Kerala · 2025 · Act 5

The Kerala State Elderly Commission Act, 2025

In forceFull text

This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.

കേരള സർക്കാർ വിജ്ഞാപനം കേരള സംസ്ഥാന നിയമസഭയുടെ താടെപ്പറയുന്ന ആേ്റ് ടപാതുജനങ്ങളുടെ അറിവികേക്കായി ഇതിനാല്‍ പ്പസിദ്ധടപ്പെുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്പോരമുള്ള ബില്ലിന് 2025 ഏപ്പില്‍ 24-ാം തീയതി ഗവര്‍ണ്ണറുടെ അനുമതി േഭിച്ചു. ഗവര്‍ണ്ണറുടെ ഉത്തരവിൻപ്പോരം, ടേ. ജി. സനല്‍ േുമാര്‍ണ്, നിയമ ടസപ്േട്ടറി. തിരുവനന്തപുരം, 2025 ഏപ്പില്‍ 25 1200 കമെം 12 1947 വവശാഖം 5. നമ്പര്‍ണ് ടേഗ.്എച്ച്1/168/2024/നിയമം. നിയമ (നിയമനിർമ്മാണം-എച്ച്) വകുപ്്പ © േകരള സർകാർ Government of Kerala 2025 േകരള ഗസറ് KERALA GAZETTE അസാധാരണം EXTRAORDINARY ആധികാരികമായി ്പസിദെപടുതുനത PUBLISHED BY AUTHORITY Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 വാല്ം 14 Vol. XIV തിരുവനനപുരം, ശനി Thiruvananthapuram, Saturday 2025 ഏ്പില 26 26th April 2025 1200 േമടം 13 13th Medam 1200 1947 ൈവശാഖം 6 6th Vaisakha 1947 നമർ No. 1598 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2025-ലെ 5- ാം ആക്്ററ് 2025-ലെ കക്റരള സാംസ്ഥ ന വക ജന ക്റമ്മീഷന്‍ ആക്റ്റ് വകയാജനങ്ങളുടെ കേമവും സംരേണവുമായി ബന്ധടപ്പട്ട് മാര്‍ണ്ഗനിര്‍ണ്കേശങ്ങള്‍ നല്‍േുന്നതിനും വകയാജനങ്ങളുടെ പുനരധിവാസം സാധയമാക്കുന്നതിനും അവരുടെ േെിവുേളും പരിചയസമ്പത്തും ടപാതുസമൂഹത്തിന് പ്പകയാജനടപ്പെുത്തുന്നതിനാവശയമായ പദ്ധതിേളും പ്പവര്‍ണ്ത്തനങ്ങളും ഏടറെുത്ത് നെത്തുന്നതിനും അവോശ സംരേണം ഉറപ്പുവരുത്തുന്നതിനുമായി ഒരു വകയാജന േമ്മീഷൻ രൂപീേരിക്കുന്നതിനും അതുമായി ബന്ധടപ്പട്ടകതാ അതിന് ആനുഷംഗിേമായകതാ ആയ ോരയങ്ങള്‍ക്കും കവണ്ടി വയവസ്ഥ ടചയ്യുന്നതിനുമുള്ള ഒരു ആേ്റ ് പീഠിേ.—വകയാജനങ്ങളുടെ കേമവും സംരേണവുമായി ബന്ധടപ്പട്ട് മാര്‍ണ്ഗനിര്‍ണ്കേശങ്ങള്‍ നല്‍േുന്നതിനും വകയാജനങ്ങളുടെ പുനരധിവാസം സാധയമാക്കുന്നതിനും അവരുടെ േെിവുേളും പരിചയസമ്പത്തും ടപാതുസമൂഹത്തിന് പ്പകയാജനടപ്പെുത്തുന്നതിനാവശയമായ പദ്ധതിേളും പ്പവര്‍ണ്ത്തനങ്ങളും ഏടറെുത്ത ് നെത്തുന്നതിനും അവോശ സംരേണം ഉറപ്പു വരുത്തുന്നതിനുമായി ഒരു വകയാജന േമ്മീഷൻ രൂപീേരിക്കുന്നതിനും അതുമായി ബന്ധടപ്പട്ടകതാ അതിന് ആനുഷംഗിേമായകതാ ആയ ോരയങ്ങള്‍ക്കും കവണ്ടി വയവസ്ഥ ടചയ്യുന്നത് യുക്തമായിരിക്കുേയാല്‍; ഭാരത റിപ്പബ്ലിക്കിടെ എെുപത്തിയാറാം സംവത്സരത്തില്‍ താടെപ്പറയും പ്പോരം നിയമമുണ്ടാക്കുന്നു:— അധയായം I പ്പാരംഭം 1. ചുരുക്കകപ്പരും പ്പാരംഭവും.—(1) ഈ ആേ്റിന് 2025-ടേ കേരള സംസ്ഥാന വകയാജന േമ്മീഷൻ ആേ്റ് എന്ന് കപര് പറയാം. 2 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (2) ഇത് 2024 ഡിസംബര്‍ണ് 21-ാം തീയതി പ്പാബേയത്തില്‍ വന്നതായി േരുതടപ്പകെണ്ടതാണ്. 2. നിര്‍ണ്വചനങ്ങള്‍.—ഈ ആേ്റില്‍, സന്ദര്‍ണ്ഭം മറ് വിധത്തില്‍ ആവശയടപ്പൊത്ത പേം,— (എ) “സംരേണകേപ്ന്ദം” എന്നാല്‍ വകയാജനങ്ങടള സംരേിക്കുന്നതിനുള്ള സര്‍ണ്ക്കാര്‍ണ് വൃദ്ധസദനങ്ങകളാ അടല്ലങ്കില്‍ ഓര്‍ണ്ഫകനജ് േണ്‍കപ്ൊള്‍ കബാര്‍ണ്ഡിടെ അംഗീോരമുള്ള വൃദ്ധസദനങ്ങകളാ എന്നര്‍ണ്ഥമാേുന്നു; (ബി) “ടചയര്‍ണ്കപെ്സണ്‍” എന്നാല്‍ േമ്മീഷടെ ടചയര്‍ണ്കപെ്സണ്‍ എന്നര്‍ണ്ഥമാേുന്നു; (സി) “േമ്മീഷൻ” എന്നാല്‍ 3-ാം വേുപ്പ് പ്പോരം രൂപീേരിക്കടപ്പട്ട കേരള സംസ്ഥാന വകയാജന േമ്മീഷൻ എന്നര്‍ണ്ഥമാേുന്നു; (ഡി) “വകയാജനം” എന്നാല്‍ അറുപത് വയസ്സ് പൂര്‍ണ്ത്തിയായിട്ടുള്ള ഒരാള്‍ എന്നര്‍ണ്ഥമാേുന്നു; (ഇ) “സര്‍ണ്ക്കാര്‍ണ്” എന്നാല്‍ കേരള സര്‍ണ്ക്കാര്‍ണ് എന്നര്‍ണ്ഥമാേുന്നു; (എഫ്) “അംഗം” എന്നാല്‍ േമ്മീഷനിടേ ഒരംഗം എന്നര്‍ണ്ഥമാേുന്നു; (ജി) “വിജ്ഞാപനം” എന്നാല്‍ ഗസറില്‍ പ്പസിദ്ധടപ്പെുത്തിയ വിജ്ഞാപനം എന്നര്‍ണ്ഥമാേുന്നു; (എച്ച്) “വൃദ്ധസദനം” എന്നാല്‍ വകയാജനങ്ങടള പാര്‍ണ്പ്പിക്കുന്നകതാ സംരേിക്കുന്നകതാ ആയ ഏടതാരു സ്ഥാപനവും എന്നര്‍ണ്ഥമാേുന്നു; (ഐ) “നിര്‍ണ്ണയിക്കടപ്പട്ട” എന്നാല്‍ ഈ ആേ്റിൻേീെില്‍ ഉണ്ടാക്കടപ്പട്ട ചട്ടങ്ങളാല്‍ നിര്‍ണ്ണയിക്കടപ്പട്ട എന്നര്‍ണ്ഥമാേുന്നു. അധയായം II േമ്മീഷടെ രൂപീേരണം 3. േമ്മീഷടെ രൂപീേരണം.—(1) സര്‍ണ്ക്കാര്‍ണ്, ഈ ആേ്റിടെ പ്പാരംഭ തീയതിക്കു കശഷം േെിയുന്നപ്ത കവഗം, ഈ ആേ്റിൻേീെില്‍ േമ്മീഷന് നല്‍േിയിട്ടുള്ള അധിോരങ്ങള്‍ വിനികയാഗിക്കുന്നതിനും ഏല്‍പ്പിച്ചുടോെുത്ത ചുമതേേള്‍ 3 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ നിര്‍ണ്വഹിക്കുന്നതിനും കവണ്ടി വിജ്ഞാപനം മുകഖന, കേരള സംസ്ഥാന വകയാജന േമ്മീഷൻ എന്ന കപരില്‍ ഒരു നിോയം രൂപീേരികക്കണ്ടതാണ്. (2) േമ്മീഷനില്‍ സര്‍ണ്ക്കാര്‍ണ് വിജ്ഞാപനം വെി നിയമിക്കുന്ന ഒരു ടചയര്‍ണ്കപെ്സണും നാേില്‍ േവിയാത്ത എണം അംഗങ്ങളും ഉണ്ടായിരികക്കണ്ടതാണ്. (3) ടചയര്‍ണ്കപെ്സണ്‍ ഉള്‍ടപ്പടെ േമ്മീഷനില്‍ നിയമിക്കടപ്പെുന്ന എല്ലാ അംഗങ്ങളും വകയാജനങ്ങള്‍ ആയിരികക്കണ്ടതും വകയാജനകേമ കമഖേയില്‍ പ്പവര്‍ണ്ത്തന പരിചയമുളള ആളുേളായിരികക്കണ്ടതും അവരില്‍ ഒരാള്‍ പട്ടിേജാതിേളികോ പട്ടിേ കഗാപ്തവര്‍ണ്ഗങ്ങളികോ ടപട്ടയാളും മടറാരാള്‍ വനിതയും ആയിരികക്കണ്ടതുമാണ്. (4) സര്‍ണ്ക്കാര്‍ണ് അഡീഷണല്‍ ടസപ്േട്ടറിയുടെ പദവിയില്‍ േുറയാത്ത ഒരാടള േമ്മീഷൻ ടസപ്േട്ടറിയായും സര്‍ണ്ക്കാര്‍ണ് നിയമ വേുപ്പ് കജായിെ് ടസപ്േട്ടറിയുടെ പദവിയില്‍ േുറയാത്ത ഒരാടള േമ്മീഷൻ രജിസ്പ്ൊറായും സര്‍ണ്ക്കാര്‍ണ് ധനോരയ വേുപ്പ ് ടഡപയൂട്ടി ടസപ്േട്ടറിയുടെ പദവിയില്‍ േുറയാത്ത ഒരാടള േമ്മീഷൻ ഫിനാൻസ ് ഓഫീസറായും സര്‍ണ്ക്കാര്‍ണ് നിയമികക്കണ്ടതാണ്. (5) (4)-ാം ഉപവേുപ്പ് പ്പോരം നിയമിക്കടപ്പെുന്ന ഉകദയാഗസ്ഥര്‍ണ്ക്ക് നിര്‍ണ്ണയിക്കടപ്പെുന്ന അങ്ങടനയുള്ള അധിോരങ്ങളും ചുമതേേളും ഉണ്ടായിരിക്കുന്നതാണ്. (6) േമ്മീഷടെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരികക്കണ്ടതാണ്. 4. ടചയര്‍ണ്കപെ്സടെയും അംഗങ്ങളുടെയും ഔകദയാഗിേ ോോവധിയും കസവന വയവസ്ഥേളും.—(1) ടചയര്‍ണ്കപെ്സടെയും അംഗങ്ങളുടെയും ഔകദയാഗിേ ോോവധി അവര്‍ണ് പ്പസ്തുത സ്ഥാനം ഏടറെുത്ത തീയതി മുതല്‍ മൂന്ന് വര്‍ണ്ഷം വടര ആയിരിക്കുന്നതാണ്: എന്നാല്‍ ടചയര്‍ണ്കപെ്സണ്, തടെ പിൻഗാമി 3-ാം വേുപ്പിടെ (2)-ാം ഉപവേുപ്പ ് പ്പോരം നിയമിക്കടപ്പെുേയും അകേഹം തടെ ഔകദയാഗിേസ്ഥാനം ഏടറെുക്കുേയും ടചയ്യുന്നതുവടരകയാ ആറുമാസകത്തകക്കാ, ഏതാകണാ ആദയം അതുവടര, ഔകദയാഗിേസ്ഥാനത്ത് തുെരാവുന്നതാണ്. 4 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (2) ടചയര്‍ണ്കപെ്സകണാ അംഗത്തികനാ സര്‍ണ്ക്കാരിടന സംകബാധന ടചയ്തുടോണ്ട് സവന്തം വേപ്പെയില്‍ എെുതിനല്‍േിയ ഒരു രാജിക്കത്ത് മുകഖന ഏതു സമയത്തും തടെ ഔകദയാഗിേസ്ഥാനം രാജിവയ്ക്കാവുന്നതാണ്. (3) രാജി, മരണം, നീക്കം ടചയ്യല്‍ അടല്ലങ്കില്‍ അതുകപാടേയുളള മകറടതങ്കിേും ോരണങ്ങളാല്‍ ടചയര്‍ണ്കപെ്സടെകയാ അംഗത്തിടെകയാ ആേസ്മിേ ഒെിവ ് ഉണ്ടാേുന്ന പേം സര്‍ണ്ക്കാര്‍ണ് അവ നിേത്തുവാനുളള നിയമനം നെകത്തണ്ടതും അപ്പോരം നിയമിക്കടപ്പെുന്ന വയക്തിക്്ക, ആരുടെ സ്ഥാനകത്തക്കാകണാ അകേഹം നിയമിക്കടപ്പെുന്നത് അയാളുടെ അവകശഷിക്കുന്ന ഔകദയാഗിേ ോേയളവികേക്ക് മാപ്തം, ഉകദയാഗം വഹിക്കാൻ അവോശം ഉണ്ടായിരിക്കുന്നതുമാണ്. (4) സര്‍ണ്ക്കാരിന്, ഉത്തരവ് വെി ടചയര്‍ണ്കപെ്സടണകയാ ഏടതങ്കിേും അംഗടത്തകയാ, അയാള്‍,— (എ) ഒരു അവിമുക്ത നിര്‍ണ്ദ്ധനനായി ഒരു േമതയുളള കോെതി പ്പഖയാപിക്കുേകയാ; (ബി) സാന്മാര്‍ണ്ഗിേ ദൂഷയം ഉള്‍ടക്കാളളുന്നതാടണന്്ന സര്‍ണ്ക്കാരിന് അഭിപ്പായമുളള ഒരു േുറത്തിന്, േുറം സ്ഥാപിക്കടപ്പട്ട ് തെവുശിേയക്്ക ് വിധിക്കടപ്പെുേകയാ; (സി) ബുദ്ധിസ്ഥിരത ഇല്ലാത്ത ആളായിരിക്കുേയും േമതയുള്ള ഒരു കോെതി അപ്പോരം പ്പഖയാപിച്ചിരിക്കുേയും ടചയ്തിട്ടുടണ്ടങ്കികോ; (ഡി) േമ്മീഷടെ അനുവാദം വാങ്ങാടത തുെര്‍ണ്ച്ചയായ മൂന്ന് കയാഗങ്ങളില്‍ ഹാജരാോതിരിക്കുേകയാ; (ഇ) വകയാജന താല്പരയത്തികനാ ടപാതുതാല്പരയത്തികനാ ഹാനിേരമാേത്തക്ക വിധം തടെ ഔകദയാഗിേ പദവി ദുരുപകയാഗം ടചയ്തിട്ടുളളതായി സര്‍ണ്ക്കാരിന് കബാധയടപ്പെുേകയാ; (എഫ്) പ്പവര്‍ണ്ത്തിക്കാൻ വിസമ്മതിക്കുേകയാ; (ജി) പ്പവര്‍ണ്ത്തിക്കാൻ േെിവില്ലാതായിത്തീരുേകയാ, ടചയ്യുന്നപേം ഔകദയാഗിേസ്ഥാനത്തുനിന്നും നീക്കം ടചയ്യാവുന്നതാണ്: 5 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ എന്നാല്‍ യാടതാരാടളയും അയാള്‍ക്ക് പറയുവാനുള്ളത് പറയുവാൻ നയായമായ ഒരു അവസരം നല്‍ോടത ഈ ഉപവേുപ്പ് പ്പോരം നീക്കം ടചയ്യാൻ പാെുള്ളതല്ല. (5) ടചയര്‍ണ്കപെ്സണ്‍, തല്‍സ്ഥാനത്ത് തുെരുന്ന ോേകത്താളം, കവതനം പറുന്ന മറു കജാേിേളികോ പ്പതിഫേമുള്ള മറു പ്പവൃത്തിേളികോ വയാപൃതനാോൻ പാെില്ലാത്തതാേുന്നു. (6) ടചയര്‍ണ്കപെ്സകണാ ഒരംഗത്തികനാ രണ്ടില്‍ േൂെുതല്‍ തവണ ഔകദയാഗിേ സ്ഥാനം വഹിക്കുന്നതിന് അര്‍ണ്ഹതയുണ്ടായിരിക്കുന്നതല്ല: എന്നാല്‍ (3)-ാം ഉപവേുപ്പിടേ വയവസ്ഥേള്‍ പ്പോരം നിയമിക്കടപ്പെുന്നതും ഒരു വര്‍ണ്ഷകമാ അതില്‍ േുറകവാ ോേയളവികേക്ക് മാപ്തം ഔകദയാഗിേസ്ഥാനം വഹിക്കുന്നതുമായ ഒരാളുടെ സംഗതിയില്‍, പ്പസ്തുത ോേയളവ് (1)-ാം ഉപവേുപ്പ ് പ്പോരമുള്ള ോോവധിയായി േണക്കാക്കാൻ പാെില്ലാത്തതാേുന്നു. (7) േമ്മീഷടെ വദനംദിന ോരയങ്ങളുടെ ടപാതുവായ കമല്‍കനാട്ടം, മാര്‍ണ്ഗനിര്‍ണ്കേശം, ഭരണനിര്‍ണ്വഹണം എന്നിവ ടചയര്‍ണ്കപെ്സണില്‍ നിേിപ്തമായിരിക്കുന്നതും പ്പസ്തുത ഉത്തരവാദിതവം നിര്‍ണ്വഹിക്കുന്നതിന് അകേഹടത്ത മറംഗങ്ങള്‍ സഹായികക്കണ്ടതുമാണ്. (8) ടചയര്‍ണ്കപെ്സണ്‍ ഗവണ്‍ടമെ് ടസപ്േട്ടറിയുടെ പദവിയിേുള്ള ഒരു പൂര്‍ണ്ണ സമയ ഓഫീസര്‍ണ് ആയിരിക്കുന്നതും നിര്‍ണ്ണയിക്കടപ്പെുന്ന പ്പോരമുള്ള ശമ്പളത്തിനും ബത്തേള്‍ക്കും അകേഹത്തിന് അര്‍ണ്ഹത ഉണ്ടായിരിക്കുന്നതുമാണ്. (9) േമ്മീഷൻ അംഗങ്ങള്‍ക്ക ് നിര്‍ണ്ണയിക്കടപ്പെുന്ന പ്പോരമുളള ഓണകററിയത്തിനും, കയാഗങ്ങളില്‍ പടങ്കെുക്കുന്നതിനുളള ബത്തേള്‍ക്കും അടല്ലങ്കില്‍ സിറിംഗ് ഫീസിനും അര്‍ണ്ഹതയുണ്ടായിരിക്കുന്നതാണ്. 5. േമ്മീഷനിടേ ഉകദയാഗസ്ഥരും ജീവനക്കാരും.—(1) േമ്മീഷന്, അതിടെ ചുമതേേള്‍ നിര്‍ണ്വഹിക്കുന്നതിന് ആവശയമായ ഉകദയാഗസ്ഥടരയും ജീവനക്കാടരയും സര്‍ണ്ക്കാര്‍ണ് നിയമികക്കണ്ടതാണ്. (2) (1)-ാം ഉപവേുപ്പ് പ്പോരം നിയമിക്കടപ്പെുന്ന ഉകദയാഗസ്ഥര്‍ണ്ക്കും ജീവനക്കാര്‍ണ്ക്കും നല്‍കേണ്ട ശമ്പളം, ബത്തേള്‍, നിയമന രീതി, കസവനം സംബന്ധിച്ച മറു നിബന്ധനേള്‍ മുതോയവ നിര്‍ണ്ണയിക്കടപ്പെുന്ന പ്പോരം ആയിരികക്കണ്ടതാണ്. 6 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6. ശമ്പളവും ബത്തേളും ഭരണ ടചേവുേളും പ്ഗാെുേളില്‍ നിന്ന ് അനുവദിക്കണടമന്ന.്—ടചയര്‍ണ്കപെ്സടെ ശമ്പളവും ബത്തേളും, അംഗങ്ങള്‍ക്ക ് നല്‍കേണ്ട ഓണകററിയവും ബത്തേളും, സിറിംഗ് ഫീസും, 3-ാം വേുപ്പിടെ (4)-ാം ഉപവേുപ്പിേും 5-ാം വേുപ്പിടെ (1)-ാം ഉപവേുപ്പിേും പരാമര്‍ണ്ശിച്ചിട്ടുള്ള ഉകദയാഗസ്ഥരുടെയും ജീവനക്കാരുടെയും ശമ്പളവും ബത്തേളും ടപൻഷനും ഉള്‍ടപ്പടെയുള്ള ഭരണനിര്‍ണ്വഹണ ടചേവുേള്‍ 12-ാം വേുപ്പ് (1)-ാം ഉപവേുപ്പില്‍ പരാമര്‍ണ്ശിച്ചിട്ടുള്ള പ്ഗാെുേളില്‍ നിന്്ന വിനികയാഗികക്കണ്ടതാണ്. 7. ഒെിവുേള്‍ മുതോയവ േമ്മീഷടെ നെപെിേള്‍ അസാധുവാക്കുന്നതടല്ലന്്ന.— േമ്മീഷടെ യാടതാരു പ്പവൃത്തിയും അടല്ലങ്കില്‍ നെപെിയും േമ്മീഷനില്‍ ഏടതങ്കിേും ഒെിവ് ഉടണ്ടകന്നാ അടല്ലങ്കില്‍ അതിടെ രൂപീേരണത്തില്‍ എടന്തങ്കിേും നയൂനത ഉടണ്ടകന്നാ ഉള്ള ോരണത്താല്‍ മാപ്തം അസാധുവാേുന്നതല്ല. 8. േമ്മീഷടെ കയാഗങ്ങള്‍.—(1) ടചയര്‍ണ്കപെ്സണ് യുക്തടമന്ന ് കതാന്നുന്ന അങ്ങടനയുള്ള സ്ഥേത്തും അങ്ങടനയുള്ള സമയത്തും, നിര്‍ണ്ണയിക്കടപ്പെുന്ന പ്പോരമുളള നെപെിപ്േമങ്ങള്‍ പാേിച്ചുടോണ്ട്, േമ്മീഷടെ കയാഗം കചകരണ്ടതാണ്. (2) േമ്മീഷടെ എല്ലാ ഉത്തരവുേളും തീരുമാനങ്ങളും ടചയര്‍ണ്കപെ്സടെകയാ അടല്ലങ്കില്‍ ഇതികേക്ക ്േമ്മീഷൻ അധിോരടപ്പെുത്തുന്നത് പ്പോരം രജിസ്പ്ൊറുടെകയാ േടയ്യാകപ്പാെുേൂെി പ്പമാണീേരികക്കണ്ടതും േമ്മീഷൻ ചമയ്ക്കുന്ന മറ് പ്പമാണങ്ങള്‍ ടസപ്േട്ടറിയുടെകയാ ടസപ്േട്ടറിയുടെ ചുമതേ വഹിക്കുന്ന ഓഫീസറുടെകയാ േടയ്യാകപ്പാെുേൂെി പ്പമാണീേരികക്കണ്ടതുമാണ.് (3) േമ്മീഷന്, അതിടെ മുമ്പാടേയുള്ള ഏടതങ്കിേും ോരയങ്ങളുടെ നിര്‍ണ്വഹണത്തിടെ ആവശയത്തികേക്കാകയാ ഏടതങ്കിേും പ്പകതയേ വിഷയം പരിഗണിക്കുന്നതികേക്കാകയാ പ്പസ്തുത വിഷയത്തില്‍ പ്പകതയേമായ അറിവുള്ള രണ്ടില്‍ േൂൊത്ത എണം ആളുേടള പ്പകതയേ േണിതാക്കളായി വിളിക്കാവുന്നതും കയാഗങ്ങളില്‍ പടങ്കെുപ്പിക്കാവുന്നതും എന്നാല്‍ അവര്‍ണ്ക്ക് േമ്മീഷടെ കയാഗങ്ങളില്‍ കവാട്ടവോശം ഇല്ലാത്തതുമാേുന്നു. (4) (3)-ാം ഉപവേുപ്പ് പ്പോരം േണിക്കടപ്പെുന്ന ആളുേള്‍ക്ക് നിര്‍ണ്ണയിക്കടപ്പെുന്ന പ്പോരമുളള ബത്തേള്‍ക്ക് അര്‍ണ്ഹതയുണ്ടായിരിക്കുന്നതാണ്. 7 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ അധയായം III േമ്മീഷടെ ചുമതേേള്‍, അധിോരങ്ങള്‍ മുതോയവ 9. േമ്മീഷടെ ചുമതേേള്‍.—(1) ഈ ആേ്റിടേ വയവസ്ഥേള്‍ക്ക് വികധയമായി, വകയാജനങ്ങളുടെ കേമത്തിനും സംരേണത്തിനുമായി മാര്‍ണ്ഗനിര്‍ണ്കേശങ്ങള്‍ നല്‍േുന്നതും സഹായിക്കുന്നതും അവര്‍ണ്ക്ക് പുനരധിവാസം ആവശയമുള്ളിെത്ത ് സര്‍ണ്ക്കാരുമായി സഹേരിച്ച് അത് സാധയമാക്കുന്നതും ഏടതങ്കിേും തരത്തിേുളള നിയമസഹായം ആവശയമുളളിെത്ത് ആയത ് േഭയമാക്കുന്നതും വകയാജനങ്ങളുടെ േെിവുേളും പരിചയസമ്പത്തും ടപാതുസമൂഹത്തിന് പ്പകയാജനടപ്പെുത്തുന്നതിനാവശയമായ പ്പവര്‍ണ്ത്തനങ്ങള്‍ ഏടറെുത്ത് നെത്തുന്നതും സര്‍ണ്ക്കാര്‍ണ് ോോോേങ്ങളില്‍ േമ്മീഷടന ഏല്‍പ്പിച്ച് നല്‍േുന്ന അങ്ങടനയുള്ള മറ് ചുമതേേള്‍ നിര്‍ണ്വഹിക്കുന്നതും േമ്മീഷടെ േര്‍ണ്ത്തവയമായിരിക്കുന്നതാണ്. (2) േമ്മീഷൻ അതിടെ േേയപ്പാപ്തിക്ക് കവണ്ടി താടെപ്പറയുന്ന ചുമതേേള്‍ നിര്‍ണ്വഹികക്കണ്ടതാണ,് അതായത്:— (എ) വകയാജനകേമത്തിനും സംരേണത്തിനും കവണ്ടി ഭാരതത്തിടെ ഭരണഘെനയികോ തത്സമയം പ്പാബേയത്തിേുള്ള മകറടതങ്കിേും നിയമത്തികോ ഉത്തരവികോ ഉള്ള വയവസ്ഥേള്‍ നെപ്പിോക്കുന്നത് സംബന്ധിച്ച് പരികശാധന അടല്ലങ്കില്‍ അകനവഷണം നെത്തി ആവശയമായ പരിഹാരമാര്‍ണ്ഗങ്ങള്‍ ശിപാര്‍ണ്ശ ടചയ്യുേ; (ബി) വകയാജനകേമവും സംരേണവും ഉറപ്പുവരുത്തുന്നതിന് കവണ്ടി സര്‍ണ്ക്കാരിടെ വിവിധ വേുപ്പുേടള ഏകോപിപ്പിക്കുേ; (സി) ഉകപേിക്കടപ്പെുേകയാ അനാഥരാേുേകയാ ടചയ്യുന്ന വകയാജനങ്ങടള സംരേണകേപ്ന്ദത്തില്‍ എത്തിക്കുന്നതിന് ആവശയമായ പ്പവര്‍ണ്ത്തനങ്ങള്‍ ഏകോപിപ്പിക്കുേ; (ഡി) വകയാജനകേമവും സംരേണവും ഉറപ്പുവരുത്തുന്നതിന് ആസൂപ്തണം ടചയ്ത് നെപ്പിോക്കാവുന്ന പദ്ധതിേള്‍ സംബന്ധിച്ച് സര്‍ണ്ക്കാരിന് ഉപകദശം നല്‍േുേ; (ഇ) വകയാജനങ്ങളുടെ അവോശം, സംരേണം, കേമം എന്നിവ സംബന്ധിച്ച വയവസ്ഥേള്‍ നികഷധിക്കടപ്പട്ടതാകയാ േംഘിക്കടപ്പട്ടതാകയാ 8 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ വകയാജനങ്ങള്‍ടക്കതിടര അതിപ്േമങ്ങള്‍ ഉണ്ടായതാകയാ പരാതി േഭിക്കുേകയാ പ്ശദ്ധയില്‍ടപ്പെുേകയാ ടചയ്താല്‍ അങ്ങടനയുള്ള വയവസ്ഥേളുടെ േംഘനകമാ നികഷധകമാ അതിപ്േമകമാ പ്പഥമദൃഷ്ട്യാ കബാദ്ധയമാേുന്നിെത്ത ് ഒരു പ്പാഥമിേ അകനവഷണം നെത്തി കരഖാമൂേമുള്ള റികപ്പാര്‍ണ്ട്ട ്തയ്യാറാക്കി േെിവതും കവഗം ബന്ധടപ്പട്ട അധിോരസ്ഥാനങ്ങളുടെ പ്ശദ്ധയില്‍ ടോണ്ടുവരിേയും തുെര്‍ണ്നെപെിേള്‍ക്ക് ശിപാര്‍ണ്ശ ടചയ്യുേയും അര്‍ണ്ഹമായ കേസുേളില്‍ ബന്ധടപ്പട്ട നിയമ സഹായ അകതാറിറിേളുടെ സഹായം േഭയമാക്കുേയും ടചയ്യുേ; (എഫ്) വകയാജനങ്ങള്‍ തെവിോക്കടപ്പെുന്ന ജയിേുേള്‍, കോക്കപ്പുേള്‍, േസ്റ്റഡിയുമായി ബന്ധടപ്പട്ട മറ് സ്ഥേങ്ങള്‍ എന്നിവിെങ്ങളില്‍നിന്നും േഭിക്കുന്ന പരാതിേളികന്മല്‍ പരികശാധന നെത്തി ബന്ധടപ്പട്ട അധിോരസ്ഥാനങ്ങളില്‍ റികപ്പാര്‍ണ്ട്ട ് സമര്‍ണ്പ്പിക്കുേ; (ജി) നിര്‍ണ്ണയിക്കടപ്പൊവുന്ന പ്പോരം വകയാജനങ്ങളുടെ സ്റ്റാറസ ് കസ്റ്ററ്ടമെ് തയ്യാറാക്കി പ്പസിദ്ധീേരിക്കുേ; (എച്ച്) അതത് സമയം േമ്മീഷടെ പരിഗണനയ്ക്ക് അയയക്്കുന്ന മറ ് വിഷയങ്ങളില്‍ സര്‍ണ്ക്കാരിന് ഉപകദശം നല്‍േുേ. 10. േമ്മീഷടെ അധിോരങ്ങള്‍.—(1) േമ്മീഷന,് അതിടെ ചുമതേേള്‍ നിറകവറുന്ന ആവശയത്തികേക്കായി,— (എ) സര്‍ണ്ക്കാര്‍ണ് അനുമതികയാെുേൂെി ഏടതങ്കിേും സര്‍ണ്ക്കാര്‍ണ് ഉകദയാഗസ്ഥടെകയാ; അടല്ലങ്കില്‍ (ബി) സര്‍ണ്ക്കാര്‍ണ് ഉെമസ്ഥതയിേുള്ള കോര്‍ണ്പ്പകറഷനുേളുടെകയാ കബാര്‍ണ്ഡുേളുടെകയാ തകേശാധിോര സ്ഥാനങ്ങളുടെകയാ അനുമതികയാെും സര്‍ണ്ക്കാരിടെ സമ്മതകത്താെും േൂെി ബന്ധടപ്പട്ട കോര്‍ണ്പ്പകറഷടെകയാ കബാര്‍ണ്ഡിടെകയാ തകേശാധിോരസ്ഥാനത്തിടെകയാ ഏടതങ്കിേും ഓഫീസറുടെകയാ, കസവനങ്ങള്‍ ഉപകയാഗടപ്പെുത്തുന്നതിന് അധിോരം ഉണ്ടായിരിക്കുന്നതാണ്. (2) േമ്മീഷന്, 9-ാം വേുപ്പ് പ്പോരമുള്ള അതിടെ ചുമതേേള്‍ നിര്‍ണ്വഹിക്കുകമ്പാള്‍, താടെപ്പറയുന്ന ോരയങ്ങള്‍ സംബന്ധിച്ച് 1908-ടേ സിവില്‍ നെപെി നിയമസംഹിതയിൻ (1908-ടേ 5-ാം കേപ്ന്ദ ആേ്റ)് േീെില്‍ ഒരു വയവഹാരം വിചാരണ 9 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ ടചയ്യുന്ന ഒരു സിവില്‍ കോെതിക്കുള്ള എല്ലാ അധിോരങ്ങളും ഉണ്ടായിരിക്കുന്നതാണ്, അതായത്:— (എ) ഏടതങ്കിേും ആടള വിളിച്ചുവരുത്തുന്നതിനും ഹാജര്‍ണ് ഉറപ്പുവരുത്തുന്നതിനും സതയപ്പസത്ാവനയികന്മല്‍ വിസ്തരിക്കുന്നതിനും; (ബി) ഏടതങ്കിേും കരഖ േടണ്ടെുക്കുവാനും ഹാജരാക്കുവാനും ആവശയടപ്പെുന്നതിനും; (സി) സതയവാങ്മൂേത്തികന്മല്‍ ടതളിവ് സവീേരിക്കുന്നതിനും; (ഡി) ഏടതങ്കിേും കോെതിയില്‍ നികന്നാ ഓഫീസില്‍ നികന്നാ മറ ് സ്ഥാപനത്തില്‍ നികന്നാ ഏടതങ്കിേും ടപാതുകരഖകയാ അതിടെ പേര്‍ണ്കപ്പാ ആവശയടപ്പെുന്നതിനും; (ഇ) സാേിേടള വിസത്രിക്കുന്നതിനും കരഖേള്‍ പരികശാധിക്കുന്നതിനും കവണ്ടി േമ്മീഷനുേടള നികയാഗിക്കുന്നതിനും; േൂൊടത (എഫ്) നിര്‍ണ്ണയിക്കടപ്പൊവുന്ന മകറടതങ്കിേും സംഗതിക്കും. (3) 9-ാം വേുപ്പിൻേീെില്‍ േമ്മീഷൻ ഒരു അകനവഷണം നെത്തുകമ്പാള്‍, ബന്ധടപ്പട്ട േേിേള്‍ക്ക് കനരികട്ടാ അടല്ലങ്കില്‍ അധിോരടപ്പെുത്തിയ പ്പതിനിധി മുകഖനകയാ തങ്ങള്‍ക്ക് പറയുവാനുളളത ് പറയുവാൻ നയായമായ ഒരു അവസരം നല്‍കേണ്ടതാണ്. (4) ഈ ആേ്റിൻേീെില്‍ നെത്തിയ ഏടതാരു അകനവഷണത്തിേും േമ്മീഷടെ തീരുമാനങ്ങള്‍ അതിടെ ശിപാര്‍ണ്ശ സഹിതം ഉചിതമായ നെപെിക്കാകയാ അടല്ലങ്കില്‍ തര്‍ണ്ക്കത്തികേര്‍ണ്ടപ്പട്ട േേിേള്‍ക്ക് പരിഹാരത്തിനാകയാ അകനവഷണം പൂര്‍ണ്ത്തിയാക്കി ഒരു മാസത്തിനേം സര്‍ണ്ക്കാരികേക്ക് അയയ്കക്കണ്ടതാണ്. (5) ടതളിടവെുപ്പിടെ ഭാഗമായി േമ്മീഷൻ മുമ്പാടേ ഒരാള്‍ അയാടള സംബന്ധിച്ച് നല്‍േുന്ന പ്പസ്താവനകയാ ടമാെികയാ, അത്തരം പ്പസ്താവനകയാ ടമാെികയാ വെി ടതറായ ടതളിവ് നല്‍േിയതിനുള്ള കപ്പാസിേയൂഷൻ നെപെിയില്‍ ഒെിടേ, ഏടതങ്കിേും സിവില്‍ കോെതിയികോ പ്േിമിനല്‍ കോെതിയികോ ഉള്ള നെപെിേളില്‍ അങ്ങടനയുള്ള ആള്‍ടക്കതിരായി ഉപകയാഗിക്കുവാൻ പാെുള്ളതല്ല. 10 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11. േമ്മീഷനികേക്കുള്ള വിഹിതങ്ങള്‍, എൻകഡാവ്ടമെുേള്‍ മുതോയവ.— േമ്മീഷന്, സര്‍ണ്ക്കാരിടെ മുൻേൂര്‍ണ് അനുമതികയാെുേൂെിയും സര്‍ണ്ക്കാര്‍ണ് ഇക്കാരയത്തില്‍ നിഷ് േര്‍ണ്ഷിക്കുന്ന അങ്ങടനയുള്ള ഉപാധിേള്‍ക്കും വയവസ്ഥേള്‍ക്കും വികധയമായും, വിവിധ തരത്തിേുള്ള സാഹിതയവും സാംസ്ോരിേവും ോയിേവും ആയ പ്പവൃത്തിേളില്‍ വകയാജനങ്ങടള കപ്പാത്സാഹിപ്പിക്കുന്നതിനുകവണ്ടി എൻകഡാവ്ടമെുേള്‍ രൂപീേരിക്കുന്നതിനും സമ്മാനങ്ങകളാ പുരസേ്ാരങ്ങകളാ നല്‍േുന്നതിനും ആയതികേക്്ക ഏടതാരു സംഘെനയില്‍ നികന്നാ വയക്തിയില്‍ നികന്നാ സംഭാവനയാകയാ വിഹിതമാകയാ അടല്ലങ്കില്‍ മകറടതങ്കിേും കപരികോ പണം സവീേരിക്കുന്നതിനും അധിോരം ഉണ്ടായിരിക്കുന്നതാണ്. അധയായം IV ധനോരയവും േണക്കുേളും ആഡിറും വാര്‍ണ്ഷിേ റികപ്പാര്‍ണ്ട്ടും 12. സര്‍ണ്ക്കാരില്‍ നിന്നുള്ള പ്ഗാെുേള്‍.—(1) സര്‍ണ്ക്കാര്‍ണ്, നിയമസഭ പാസ്സാക്കിയ നിയമം മൂേം യഥാവിധി ധനവിനികയാഗം നെത്തിയതിനുകശഷം, ഈ ആേ്റിടെ ആവശയത്തികേക്്ക വിനികയാഗിക്കുന്നതിനായി യുക്തടമന്ന് േരുതുന്ന അങ്ങടനയുള്ള തുേ പ്ഗാൊയി േമ്മീഷന് നല്‍കേണ്ടതാണ്. (2) േമ്മീഷന്, ഈ ആേ്റിൻേീെിേുള്ള ചുമതേേള്‍ നിര്‍ണ്വഹിക്കുന്നതിന് ആവശയടമന്ന് േരുതുന്ന പ്പോരമുള്ള തുേ, പ്ഗാെില്‍ നിന്്ന ടചേവാക്കാവുന്നതും അപ്പോരമുള്ള തുേ (1)-ാം ഉപവേുപ്പില്‍ പരാമര്‍ണ്ശിച്ചിട്ടുള്ള പ്ഗാെില്‍ നിന്നും നല്‍കേണ്ട ടചേവായി േരുകതണ്ടതുമാണ്. 13. േണക്കുേളും ആഡിറും.—(1) േമ്മീഷൻ, ശരിയായ േണക്കുേളും മറ് പ്പസക്ത കരഖേളും വച്ചുകപാകരണ്ടതും, അക്കൗണ്ടെ് ജനറേുമായി േൂെിയാകോചിച്ച ് നിര്‍ണ്ണയിക്കടപ്പെുന്ന ഫാറത്തില്‍ േണക്കുേളുടെ ഒരു വാര്‍ണ്ഷിേ കസ്റ്ററ്ടമെ ് തയ്യാറാകക്കണ്ടതുമാണ.് (2) േമ്മീഷടെ അക്കൗണ്ടുേള്‍, അക്കൗണ്ടെ് ജനറല്‍ ഓകരാ സാമ്പത്തിേ വര്‍ണ്ഷവും ആഡിറ് നെകത്തണ്ടതും അങ്ങടനയുള്ള ആഡിറുമായി ബന്ധടപ്പട്ടുണ്ടാേുന്ന ടചേവ് അക്കൗണ്ടെ് ജനറേിന് േമ്മീഷൻ നല്‍കേണ്ടതുമാണ്. (3) അക്കൗണ്ടെ് ജനറേികനാ ഈ ആേ്റിൻേീെില്‍ േമ്മീഷടെ അക്കൗണ്ടുേളുടെ ആഡിറുമായി ബന്ധടപ്പട്ട ് അകേഹം നിയമിക്കുന്ന മകറടതങ്കിേും 11 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ ആളികനാ, സാധാരണയായി അക്കൗണ്ടെ് ജനറേിന് സര്‍ണ്ക്കാര്‍ണ് അക്കൗണ്ടുേളുടെ ആഡിറ് ടചയ്യുകമ്പാെുള്ള അകത അധിോരങ്ങളും വികശഷാവോശങ്ങളും ഉണ്ടായിരിക്കുന്നതും, പ്പകതയേിച്ചും ബുക്കുേളും അക്കൗണ്ടുേളും ബന്ധടപ്പട്ട വൗച്ചറുേളും മറ് കരഖേളും കപപ്പറുേളും ഹാജരാക്കുന്നതിന് ആവശയടപ്പെുന്നതിനും േമ്മീഷടെ ഏടതാരു ആഫീസും പരികശാധിക്കുന്നതിനുമുള്ള അധിോരമുണ്ടായിരിക്കുന്നതുമാണ്. (4) അക്കൗണ്ടെ് ജനറകോ അകേഹം ഈ ആവശയത്തികേക്കായി നികയാഗിച്ച മകറടതങ്കിേും ആകളാ സാേയടപ്പെുത്തിയ പ്പോരമുള്ള േമ്മീഷടെ അക്കൗണ്ടുേള്‍, അതികന്മേുള്ള ആഡിറ് റികപ്പാര്‍ണ്ട്ട് സഹിതം, േമ്മീഷൻ ഓകരാ സാമ്പത്തിേവര്‍ണ്ഷവും സര്‍ണ്ക്കാരിന് അയച്ചുടോെുകക്കണ്ടതും സര്‍ണ്ക്കാര്‍ണ് അത് േഭിച്ച തീയതി മുതല്‍ ആറുമാസക്കാേത്തിനേം ആഡിറ് റികപ്പാര്‍ണ്ട്ട് നിയമസഭ മുമ്പാടേ വയ്കക്കണ്ടതുമാണ്. 14. േമ്മീഷടെ വാര്‍ണ്ഷിേ റികപ്പാര്‍ണ്ട്ട്.—(1) േമ്മീഷൻ, ഓകരാ സാമ്പത്തിേ വര്‍ണ്ഷവും അവസാനിച്ചകശഷം മൂന്ന് മാസത്തിനുള്ളില്‍, നിര്‍ണ്ണയിക്കടപ്പെുന്ന അങ്ങടനയുള്ള ഫാറത്തിേും അങ്ങടനയുള്ള രീതിയിേും മുൻ സാമ്പത്തിേവര്‍ണ്ഷത്തില്‍ ഏടറെുത്ത പ്പവര്‍ണ്ത്തനങ്ങളുടെയും പരിപാെിേളുടെയും പൂര്‍ണ്ണ വിവരങ്ങള്‍ ോണിക്കുന്ന ഒരു വാര്‍ണ്ഷിേ റികപ്പാര്‍ണ്ട്ട് സര്‍ണ്ക്കാരിന് സമര്‍ണ്പ്പികക്കണ്ടതാണ്. (2) (1)-ാം ഉപവേുപ്പ ് പ്പോരമുളള റികപ്പാര്‍ണ്ട്ടിടെ ഒരു പേര്‍ണ്പ്പ്, അത് േഭിച്ചതിനുകശഷം ആറുമാസത്തിനേം സര്‍ണ്ക്കാര്‍ണ്, നിയമസഭ മുമ്പാടേ വയ്കക്കണ്ടതാണ്. അധയായം V പേവേ 15. ഉത്തമവിശവാസത്തിടേെുത്ത നെപെിക്്ക സംരേണം.—ഈ ആേ്റിൻേീെില്‍ ഉത്തമവിശവാസത്തില്‍ ടചയ്തകതാ ടചയ്യാൻ ഉകേശിച്ചകതാ ആയ ഏടതങ്കിേും ോരയം സംബന്ധിച്ച ് ടചയര്‍ണ്കപെ്സകണാ ഏടതാരു അംഗത്തികനാ ടസപ്േട്ടറികക്കാ േമ്മീഷടെ നിര്‍ണ്കേശപ്പോരം പ്പവര്‍ണ്ത്തിക്കുന്ന േമ്മീഷടെ മറ് ഉകദയാഗസ്ഥര്‍ണ്കക്കാ ജീവനക്കാര്‍ണ്കക്കാ എതിരായി യാടതാരു വയവഹാരകമാ ശിോനെപെികയാ നിയമനെപെിേകളാ നിേനില്‍ക്കുന്നതല്ല. 12 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16. ടചയര്‍ണ്കപെ്സണും അംഗങ്ങളും ടസപ്േട്ടറിയും മറ് ഉകദയാഗസ്ഥരും ജീവനക്കാരും പബ്ലിേ് സര്‍ണ്വെുമാര്‍ണ് ആയിരിക്കുടമന്ന.്—ടചയര്‍ണ്കപെ്സണും അംഗങ്ങളും ടസപ്േട്ടറിയും മറ് ഉകദയാഗസ്ഥരും ജീവനക്കാരും 2023-ടേ ഭാരതീയ നയായ സംഹിതയിടേ (2023-ടേ 45-ാം കേപ്ന്ദ ആേ്റ്) 2-ാം വേുപ്പിടെ (28)-ാം ഖണ്ഡത്തിടെ അര്‍ണ്ഥവയാപത്ിക്കുള്ളില്‍ വരുന്ന പബ്ലിേ് സര്‍ണ്വെുമാരായി േരുതടപ്പകെണ്ടതാണ്. 17. മറ ്നിയമങ്ങളുടെ ബാധേമാക്കല്‍ തെയുന്നിടല്ലന്ന്.—ഈ ആേ്റിടേ വയവസ്ഥേള്‍ തല്‍സമയം പ്പാബേയത്തിേുള്ള മറ് ഏടതങ്കിേും നിയമത്തിന് പുറടമയും അതിന് ഭംഗം വരുത്താടതയും ആയിരിക്കുന്നതാണ്. 18. വവഷമയങ്ങള്‍ നീക്കം ടചയ്യുന്നതിനുള്ള അധിോരം.—(1) ഈ ആേ്റിടേ വയവസ്ഥേള്‍ നെപ്പിോക്കുന്നതിന് ഏടതങ്കിേും വവഷമയം ഉണ്ടാേുന്നപേം, സര്‍ണ്ക്കാരിന്, ഗസറില്‍ പ്പസിദ്ധടപ്പെുത്തിയ ഉത്തരവ് മുകഖന അത്തരം വവഷമയം നീക്കം ടചയ്യുന്നതികേക്്ക ആവശയടമകന്നാ യുക്തടമകന്നാ അതിനു കതാന്നുന്നതും ഈ ആേ്റിടേ വയവസ്ഥേള്‍ക്ക് വിരുദ്ധമല്ലാത്തതുമായ വയവസ്ഥേള്‍ ഉണ്ടാക്കാവുന്നതാണ്: എന്നാല്‍ അപ്പോരമുളള യാടതാരു ഉത്തരവും ഈ ആേ്റ് പ്പാബേയത്തില്‍ വന്ന തീയതി മുതല്‍ രണ്ടുവര്‍ണ്ഷക്കാേത്തിനുകശഷം പുറടപ്പെുവിക്കാൻ പാെുള്ളതല്ല. (2) (1)-ാം ഉപവേുപ്പിൻേീെില്‍ പുറടപ്പെുവിച്ച ഏടതാരു ഉത്തരവും അത ് പുറടപ്പെുവിച്ചതിനുകശഷം, േെിയുന്നപ്തകവഗം, നിയമസഭ മുൻപാടേ വയ്കക്കണ്ടതാണ്. 19. ചട്ടങ്ങള്‍ ഉണ്ടാക്കുവാനുള്ള അധിോരം.—(1) സര്‍ണ്ക്കാരിന്, ഗസറ് വിജ്ഞാപനം വെി, ഈ ആേ്റിടേ വയവസ്ഥേള്‍ നെപ്പാക്കുന്നതിനായി ചട്ടങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. (2) പ്പകതയേിച്ചും, കമല്‍പ്പറഞ്ഞ അധിോരത്തിടെ സാമാനയതയക്്ക് ഭംഗം വരാടതയും അപ്പോരമുള്ള ചട്ടങ്ങളില്‍ താടെപ്പറയുന്ന എല്ലാകമാ ഏടതങ്കിേുകമാ ോരയങ്ങള്‍ക്കായി വയവസ്ഥ ടചയ്യാവുന്നതാണ്, അതായത്:— (എ) ടചയര്‍ണ്കപെ്സണ് നല്‍കേണ്ടതായ ശമ്പളവും ബത്തേളും കസവനം സംബന്ധിച്ച മറ് നിബന്ധനേളും വയവസ്ഥേളും, അംഗങ്ങള്‍ക്ക് നല്‍കേണ്ടതായ ഓണകററിയവും ബത്തേളും അടല്ലങ്കില്‍ സിറിംഗ് ഫീസും; (ബി) 3-ാം വേുപ്പ് (4)-ാം ഉപവേുപ്പ് പ്പോരം നിയമിക്കടപ്പെുന്ന ടസപ്േട്ടറി, രജിസ്പ്ൊര്‍ണ്, ഫിനാൻസ് ഓഫീസര്‍ണ് എന്നിവരുടെ അധിോരങ്ങളും ചുമതേേളും; 13 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ (സി) 5-ാം വേുപ്പ ് പ്പോരം േമ്മീഷനില്‍ നിയമിക്കടപ്പകെണ്ട ഉകദയാഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനരീതിയും ശമ്പളവും ബത്തേളും കസവന വയവസ്ഥേളും; (ഡി) 8-ാം വേുപ്പ ് (1)-ാം ഉപവേുപ്പ് പ്പോരം േമ്മീഷടെ കയാഗം വിളിച്ചു കചര്‍ണ്ക്കുന്നതിന് പാേികക്കണ്ട നെപെിപ്േമങ്ങളും; (ഇ) 8-ാം വേുപ്പ് (3)-ാം ഉപവേുപ്പ് പ്പോരം പ്പകതയേ േണിതാക്കള്‍ക്ക് നല്‍കേണ്ടതായ ബത്തേളും; (എഫ്) 10-ാം വേുപ്പ് (1)-ാം ഉപവേുപ്പ് പ്പോരം ചുമതേേള്‍ നിറകവറുന്ന ഉകദയാഗസ്ഥര്‍ണ്ക്ക് നല്‍കേണ്ടതായ ബത്തേളും മറ് ആനുേൂേയങ്ങളും; (ജി) 13-ാം വേുപ്പ് (1)-ാം ഉപവേുപ്പ് പ്പോരമുളള േമ്മീഷടെ വാര്‍ണ്ഷിേ കസ്റ്ററ്ടമെ് തയ്യാറാക്കുന്നതിടെ ഫാറവും; (എച്ച്) 14-ാം വേുപ്പ് (1)-ാം ഉപവേുപ്പ് പ്പോരം േമ്മീഷൻ തയ്യാറാകക്കണ്ട വാര്‍ണ്ഷിേ റികപ്പാര്‍ണ്ട്ടിടെ ഫാറവും സമയ പരിധിയും; (ഐ) നിര്‍ണ്ണയിക്കടപ്പകെണ്ടകതാ നിര്‍ണ്ണയിക്കടപ്പൊവുന്നകതാ ആയ മറ ് സംഗതിേള്‍. (3) ഈ ആേ്റിൻേീെില്‍ ഉണ്ടാക്കിയ ഏടതാരു ചട്ടവും അതുണ്ടാക്കിയതിനു കശഷം േെിയുന്നപ്ത കവഗം, നിയമസഭ സകമ്മളനത്തില്‍ ആയിരിക്കുകമ്പാള്‍ സഭ മുൻപാടേ, ഒരു സകമ്മളനത്തികോ തുെര്‍ണ്ച്ചയായുള്ള രണ്ട് സകമ്മളനങ്ങളികോ ടപൊവുന്ന ആടേ പതിനാേ് ദിവസക്കാേകത്തക്ക് വയ്കക്കണ്ടതും, അപ്പോരം അത് ഏത ് സകമ്മളനത്തില്‍ വയക്്കുന്നുകവാ ആ സകമ്മളനകമാ ടതാട്ടെുത്ത സകമ്മളനകമാ അവസാനിക്കുന്നതിന് മുമ്പ് നിയമസഭ പ്പസ്തുത ചട്ടത്തില്‍ എടന്തങ്കിേും കഭദഗതി വരുത്തുേകയാ അടല്ലങ്കില്‍ ആ ചട്ടം ഉണ്ടാകക്കണ്ടതിടല്ലന്്ന തീരുമാനിക്കുേകയാ ടചയ്യുന്നപേം, ആ ചട്ടത്തിന് അതിനുകശഷം, അതതു സംഗതികപാടേ, അപ്പോരം കഭദഗതി ടചയത് രൂപത്തില്‍ മാപ്തം പ്പാബേയമുണ്ടായിരിക്കുേകയാ അടല്ലങ്കില്‍ യാടതാരു പ്പാബേയവും ഇല്ലാതിരിക്കുേകയാ ടചയ്യുന്നതും ആേുന്നു; എന്നിരുന്നാേും, അങ്ങടനയുള്ള ഏടതങ്കിേും കഭദഗതികയാ റോക്കകോ ആ ചട്ടപ്പോരം മുമ്പ ് 14 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ ടചയ്തിട്ടുള്ള ഏടതങ്കിേും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിോയിരികക്കണ്ടതാണ്. 20. സാധൂേരണം.—2024-ടേ കേരള സംസ്ഥാന വകയാജന േമ്മീഷൻ ഓര്‍ണ്ഡിനൻസിടെ (2024-ടേ 3) (ഇതിനുകശഷം പ്പസ്തുത ഓര്‍ണ്ഡിനൻസ് എന്നാണ ് പരാമര്‍ണ്ശിക്കടപ്പെുേ) പ്പാബേയം ഇല്ലാതായിത്തീര്‍ണ്ന്നിരുന്നാല്‍ തടന്നയും,— (എ) പ്പസ്തുത ഓര്‍ണ്ഡിനൻസ ് പ്പോരം ടചയ്തകതാ ടചയ്തതായി േരുതടപ്പെുന്നകതാ ആയ ഏടതങ്കിേും ോരയകമാ എെുത്തകതാ എെുത്തതായി േരുതടപ്പെുന്നകതാ ആയ ഏടതങ്കിേും നെപെികയാ ഈ ആേ്റിൻേീെില്‍ ടചയ്തകതാ എെുത്തകതാ ആയി േരുതടപ്പകെണ്ടതാണ്; (ബി) പ്പസ്തുത ഓര്‍ണ്ഡിനൻസിടെ പ്പാബേയം ഇല്ലാതായിത്തീര്‍ണ്ന്നതിനു കശഷവും ഈ ആേറ്് ഗസറില്‍ പ്പസിദ്ധടപ്പെുത്തുന്ന തീയതിക്ക ് മുമ്പും ടചയ്ത ഏടതാരു ോരയവും എെുത്ത ഏടതാരു നെപെിയും പ്പസ്തുത ഓര്‍ണ്ഡിനൻസിടെ പ്പാബേയം ഇല്ലാതായിത്തീര്‍ണ്ന്നിരുന്നില്ലാടയങ്കില്‍ പ്പസ്തുത ഓര്‍ണ്ഡിനൻസ് പ്പോരം ടചയ്യാമായിരുന്നു അഥവാ എെുക്കാമായിരുന്നു എങ്കില്‍ ഈ ആേ്റ് പ്പോരം ടചയ്തതാകയാ എെുത്തതാകയാ േരുതടപ്പകെണ്ടതാണ്. 15 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Every central and state Act, with the BNS, BNSS or BSA provision beside any IPC, CrPC or Evidence Act reference. Free, no sign-up.

Search the Bare Acts