ നിർമ്മിച്ചു നൽകുക; (ജി) ആവശ്യാനുസരണം കളള് ഷാപ്പുകൾ ഏെറ്റടുത്ത് നടത്തുക; (എച്ച്) വിേനാദ സഞ്ചാര േമഖലകളിൽ ആധുനിക രീതിയിലുളള കളള് ഷാപ്പുകൾ ആരംഭിക്കുക; (ഐ) െതാഴിലാളികൾക്കും പുതിയതായി ആ േമഖലയിൽ വരുന്നവർക്കും ആവശ്യമായ പരിശീലനം നൽകുക; (െജ) കളള് െചത്ത ് വ്യവസായം സംബന്ധിച്ച് സ്ഥിതിവിവര കണക്കുകൾ സൂക്ഷിക്കുക; (െക) കർഷകർക്കും, െതാഴിലാളികൾക്കും ഉപകരിക്കുന്ന തരത്തിലുളള വിജ്ഞാന േക്രന്ദങ്ങൾ ആരംഭിക്കുകയും, ആനുകാലികങ്ങൾ ്രപസിദ്ധീകരിക്കുകയും െചയ്യുക; (എൽ) ഈ രംഗത്ത് ആവശ്യമായിവരുന്ന ഗേവഷണം േ്രപാത്സാഹിപ്പിക്കുക. 17. േബാർഡിനുളള െപാതുവായ അധികാരങ്ങൾ.—ഈ ആക്റ്റിൻ കീഴിലുളള അതിെൻ്റ ചുമതലകൾ നിർവ്വഹിക്കുന്നതിനായി, േബാർഡിന് താെഴ പറയുന്ന അധികാരങ്ങൾ ഉണ്ടായിരിക്കുന്നതാണ്, അതായത്:- (1) േബാർഡിന്, ആവശ്യെമന്്ന കരുതുന്ന ്രപകാരമുളള സ്ഥാവര ജംഗമ സ്വത്തുക്കൾ ആർജ്ജിക്കുകയും ൈകവശം വയക്്കുകയും അ്രപകാരമുളള സ്വത്തുക്കൾ പാട്ടത്തിന് നൽകുകേയാ വിൽപ്പന നടത്തുകേയാ മറ്റ് വിധത്തിൽ ൈകമാറ്റം െചയ്യുകേയാ: എന്നാൽ, സ്ഥാവരസ്വത്തിെൻ്റ സംഗതിയിൽ അത് ആർജ്ജിക്കുന്നതിനുളള അധികാരം ഒഴിെകയുളള മുൻപറഞ്ഞ അധികാരങ്ങൾ സർക്കാരിെൻ്റ മുൻകൂർ അനുമതിേയാടുകൂടി മാ്രതേമ വിനിേയാഗിക്കാൻ പാടുളളു. 11 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (2) ഈ ആക്റ്റിെലയും അതിൻകീഴിൽ ഉണ്ടാക്കെപ്പട്ട ചട്ടങ്ങളിെലയും വ്യവസ്ഥകൾക്ക് വിേധയമായി, െചലവുകൾ വഹിക്കുന്നതിനും ഈ ആക്റ്റിെല വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ആവശ്യമാെണന്്ന അത് കരുതുന്ന ്രപകാരമുളളേതാ സർക്കാർ അതിെന ഏൽപ്പിക്കുന്നേതാ ആയ പദ്ധതികൾ, ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും െചയ്യുക. അദ്ധ്യായം - IV പദ്ധതികളുെട രൂപീകരണവും സമർപ്പണവും 18. വാർഷിക പദ്ധതികളുെട തയ്യാറാക്കലും സമർപ്പണവും.—(1) ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിേധയമായി, േബാർഡ ് ഓേരാ വർഷവും സർക്കാർ നിശ്ചയിക്കാവുന്ന ്രപകാരമുളള തീയതിയിേലാ അതിന് മുൻേപാ വാർഷിക പദ്ധതി തയ്യാറാേക്കണ്ടതും അംഗീകാരത്തിനായി സർക്കാരിേലയ്ക്ക് സമർപ്പിേക്കണ്ടതുമാണ്. (2) പദ്ധതിയിൽ,— (എ) േബാർഡ് അടുത്ത വർഷം മുഴുവനാേയാ ഭാഗികമാേയാ നടപ്പിലാക്കാൻ ഉേദ്ദശിക്കുന്ന പദ്ധതിയുെട വിവരങ്ങൾ; (ബി) ഈ ആക്റ്റിൻ കീഴിലുളള അതിെൻ്റ ചുമതലകൾ നിർവ്വഹിക്കുന്ന ആവശ്യത്തിേലയക്്കായി, േബാർഡ് അടുത്ത വർഷം സംഘടിപ്പിക്കുവാൻ ഉേദ്ദശിക്കുന്ന ്രപവൃത്തിയുെടേയാ, ്രപവൃത്തി ഏെറ്റടുക്കുന്നത ് സംബന്ധിച്ചേതാ ആയ വിവരങ്ങൾ; (സി) നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുളള, മറ്റു വിവരങ്ങൾ; എന്നിവ അടങ്ങിയിരിേക്കണ്ടതാണ്. (3) നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുളള, ഫാറത്തിലും അ്രപകാരമുളള തീയതിക്ക് മുമ്പായും, േബാർഡ് അനുബന്ധ പദ്ധതികൾ തയ്യാറാേക്കണ്ടതും സർക്കാരിെൻ്റ അനുമതിയ്ക്കായി അയച്ചുെകാടുേക്കണ്ടതുമാണ്. 12 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (4) സർക്കാരിന്, പദ്ധതി മുഴുവനാേയാ അത് ഉചിതെമന്ന ് കരുതുന്ന ്രപകാരമുളള േഭദഗതികേളാെടേയാ അംഗീകരിക്കാവുന്നതും അനുവദിക്കാവുന്നതുമാണ്. അദ്ധ്യായം - V ധനകാര്യവും കണക്കുകളും ആഡിറ്റും കടങ്ങളും 19. സ്വത്ത് ൈകമാറ്റംെചയ്യൽ.—സർക്കാരിന്, ഈ ആക്റ്റിെല ആവശ്യങ്ങൾ നടപ്പിലാക്കുന്നതിന് േവണ്ടി, സർക്കാർ യുക്തെമന്്ന കരുതാവുന്ന ്രപകാരമുളള വ്യവസ്ഥകളിേന്മലും നിബന്ധനകളിേന്മലും െകട്ടിടങ്ങൾ, ഭൂമി അെല്ലങ്കിൽ സ്ഥാവരേമാ ജംഗമേമാ ആയ മേറ്റെതങ്കിലും സ്വത്തുക്കൾ, േബാർഡിന് ൈകമാറ്റം െചയ്യാവുന്നതാണ്. 20. േബാർഡിെൻ്റ നിധി.—(1) േബാർഡിന്, അതിെൻ്റ സ്വന്തം നിധി ഉണ്ടായിരിക്കുന്നതും േബാർഡിന് ലഭിക്കുന്ന എല്ലാ വരുമാനവും അതിേലയ്ക്ക് വരവ ് വയ്േക്കണ്ടതും േബാർഡിെൻ്റ എല്ലാ െചലവുകളും അതിൽ നിന്നും വഹിേക്കണ്ടതുമാണ്. (2) േബാർഡിന്, കളള് െചത്ത് െതാഴിലാളി േക്ഷമനിധി േബാർഡിൽ നിന്നുളള സഹായം അെല്ലങ്കിൽ വായ്പ സ്വീകരിക്കാവുന്നതാണ്. (3) േബാർഡിെൻ്റ നിധിയിലുള്ള എല്ലാ പണവും സർക്കാർ െപാതുവായേതാ ്രപേത്യകമായേതാ ആയ ഉത്തരവ് വഴി നിർേദ്ദശിക്കുന്ന ്രപകാരം നിേക്ഷപിേക്കണ്ടതാണ.് (4) 2002-െല േകരള അബ്കാരി േഷാപസ്് ഡിസ്േപാസൽ ചട്ടങ്ങൾക്ക ് കീഴിൽ കളള്ഷാപ്പ് ൈലസൻസികളിൽ നിന്നും അധിക വാർഷിക െറൻ്റൽ ആയി ഈടാക്കുന്ന തുകയും െതാഴിലാളി കമ്മിറ്റികൾ നടത്തുന്ന കളള്ഷാപ്പുകളുെട സംഗതിയിൽ, അധിക വാർഷിക െറൻ്റൽ ആയി ഈടാക്കുന്ന തുകയും, സംസ്ഥാന നിയമസഭ നിയമം മൂലം നടത്തുന്ന യഥാവിധിയുളള ധനവിനിേയാഗത്തിനു േശഷം നിധിയിേലക്ക് വരവ് വയ്േക്കണ്ടതാണ്. 13 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (5) 1959-െല വൃക്ഷക്കര ചട്ടങ്ങൾക്ക് കീഴിൽ അധിക െപർമിറ്റ് ഫീസായി ചുമത്തുന്ന ഒരു രൂപ സംസ്ഥാന നിയമസഭ നടത്തുന്ന യഥാവിധിയുളള ധനവിനിേയാഗത്തിനുേശഷം നിധിയിേലക്ക് വരവ് വയ്േക്കണ്ടതാണ്. 21. സ്വത്തുക്കളുെടയും ഫണ്ടിെൻ്റയും വിനിേയാഗം.—േബാർഡിെൻ്റ എല്ലാ സ്വത്തുക്കളും ഫണ്ടും മറ്റ് ആസ്തികളും ഈ ആക്റ്റിെൻ്റ ആവശ്യങ്ങൾക്കായും ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിേധയമായും വിനിേയാഗിേക്കണ്ടതാണ്. 22. േബാർഡിനുളള ധനസഹായങ്ങളും വായപ്കളും.—(1) സർക്കാരിന് കാലാകാലങ്ങളിൽ, സർക്കാർ നിശ്ചയിക്കുന്ന ്രപകാരമുളള നിബന്ധനകളിേന്മലും വ്യവസ്ഥകളിേന്മലും, ഈ ആക്റ്റിെൻ്റ ആവശ്യങ്ങൾക്കായി േബാർഡിന് ധനസഹായങ്ങളും ്രഗാൻ്റുകളും നൽകാവുന്നതാണ്. (2) േബാർഡിന്, കാലാകാലങ്ങളിൽ, സർക്കാരിെൻ്റ മുൻകൂർ അനുമതിേയാെടയും ഈ ആക്റ്റിെല വ്യവസ്ഥകൾക്കും, സർക്കാർ നിശ്ചയിക്കുന്ന ്രപകാരമുളള ഉപാധികൾക്കും വിേധയമായി, ഈ ആക്റ്റിെല ആവശ്യങ്ങൾക്കുേവണ്ടി പണം കടം വാങ്ങാവുന്നതാണ്. 23. ബജറ്റ് തയ്യാറാക്കൽ.—(1) േബാർഡ്, സർക്കാർ നിശ്ചയിക്കാവുന്ന ്രപകാരമുളള, തീയതിയിേലാ അതിനുമുേമ്പാ, അടുത്ത സാമ്പത്തിക വർഷേത്തയ്ക്ക ് കണക്കാക്കെപ്പടുന്ന േബാർഡിെൻ്റ വരവും െചലവും കാണിച്ചുെകാണ്ടുളള ബജറ്റ്, നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുളള, ഫാറത്തിൽ തയ്യാറാക്കുകയും സർക്കാരിന് സമർപ്പിക്കുകയും െചേയ്യണ്ടതാണ്. (2) സർക്കാരിന്, േഭദഗതികേളാെടേയാ അല്ലാെതേയാ ബജറ്റിന് അനുമതി നൽകാവുന്നതാണ്. (3) േബാർേഡാ േബാർഡിനുേവണ്ടിേയാ യാെതാരു തുകയും, അ്രപകാരമുളള തുക െചലവായി (1)-ാം ഉപവകുപ്പ് ്രപകാരം, സർക്കാർ അംഗീകരിച്ച ബജറ്റിെല നിശ്ചിത വ്യവസ്ഥകളിൽ ഉൾെപ്പടുത്താത്ത പക്ഷം, െചലവാക്കാൻ പാടുളളതല്ല: എന്നാൽ, േബാർഡിന് സർക്കാരിെൻ്റ മുൻകൂർ അനുമതിേയാെട ബജറ്റ് വിഹിതത്തിെൻ്റ പരിധിയിൽ നിന്നുെകാണ്ട്, ഒരു െചലവ് ശീർഷകത്തിൽ നിന്നും 14 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ മെറ്റാന്നിേലയ്ക്ക്, അെല്ലങ്കിൽ ഒരു പദ്ധതിക്കുേവണ്ടി ഉണ്ടാക്കിയ വ്യവസ്ഥയിൽ നിന്ന ് മെറ്റാരു പദ്ധതിക്ക് േവണ്ടി, ആെക ബജറ്റ് വിഹിതം അധികരിക്കുന്നില്ല എന്ന നിബന്ധനയക്്ക് വിേധയമായി പുനർ ധനവിനിേയാഗം അനുവദിക്കാവുന്നതാണ്. 24. സപ്ലിെമൻ്ററി ബജറ്റ് തയ്യാറാക്കൽ.—േബാർഡിന്, നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുളള, ഫാറത്തിലും അ്രപകാരമുളള തീയതിയ്ക്ക് മുമ്പായും ഒരു സപ്ലിെമൻ്ററി ബജറ്റ് സർക്കാരിന് അനുമതിക്കായി സമർപ്പിക്കാവുന്നതും, അ്രപകാരമുളള സപ്ലിെമൻ്ററി ബജറ്റിന് 23-ാം വകുപ്പിെല വ്യവസ്ഥകൾ ബാധകമാകുന്നതുമാണ.് 25. കണക്കുകളുെട ആഡിറ്റ്.—േബാർഡിെൻ്റ കണക്കുകൾ നിർണ്ണയിക്ക െപ്പടാവുന്ന ്രപകാരമുളള രീതിയിൽ സൂക്ഷിേക്കണ്ടതും, അ്രപകാരമുളള രീതിയിൽ കണക്കുകളുെട ഒരു വാർഷിക േസ്റ്ററ്റ്െമൻ്റ് തയ്യാറാേക്കണ്ടതുമാണ്. അ്രപകാരമുളള കണക്കുകൾ സർക്കാർ അംഗീകരിച്ച ആഡിറ്റെറെകാണ്ട് ആഡിറ്റ് െചയ്യിേക്കണ്ടതാണ്. 26. വാർഷിക റിേപ്പാർട്ട്.—േബാർഡ്, ഓേരാ സാമ്പത്തിക വർഷേത്തക്കും, നിർണ്ണയിക്കെപ്പടാവുന്ന ്രപകാരമുളള, രീതിയിൽ മുൻ സാമ്പത്തിക വർഷെത്ത അതിെൻ്റ എല്ലാ ്രപവർത്തനങ്ങെളയും സംബന്ധിച്ച ഒരു വാർഷിക റിേപ്പാർട്ട്, ്രപസ്തുത സാമ്പത്തിക വർഷം അവസാനിച്ചതിനുേശഷം മൂന്ന് മാസങ്ങൾക്കകം തയ്യാറാേക്കണ്ടതും, സർക്കാരിന് സമർപ്പിേക്കണ്ടതുമാണ്. അ്രപകാരമുളള ഓേരാ വാർഷിക റിേപ്പാർട്ടും അത് ലഭിച്ചാലുടൻ കണക്കുകളുെട ആഡിറ്റ് െചയ്ത േസ്റ്ററ്റ്െമൻ്റ ് സഹിതം, സർക്കാർ നിയമസഭയുെട േമശപ്പുറത്ത് വയപ്്പിേക്കണ്ടതാണ്. 27. തുടർ റിേപ്പാർട്ടും സ്ഥിതിവിവരക്കണക്കും റിേട്ടണുകളും.—സർക്കാർ, അതത് സമയം, നിർേദ്ദശിക്കാവുന്ന ്രപകാരമുളള രീതിയിലും, അ്രപകാരമുളള തീയതിയ്ക്ക് മുമ്പായും, അ്രപകാരമുളള ഇടേവളകളിലും സർക്കാർ നിർേദ്ദശിക്കാവുന്ന ്രപകാരമുളള വിഷയങ്ങൾ, അ്രപകാരമുളള സ്ഥിതിവിവരക്കണക്കുകൾ, അ്രപകാരമുളള റിേട്ടണുകൾ എന്നിവയുെട ഒരു റിേപ്പാർട്ട് േബാർഡ്, സർക്കാരിന് സമർപ്പിേക്കണ്ടതാണ്. 28. കുടിശ്ശികകൾ പിരിെച്ചടുക്കുന്നത്.—ഈ ആക്േറ്റാ അതിൻ കീഴിലുണ്ടാക്കെപ്പട്ട ചട്ടങ്ങേളാ ്രപകാരം ഒരു കരാറിെല വ്യവസ്ഥകൾ ്രപകാരേമാ മറ്റു വിധത്തിേലാ േബാർഡിന് കിേട്ടണ്ട ഏെതങ്കിലും തുകേയാ അെല്ലങ്കിൽ അതുമായി ബന്ധെപ്പട്ട ് നൽേകണ്ടതായ ഏെതങ്കിലും തുകേയാ േബാർഡിന് നൽകിയിട്ടിെല്ലങ്കിൽ, നിയമം വഴി 15 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ വ്യവസ്ഥ െചയ്തിട്ടുളള മറ്റ് ഏെതങ്കിലും നടപടിയ്ക്ക് ഭംഗംവരാെത, ആയത്, 1968-െല നികുതി വസൂലാക്കൽ ആക്റ്റിൻ കീഴിൽ (1968-െല 15) ഭൂനികുതി കുടിശ്ശിക എന്ന േപാെല േബാർഡിന് ഈടാക്കാവുന്നതാണ്. 29. പിരിെച്ചടുക്കാൻ കഴിയാത്ത തുക എഴുതി തളളുന്നതിനുളള അധികാരം.— േബാർഡിന്, വാർഷികമായി അൻപതിനായിരം രൂപ എന്ന പരിധിക്ക് വിേധയമായി, ഓേരാ സംഗതിയിലും, പതിനായിരം രൂപയിൽ കവിയാത്ത ഒരു തുക, അ്രപകാരമുളള തുക പിരിെച്ചടുക്കുവാൻ സാധ്യമല്ല എന്്ന അതിന് അഭി്രപായമുളള പക്ഷം, എഴുതിത്തളളാവുന്നതാണ്. അദ്ധ്യായം - VI പലവക 30. നിർേദ്ദശങ്ങൾ നൽകുവാനുളള സർക്കാരിെൻ്റ അധികാരം.—സർക്കാരിന് ഈ ആകറ്്റിന് കീഴിലുളള ചുമതലകൾ നിർവ്വഹിക്കുന്നതിെൻ്റ ആവശ്യത്തിേലയക്്കായി, േബാർഡിന് നിർേദ്ദശങ്ങൾ നൽകാവുന്നതും, അ്രപകാരമുളള നിർേദ്ദശങ്ങൾ പാലിക്കാൻ േബാർഡ് ബാധ്യസ്ഥമായിരിക്കുന്നതുമാണ.് 31. േബാർഡിെല െചയർേപഴ്സണും അംഗങ്ങളും ജീവനക്കാരും പബ്ലിക് െസർവൻ്റുമാർ ആയിരിക്കുെമന്ന്.—േബാർഡിെല െചയർേപഴ്സണും അംഗങ്ങളും ജീവനക്കാരും, 1860-െല ഇന്ത്യൻ ശിക്ഷാനിയമ സംഹിത (1860-െല 45-ാം േക്രന്ദ ആക്റ്റ്) 21-ാം വകുപ്പിെൻ്റ അർത്ഥവ്യാപ്തിയക്്കുളളിൽ വരുന്ന പബ്ലിക് െസർവൻ്റുമാർ ആയി കരുതെപ്പടുന്നതാണ്. 32. ഉത്തമവിശ്വാസത്തിൽ എടുത്ത നടപടികൾക്ക് സംരക്ഷണം.—ഈ ആക്േറ്റാ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങേളാ െറഗുേലഷനുകേളാ ്രപകാരം, ഉത്തമവിശ്വാസത്തിൽ െചയ്തേതാ െചയ്യാനുേദ്ദശിച്ചേതാ ആയ ഏെതങ്കിലും സംഗതി സംബന്ധിച്ച് സർക്കാരിേനാ, േബാർഡിേനാ, അതിെല ഏെതങ്കിലും അംഗത്തിേനാ, ജീവനക്കാരേനാ എതിരായി യാെതാരു വ്യവഹാരേമാ, മറ്റ് നിയമ നടപടികേളാ നിലനിൽക്കുന്നതല്ല. 33. ൈവഷമ്യങ്ങൾ നീക്കംെചയ്യൽ.—(1) ഈ ആക്റ്റിെല വ്യവസ്ഥകൾക്ക ് ്രപാബല്യം നൽകുന്നതിൽ ഏെതങ്കിലും ൈവഷമ്യങ്ങൾ ഉണ്ടാകുന്നപക്ഷം, സർക്കാരിന് 16 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ ൈവഷമ്യം നീക്കം െചയ്യുന്നതിന് ആവശ്യെമന്്ന തങ്ങൾക്ക് േതാന്നുന്നതും ഈ ആക്റ്റിെല വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തതുമായ വ്യവസ്ഥകൾ, ഗസറ്റിൽ ്രപസിദ്ധെപ്പടുത്തിയ ഉത്തരവുമൂലം, ഉണ്ടാക്കാവുന്നതാണ്: എന്നാൽ, ഈ ആക്റ്റ് ്രപാബല്യത്തിൽ വന്ന് രണ്ടുവർഷത്തിനുേശഷം അങ്ങെനയുളള യാെതാരു ഉത്തരവും ഉണ്ടാക്കുവാൻ പാടുളളതല്ല. (2) (1)-ാം ഉപവകുപ്പു്രപകാരം ഉണ്ടാക്കിയ ഓേരാ ഉത്തരവും അതുണ്ടാക്കിയതിനുേശഷം ഉടൻതെന്ന നിയമസഭ മുൻപാെക വയ്േക്കണ്ടതാണ്. 34. ചട്ടങ്ങൾ ഉണ്ടാക്കുന്നതിനുളള അധികാരം.—(1) സർക്കാരിന്, ഗസറ്റ ് വിജ്ഞാപനം വഴി, ഈ ആക്റ്റിെല വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി മുൻകാല്രപാബല്യേത്താടുകൂടിേയാ പിൽകാല്രപാബല്യേത്താടുകൂടിേയാ, ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. (2) ്രപേത്യകിച്ചും, മുൻപറഞ്ഞ അധികാരത്തിെൻ്റ സാമാന്യതയക്്ക ് ഭംഗം വരാെത, അ്രപകാരമുളള ചട്ടങ്ങളിൽ താെഴ പറയുന്ന എല്ലാേമാ ഏെതങ്കിലുേമാ സംഗതികൾക്ക് വ്യവസ്ഥ െചയ്യാവുന്നതാണ്, അതായത്:- (എ) 4-ാം വകുപ്പ് (2)-ാം ഉപവകുപ്പ് ്രപകാരം േബാർഡിെൻ്റ െചയർേപഴ്സണും മറ്റ് അംഗങ്ങൾക്കും നൽേകണ്ട ശമ്പളവും ബത്തകളും; (ബി) 13-ാം വകുപ്പ് (2)-ാം ഉപവകുപ്പ് ്രപകാരം, ചീഫ് എക്സിക്യൂട്ടീവ ് ഓഫീസർ വിനിേയാഗിേക്കണ്ട അധികാരങ്ങളും നിർവ്വഹിേക്കണ്ട കർത്തവ്യങ്ങളും, ്രപസ്തുത വകുപ്പിെൻ്റ (4)-ാം ഉപവകുപ്പ് ്രപകാരം ഉേദ്യാഗസ്ഥരുെടയും ജീവനക്കാരുെടയും നിയമന രീതിയും േസവനം സംബന്ധിച്ച മറ്റു വ്യവസ്ഥകളും നിബന്ധനകളും, ശമ്പളവും അലവൻസുകളും; (സി) 14-ാം വകുപ്പ് (3)-ാം ഉപവകുപ്പ് ്രപകാരം, കരാറുകളിൽ ഏർെപ്പേടണ്ട ഫാറവും രീതിയും; (ഡി) 18-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (സി) ഖണ്ഡ്രപകാരം, വാർഷിക പദ്ധതിയിൽ ഉൾെപ്പടുത്താവുന്ന മറ്റ് വിവരങ്ങൾ, ്രപസ്തുത വകുപ്പിെൻ്റ (3)-ാം ഉപവകുപ്പ് ്രപകാരം, അനുബന്ധ പദ്ധതികൾ തയ്യാറാേക്കണ്ട ഫാറവും ഏത ് തീയതിയ്ക്ക് മുമ്പ് തയ്യാറാക്കണെമന്നും; 17 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (ഇ) 23-ാം വകുപ്പ് ്രപകാരം ബജറ്റ് തയ്യാറാേക്കണ്ട ഫാറം; (എഫ്) 24-ാം വകുപ്പ് ്രപകാരം സപ്ലിെമൻ്ററി ബജറ്റ് തയ്യാറാേക്കണ്ട ഫാറവും ഏത് തീയതിയ്ക്ക് മുൻപ് തയ്യാറാേക്കണ്ടതാെണന്നും; (ജി) 25-ാം വകുപ്പ് ്രപകാരം േബാർഡിെൻ്റ കണക്കുകൾ സൂക്ഷിേക്കണ്ട രീതിയും വാർഷിക േസ്റ്ററ്റ്െമൻ്റ് തയ്യാറാേക്കണ്ട രീതിയും; (എച്ച്) 26-ാം വകുപ്പ് ്രപകാരം വാർഷിക റിേപ്പാർട്ട് തയ്യാറാേക്കണ്ട രീതി; (ഐ) നിർണ്ണയിേക്കണ്ടേതാ നിർണ്ണയിക്കെപ്പേടണ്ടേതാ ആയ മറ്റ ് കാര്യങ്ങൾ. (3) ഈ ആകറ്്റ് ്രപകാരം ഉണ്ടാക്കെപ്പടുന്ന ഓേരാ ചട്ടവും അതുണ്ടാക്കിയതിനു േശഷം, കഴിയുന്ന്രതേവഗം, നിയമസഭ സേമ്മളനത്തിലായിരിക്കുേമ്പാൾ, സഭ മുമ്പാെക ഒരു സേമ്മളനത്തിേലാ, തുടർച്ചയായ രണ്ട് സേമ്മളനങ്ങളിേലാ െപടാവുന്ന ആെക പതിനാല് ദിവസക്കാലേത്തക്ക ് വയ്േക്കണ്ടതും, അ്രപകാരം അത് ഏത് സേമ്മളനത്തിൽ വയക്്കുന്നുേവാ ആ സേമ്മളനേമാ, െതാട്ടടുത്തുവരുന്ന സേമ്മളനേമാ അവസാനിക്കുന്നതിനുമുമ്പ ് നിയമസഭ ്രപസ്തുത ചട്ടത്തിൽ ഏെതങ്കിലും േഭദഗതി വരുത്തുകേയാ അെല്ലങ്കിൽ ആ ചട്ടം ഉണ്ടാേക്കണ്ടതിെല്ലന്ന് തീരുമാനിക്കുകേയാ െചയ്യുന്ന പക്ഷം, ആ ചട്ടത്തിന ് അതിനുേശഷം, അതത് സംഗതിേപാെല, അ്രപകാരം േഭദഗതി െചയ്ത രൂപത്തിൽ മാ്രതം ്രപാബല്യം ഉണ്ടായിരിക്കുകേയാ അഥവാ യാെതാരു ്രപാബല്യവുമില്ലാതിരിക്കുകേയാ െചയ്യുന്നതുമാകുന്നു; എന്നിരുന്നാലും അ്രപകാരമുളള ഏെതങ്കിലും േഭദഗതിേയാ, റദ്ദാക്കേലാ ആ ചട്ട്രപകാരം മുൻപ് െചയ്തിട്ടുളള ഏെതങ്കിലും സംഗതിയുെട സാധുതയ്ക്ക ് ഭംഗം വരാത്ത വിധത്തിലായിരിേക്കണ്ടതാണ്. 35. റഗുേലഷനുകൾ ഉണ്ടാക്കുന്നതിനുളള അധികാരം.—(1) േബാർഡിന് ഈ ആക്റ്റിെല ആവശ്യങ്ങൾ നിറേവറ്റുന്നതിനായി, സർക്കാരിെൻ്റ മുൻകൂർ അനുമതിേയാെട ഈ ആക്റ്റിനും അതിൻ കീഴിൽ ഉണ്ടാക്കെപ്പട്ട ചട്ടങ്ങൾക്കും വിരുദ്ധമല്ലാത്ത റഗുേലഷനുകൾ, ഗസറ്റ് വിജ്ഞാപനം വഴി, ഉണ്ടാക്കാവുന്നതാണ്. 18 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (2) ്രപത്യകിച്ചും മുൻപറഞ്ഞ അധികാരത്തിെൻ്റ സാമാന്യതയക്്ക് ഭംഗം വരാെത, േബാർഡിന് താെഴ പറയുന്ന കാര്യങ്ങെള സംബന്ധിച്ച് റഗുേലഷനുകൾ ഉണ്ടാക്കാവുന്നതാണ്,- (എ) 11-ാം വകുപ്പ് (1)-ാം ഉപവകുപ്പ് ്രപകാരം ഒരു ്രപേത്യക ആവശ്യത്തിന് േവണ്ടി ആളുകെള താതക്ാലികമായി സഹകരിപ്പിക്കുന്നതിനുളള രീതി; (ബി) 12-ാം വകുപ്പ് (1)-ാം ഉപവകുപ്പു്രപകാരം, േബാർഡ് േയാഗം േചേരണ്ട സമയവും സ്ഥലവും നടപടി്രകമങ്ങളും; (സി) 15-ാം വകുപ്പ് (1)-ാം ഉപവകുപ്പു ്രപകാരം, ധനകാര്യ സ്റ്റാൻ്റിംഗ ് കമ്മിറ്റി അധികാരം വിനിേയാഗിേക്കണ്ടതും ചുമതലകൾ നിർവ്വഹിേക്കണ്ടതുമായ ധനകാര്യവുമായി ബന്ധെപ്പട്ട അധികാരങ്ങൾ. 36. റദ്ദാക്കലും ഒഴിവാക്കലും.—(1) 2021-െല േകരള കളള് വ്യവസായ വികസന േബാർഡ് ഓർഡിനൻസ് (2021-െല 103) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു. (2) അങ്ങെന റദ്ദാക്കിയിരുന്നാൽത്തെന്നയും, ്രപസ്തുത ഓർഡിനൻസ ് ്രപകാരം െചയ്തേതാ െചയ്തതായി കരുതെപ്പടുന്നേതാ ആയ ഏെതങ്കിലും കാര്യേമാ എടുത്തേതാ എടുത്തതായി കരുതെപ്പടുന്നേതാ ആയ എെതങ്കിലും നടപടിേയാ ഈ ആക്റ്റ് ്രപകാരം െചയ്തതാേയാ എടുത്തതാേയാ കരുതെപ്പേടണ്ടതാണ്. 19 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Every central and state Act, with the BNS, BNSS or BSA provision beside any IPC, CrPC or Evidence Act reference. Free, no sign-up.

Search the Bare Acts