Kerala · 2007 · Act 8
The Kerala Road Safety Authority Act 2007
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
2007-ലലെ 8-ാാാം ആകക
2007-ലലെ കകേരള കറാ ഡക സുരകാ അകതാററിററി ആകക *
സാംസാനതക കറാഡക സുരകാ പദ്ധതറികേള് നടപറിലൊക്കുന്നതറിനായറി
ഒരു കറാഡക സുരകാ അകതാററിററി രൂപപീകേരറിക്കന്നതറിനാം ഒരു കറാഡക
സുരകാ ഫണക ഏര്ലപടുത്തുന്നതറിനാം അതുമായറി ബന്ധലപട്ടതുാം
അതറിനക ആനഷാംഗറികേമായതുമായ സാംഗതറികേള്ക്കുാം കവേണറി
വേവ്യവേസ ലചെയ്യുന്നതറിനള
ഒരു
ആകക
പപീഠറികേ.—സാംസാനതക കറാഡക സുരകാ പദ്ധതറികേള് നടപറിലൊക്കുന്നതറിനായറി, ഒരു
കറാഡക സുരകാ അകതാററിററി രൂപപീകേരറിക്കുന്നതറിനാം ഒരു കറാഡക സുരകാ ഫണക
ഏര്ലപടുത്തുന്നതറിനാം അതുമായറി ബന്ധലപട്ടതുാം അതറിനക ആനഷാംഗറികേമായതുമായ
സാംഗതറികേള്ക്കുാം കവേണറി വേവ്യവേസ ലചെയ്യുന്നതക യുക്തമായറിരറിക്കുകേയാല;
ഇനവ്യന്‍ ററിപബറിക്കറിലന്റെ അന്പതറി എട്ടാാം സാംവേത്സരതറില താലഴെപറയുാം പ്രകോരാം
നറിയമമുണാക്കുന:—
1. ചുരുക്കകപരുാം പ്രാരാംഭവാം.—(1) ഈ ആകറിനക 2007-ലലെ കകേരള കറാഡക സുരകാ
അകതാററിററി ആകക എന്നക കപര് പറയാാം.
(2) ഇതക , 2006 ജനവേരറി 7-ാാാം തപീയതറി പ്രാബലെവ്യതറില വേന്നതായറി കേരുത
ലപകടണതാണക .
2. നറിര്വ്വചെനങ്ങള് .—(1) ഈ ആകറില, സന്ദര്ഭാം മറ്റുവേറിധതറില
ആവേശവ്യലപടാതപകാം,—
* 2007 ഏപ്രറില 13-ാാാം തപീയതറി ഗവേര്ണ്ണറുലട അനമതറി ലെഭറിക്കുകേയുാം 2007 ഏപ്രറില 13-ാാാം തപീയതറിയറിലലെ 706-ാാാം നമ്പര്‍ കകേരള
അസാധാരണ ഗസറായറി പ്രസറിദ്ധപീകേരറിക്കുകേയുാം ലചെയ.
2
(എ) “അപകേടാം” എന്നാല ലപാതുനറിരതറില ഒരു കമാകട്ടാര്‍ വോഹനാം
ഉപകയാഗറിച്ചതു കോരണാം, അതതു സാംഗതറികപാലലെ, ഏലതങറിലാം ലപാതുമുതലകേള്കക്കാ
മറക വോഹനങ്ങള്കക്കാ, വേവ്യക്തറികക്കാ, വേവ്യക്തറികേള്കക്കാ അലല്ലെങറില സസ്വതറികനാ
മരണകമാ, ശാരപീരറികേ കതകമാ അലല്ലെങറില നാശനഷ്ടകമാ ഉണാകുന്ന ഏലതങറിലാം
സാംഭവോം എന്നര്‍ത്ഥമാകുന;
(ബറി) “അകതാററിററി” എന്നാല 3-ാാാം വേകുപറിന്കേപീഴെറില രൂപപീകേരറിച്ച കറാഡക
സുരകാ അകതാററിററി എന്നര്‍ത്ഥമാകുന;
(സറി) “ലസസക ” എന്നാല 10-ാാാം വേകുപറിന്കേപീഴെറില ചുമത്തുന്ന ലസസക
എന്നര്‍ത്ഥമാകുന ;
(ഡറി) “ലചെയര്മാന്” എന്നാല അതതുസാംഗതറികപാലലെ, അകതാററിററിയുലടകയാ
എകറികേക്യൂട്ടപീവേക കേമറിററിയുലടകയാ ജറില്ലൊ കറാഡക സുരകാ കേകൗണ്സറിലെറിലന്റെകയാ ലചെയര്മാന്
എന്നര്‍ത്ഥമാകുന ;
(ഇ) “ജറില്ലെ” എന്നാല ഒരു റവേനക്യൂ ജറില്ലെ എന്നര്‍ത്ഥമാകുന;
(എഫക) “ജറില്ലൊ കറാഡക സുരകാ കേകൗണ്സറില” എന്നാല 19-ാാാം വേകുപറിന്കേപീഴെറില
രൂപപീകേരറിച്ച ജറില്ലൊ കറാഡക സുരകാ കേകൗണ്സറില എന്നര്‍ത്ഥമാകുന;
(ജറി) “എകറികേക്യൂട്ടറിവേക കേമറിററി” എന്നാല അകതാററിററിയുലട എകറികേക്യൂട്ടപീവേക കേമറിററി
എന്നര്‍ത്ഥമാകുന;
(എച്ചക) “ഫണക ” എന്നാല 11-ാാാം വേകുപറിന്കേപീഴെറില രൂപപീകേരറിച്ച കറാഡക സുരകാ
ഫണക എന്നര്‍ത്ഥമാകുന;
(ഐ) “തകദ്ദേശാധറികോരസാനാം" എന്നാല 1994-ലലെ കകേരള പഞായതക രാജക
ആകറിന് (1994-ലലെ 13) കേപീഴെറില രൂപപീകേരറിച്ച ഒരു പഞായകതാ 1994-ലലെ കകേരള
മുനറിസറിപാലെറിററി ആകറിന് (1994-ലലെ 20) കേപീഴെറില രൂപപീകേരറിച്ച ഒരു മുനറിസറിപാലെറിററികയാ
എന്നര്‍ത്ഥമാകുന;
3
(ലജ) “ലപാതുനറിരതക ” എന്നതറില ലപാതുജനതറിനക പ്രകവേശനമുള ഏലതാരു
സസ്വകോരവ്യ കറാഡാം കൂടാലത ടാഫറികേക ഐലെന്ഡകേളാം ,മപീഡറിയനകേളാം, നടപാതകേളാം കൂടറി
ഉള്ലപടുന്നതാണക;
(ലകേ) “നറിര്ണ്ണയറിക്കലപട്ട” എന്നാല ഈ ആകറിന്കേപീഴെറില ഉണാക്കലപട്ട
ചെട്ടങ്ങളാല നറിര്ണ്ണയറിക്കലപട്ട എന്നര്‍ത്ഥമാകുന;
(എല) “റഗുകലെഷനകേള്” എന്നാല 39-ാാാം വേകുപറിന്കേപീഴെറിലണാക്കറിയ
റഗുകലെഷനകേള് എന്നര്‍ത്ഥമാകുന;
(എാം) “വോഹനാം” എന്നാല മനഷവ്യലരകയാ, മൃഗങ്ങലളകയാ, അലല്ലെങറില
സാധനങ്ങകളാ വേഹറിച്ചുലകോണ്ടുകപാകുന്നതറികനാ മനഷവ്യരുലട സഞാരതറിനക
ഉപകയാഗറിക്കുന്നകതാ ഉപകയാഗറിക്കാന് കേഴെറിയുന്നകതാ ആയ ഏലതങറിലാം
യകനാപായകമാ അലല്ലെങറില ഉപകേരണകമാ ഉള്ലപടുന;
(2) ഈ ആകറില ഉപകയാഗറിച്ചറിട്ടുളതുാം എന്നാല ഇതറില
നറിര്വ്വചെറിച്ചറിട്ടറില്ലൊതതുമായ വോക്കുകേള്ക്കുാം പദപ്രകയാഗങ്ങള്ക്കുാം 1988-ലലെ കമാകട്ടാര്‍
വോഹന ആകറികലൊ (1988-ലലെ 59-ാാാം കകേന്ദ്ര ആകക) 1999-ലലെ കകേരള ഹഹകവേ
സാംരകണ ആകറികലൊ (2000-ലലെ 6) അതറിന്കേപീഴെറില ഉണാക്കറിയറിട്ടുള ചെട്ടങ്ങളറികലൊ
അവേയക യഥാക്രമാം നലകേറിയറിട്ടുള അര്‍ത്ഥങ്ങള്‍ ഉണായറിരറിക്കുന്നതാണക.
3. അകതാററിററിയുലട രൂപപീകേരണാം.—(1) സര്ക്കാരറിനക , ഗസറക വേറിജാപനാം വേഴെറി,
അതറില വേറിനറിര്കദ്ദേശറികച്ചക്കാവന്ന തപീയതറി മുതല പ്രാബലെവ്യകതാടുകൂടറി കകേരള കറാഡക
സുരകാ അകതാററിററി എന്ന കപരറില ഒരു അകതാററിററി രൂപപീകേരറിക്കാവന്നതാണക .
(2) അകതാററിററി ശാശസ്വത പറിന്തുടര്ച്ചാവേകോശകതാടുാം ലപാതുമുദ്രകയാടുാം
കൂടറിയതുാം ഈ ആകറിലലെ വേവ്യവേസകേള്ക്കക വേറികധയമായറി, സാവേര ജാംഗമ സസ്വത്തുക്കള്
ആര്ജറിക്കുന്നതറിനാം ഹകേവേശാം വേയ്ക്കുന്നതറിനാം കേലയാഴെറിക്കുന്നതറിനാം, കേരാറുകേളറില
ഏര്ലപടുന്നതറിനമുള അധറികോരകതാടു കൂടറിയതുമായ കമല്‍പറഞ്ഞ കപരറിലള ഒരു
4
ഏകോാംഗപീകൃത നറികോയമായറിരറിക്കുന്നതുാം പ്രസ്തുത കപരറില വേവ്യവേഹരറിക്കുകേയുാം
വേവ്യവേഹരറിക്കലപടുകേയുാം ലചെകയണതുമാകുന.
(3) അകതാററിററിയറില താലഴെപറയുന്ന അാംഗങ്ങള് ഉണായറിരറിക്കുന്നതാണക ,
അതായതക :-
(എ) ഗതാഗതവേകുപക മനറി, അകദ്ദേഹാം അകതാററിററിയുലട ലചെയര്മാനായറിരറി
ക്കുന്നതാണക ;
(ബറി) മരാമതക വേകുപക മനറി, അകദ്ദേഹാം അകതാററിററിയുലട ഹവേസക -
ലചെയര്മാനായറിരറിക്കുന്നതാണക ;
(സറി) ചെപീഫക ലസക്രട്ടററി;
(ഡറി) ഗതാഗത വേകുപക പ്രറിന്സറിപല ലസക്രട്ടററി;
(ഇ) നറിയമ വേകുപക ലസക്രട്ടററി;
(എഫക ) ആഭവ്യനര വേകുപക പ്രറിന്സറിപല ലസക്രട്ടററി;
(ജറി) ധനകോരവ്യ വേകുപക പ്രറിന്സറിപല ലസക്രട്ടററി;
(എച്ചക) ലപാതുമരാമതക വേകുപക പ്രറിന്സറിപല ലസക്രട്ടററി;
(ഐ) ആകരാഗവ്യവാം കുടുാംബകകമവാം വേകുപക പ്രറിന്സറിപല ലസക്രട്ടററി;
(ലജ) ലപാതു വേറിദവ്യാഭവ്യാസ വേകുപക പ്രറിന്സറിപല ലസക്രട്ടററി;
(ലകേ) തകദ്ദേശ സസ്വയാംഭരണ വേകുപക പ്രറിന്സറിപല ലസക്രട്ടററി;
(എല) കറാഡക സുരകാ കേമപീഷണര്, അകദ്ദേഹാം അകതാററിററിയുലട മുഖവ്യകോരവ്യ
നറിര്വ്വഹണ ഉകദവ്യാഗസന് ആയറിരറിക്കുന്നതാണക ;
(എാം) കപാലെപീസക ഡയറകര്‍ ജനറല;
(എന്‍) ആകരാഗവ്യവേകുപക ഡയറകര്‍;
5
(ഒ) കപാലെപീസക ഇന്ലസ്പെകര് ജനറല (ടാഫറികേക);
(പറി) ചെപീഫക എഞറിനപീയര് (കറാഡകേളാം പാലെങ്ങളാം);
(കേക്യൂ) ചെപീഫക എഞറിനപീയര് (നാഷണല ഹഹകവേകേള്);
(ആര്) നാഷണല ടാന്കസ്പൊര്കട്ടഷന്, പാനറിാംഗക ആന്റെക ററിസര്ച്ചക ലസന്റെര്
ഡയറകര്‍;
(എസക ) ലസക്രട്ടററി, കസ്റ്റേറക ടാന്കസ്പൊര്ട്ടക അകതാററിററി;
(ററി) സര്‍ക്കാര്‍ നാമനറിര്കദ്ദേശാം ലചെയ്യുന്ന, കറാഡക സുരകാ രാംഗതക
വേറിദഗ്ദ്ധരായ മൂനകപര്.
(4) അകതാററിററിയറിലലെ നാമനറിര്കദ്ദേശാം ലചെയലപട്ട അാംഗങ്ങള് നറിയമനതപീയതറി
മുതല 5 വേര്ഷകതക്കക ഔകദവ്യാഗറികേ സാനാം വേഹറികക്കണതാണക .
(5) നാമനറിര്കദ്ദേശാം ലചെയലപട്ട ഏലതാരു അാംഗതറിനാം ഏതക സമയത്തുാം
അകതാററിററിയുലട ലചെയര്മാനക സസ്വനാം ഹകേപടയറില എഴുതറി ഒപറിട്ട കേതക നലറിലക്കാണക
തലന്റെ ഔകദവ്യാഗറികേ സാനാം രാജറിലവേയാവന്നതാണക .
4. അകതാററിററിയുലട ചുമതലെകേള്.—അകതാററിററിക്കക താലഴെപറയുന്ന ചുമതലെകേള്
ഉണായറിരറിക്കുന്നതാണക , അതായതക :—
(എ) കറാഡക സുരകാ നയങ്ങളറികന്മേല സര്ക്കാരറിലന ഉപകദശറിക്കുകേ ;
(ബറി) കറാഡക സുരകാ നറിലെവോരവാം നടപടറിക്രമങ്ങളാം നറിര്ണ്ണയറിക്കുകേയുാം
നടപറിലൊക്കുകേയുാം ലചെയ്യുകേ ;
(സറി) കറാഡക സുരകയുമായറി ബന്ധലപട്ട പദ്ധതറികേളാം കപ്രാജക്റ്റുകേളാം
പരറിപാടറികേളാം ആവേറിഷ്ക്കരറിച്ചക നടപറിലൊക്കുകേ ;
(ഡറി) കറാഡക സുരകയുമായറി ബന്ധലപട്ടക കേര്തവേവ്യനറിര്വ്വഹണാം നടത്തുന്ന
എല്ലൊ ഏജന്സറികേളലടയുാം സര്‍ക്കാര്‍ വേകുപ്പുകേളലടയുാം പ്രവേര്തനാം ഏകകോപറിപറിക്കുകേ ;
6
(ഇ) കറാഡക സുരകാ കബാധവേലക്കരണ പരറിപാടറികേള് നടപറിലൊക്കുകേ ;
(എഫക ) ഫണറിലന്റെ നടതറിപക ;
(ജറി) കറാഡക സുരകാ പദ്ധതറികേളാം, പരറിപാടറികേളാം നടപറില വേരുത്തുന്നതറിനള
ലചെലെവേക അനവേദറിക്കുകേ ;
(എച്ചക) കറാഡക സുരകാ കപ്രാജക്റ്റുകേള്ക്കക കവേണറിയുാം കറാഡക സുരകയുമായറി
ബന്ധലപട്ട സാമഗറികേളാം ഉപകേരണങ്ങളാം വോങ്ങുന്നതറിനാം സാപറിക്കുന്നതറിനാം
കവേണറിയുാം ലചെലെവേക അനവേദറിക്കുകേ ;
(ഐ) കറാഡക സുരകയുമായറി ബന്ധലപട്ട സാംഗതറികേളറില പഠനങ്ങളാം
കപ്രാജക്ടുകേളാം ഗകവേഷണവാം നടത്തുന്നതറിനക ലചെലെവേക അനവേദറിക്കുകേ ;
(ലജ) കടാമാ-ലകേയര് പരറിപാടറികേള്കക്കാ പ്രവേര്തനങ്ങള്കക്കാ ഉള ലചെലെവേക
അനവേദറിക്കുകേ ;
(ലകേ) അകതാററിററിയുലട ഭരണപരമായ ലചെലെവകേള് അനവേദറിക്കുകേ ;
(എല) കറാഡക സുരകാ നടപടറികേളമായറി ബന്ധലപട്ട സാംഗതറികേള്ക്കുള
ലചെലെവേക അനവേദറിക്കുകേ ;
(എാം) അകതാററിററിയുലട കനതൃതസ്വതറില അപകേടസലെലത
രകാപ്രവേര്തനങ്ങള്ക്കായറി സസ്വയാം സഹായ സാംഘങ്ങള് രൂപപീകേരറിക്കുകേ ;
(എന്‍) ഈ ആകറിലന്റെ ഉകദ്ദേശവ്യങ്ങള് പരറിഗണറിച്ചുലകോണക നറിര്ണ്ണയറികച്ചക്കാവന്ന
പ്രകോരമുള മറക ചുമതലെകേള് നറിര്വ്വഹറിക്കുകേ.
5. എകറികേക്യൂട്ടപീവേക കേമറിററി.—(1) അകതാററിററിക്കക താലഴെപറയുന്ന അാംഗങ്ങള്
അടങ്ങറിയറിട്ടുള ഒരു എകറികേക്യൂട്ടപീവേക കേമറിററി ഉണായറിരറികക്കണതാണക , അതായതക :—
(എ) ചെപീഫക ലസക്രട്ടററി, അകദ്ദേഹാം എകറികേക്യൂട്ടപീവേക കേമറിററിയുലട ലചെയര്മാന്
ആയറിരറിക്കുന്നതാണക ;
7
(ബറി) ടാന്കസ്പൊര്ട്ടക കേമപീഷണര്, അകദ്ദേഹാം എകറികേക്യൂട്ടപീവേക കേമറിററിയുലട
ഹവേസക -ലചെയര്മാന് ആയറിരറിക്കുന്നതാണക ;
(സറി) കപാലെപീസക ഇന്ലസ്പെകര് ജനറല (ടാഫറികേക ) ;
(ഡറി) ചെപീഫക എഞറിനപീയര് (കറാഡകേളാം പാലെങ്ങളാം) ;
(ഇ) ചെപീഫക എന്ജറിനപീയര് (നാഷണല ഹഹകവേകേള്) ;
(എഫക ) ആകരാഗവ്യ വേകുപക ഡയറകര്‍ ;
(ജറി) നാഷണല ടാന്കസ്പൊര്കട്ടഷന്, പാനറിാംഗക ആന്റെക ററിസര്ച്ചക ലസന്റെര്
ഡയറകര്‍ ;
(എച്ചക ) ലസക്രട്ടററി, കസ്റ്റേറക ടാന്സക കപാര്ട്ടക അകതാററിററി, ലമമ്പര് ലസക്രട്ടററി.
(2) അകതാററിററിയുലട തപീരുമാനങ്ങള് നടപറിലൊക്കുന്നതറിലന്റെ ചുമതലെ എകറികേക്യൂട്ടപീവേക
കേമറിററിക്കക ആയറിരറിക്കുന്നതാണക .
(3) എകറികേക്യൂട്ടപീവേക കേമറിററി, അകതാററിററി ചുമതറികയക്കാവന്ന നറിയനണങ്ങള്ക്കുാം
വേവ്യവേസകേള്ക്കുാം പരറിമറിതറികേള്ക്കുാം വേറികധയമായറി അകതാററിററി അതറിനക ഏല്പറിച്ചു
ലകോടുകതക്കാവന്ന പ്രകോരമുള അകതാററിററിയുലട അധറികോരങ്ങള് വേറിനറികയാഗറി
കക്കണതുാം അങ്ങലനയുള ചുമതലെകേള് നറിര്വ്വഹറികക്കണതുമാണക .
6. കയാഗങ്ങള്.—(1) അതതുസാംഗതറികപാലലെ, അകതാററിററിയുലടകയാ എകറികേക്യൂട്ടപീവേക
കേമറിററിയുലടകയാ ജറില്ലൊ കറാഡക സുരകാ കേകൗണ്സറിലെറിലന്റെകയാ ലചെയര്മാന്
തപീരുമാനറികച്ചക്കാവന്ന പ്രകോരമുള സമയത്തുാം സലെത്തുാം അകതാററിററിയുാം എകറികേക്യൂട്ടപീവേക
കേമറിററിയുാം ജറില്ലൊ കറാഡക സുരകാ കേകൗണ്സറില കയാഗാം കചെകരണതുാം റഗുകലെഷന
കേളാല ഉണാക്കറികയക്കാവന്ന നടപടറി ചെട്ടങ്ങള്‍ കയാഗങ്ങളറിലലെ കോരവ്യങ്ങളലട
നടതറിപറില പാലെറികക്കണതുമാണക .
(2) അകതാററിററിയുലടകയാ എകറികേക്യൂട്ടറിവേക കേമറിററിയുലടകയാ ഏലതാരു
കയാഗതറിലാം ലചെയര്മാകനാ അകദ്ദേഹതറിലന്റെ അഭാവേതറില ഹവേസക -ലചെയര്മാകനാ
8
അകദ്ദേഹതറിലന്റെയുാം അഭാവേതറില ഹാജരായ അാംഗങ്ങള് ലതരലഞ്ഞടുത ഒരാംഗകമാ
ആദ്ധവ്യകാം വേഹറികക്കണതാണക .
(3) അകതാററിററി ആറക മാസതറില ഒരറിക്കലലെങറിലാം കയാഗാം കചെകരണതാണക .
(4) അകതാററിററിയുലട കയാഗതറിനള കേസ്വാറാം ഏഴെക ആയറിരറികക്കണതാണക .
(5) എകറികേക്യൂട്ടപീവേക കേമറിററി കുറഞ്ഞതക മാസതറിലലൊരറിക്കലലെങറിലാം കയാഗാം
കചെകരണതാണക .
(6) എകേക സറികേക്യൂട്ടപീവേക കേമറിററിയുലട കയാഗതറിനള കേസ്വാറാം മൂന്നക
ആയറിരറിക്കുന്നതാണക .
7. കോരവ്യങ്ങളലട തപീര്പാക്കല.—അകതാററിററികയാ എകറികേക്യൂട്ടപീവേക കേമറിററികയാ
തപീരുമാനറികക്കണ ഏലതാരു സാംഗതറിയുാം, അതതുസാംഗതറികപാലലെ, അകതാററിററിയുലടകയാ
എകറികേക്യൂട്ടപീവേക കേമറിററിയുലടകയാ കയാഗങ്ങളറില ഹാജരുള അാംഗങ്ങളലട ഭൂരറിപക
തപീരുമാനാം അനസരറിച്ചക പരറിഗണറികക്കണതുാം തപീര്പാകക്കണതുമാണക .
8. ഒഴെറിവകേള് മുതലൊയവേ അകതാററിററിയുലട നടപടറികേള് അസാധുവോക്കുന്നതലല്ലെന്നക .
—അകതാററിററിയുലട യാലതാരു പ്രവൃതറികയാ നടപടറികേകളാ അകതാററിററിയറിലലെ
ഏലതങറിലാം ഒഴെറിവേറിലന്റെകയാ ഘടനയറിലള നക്യൂനതയുലടകയാ കോരണതാല മാതാം
കചൊദവ്യാം ലചെയാവന്നകതാ അസാധുവോക്കാവന്നകതാ അല്ലെ.
1[9. കറാഡക സുരകാ കേമപീഷണര്.—സര്ക്കാരറിനക, ഈ ആകറിലന്റെ
ആവേശവ്യതറികലെക്കായറി, അഖറികലെനവ്യാ സര്വേപീസറിലനറിനള ഗവേണ്ലമന്റെക
ലസക്രട്ടററിയുലടകയാ കപാലെപീസക ഇന്സക ലപകര് ജനറലെറിലന്റെകയാ ചെപീഫക കഫാറസ്റ്റേക
കേണ്സര്കവേററുലടകയാ പദവേറിയറില കുറയാത ഒരു ഉകദവ്യാഗസലന മുഴുവേന്സമയ
കറാഡക സുരകാ കേമപീഷണറായറി അനവ്യത കസവേന വേവ്യവേസയറില
നറിയമറിക്കാവന്നതാണക .]
1. 2018-ലലെ 10-ാാാം ആകക പ്രകോരാം പകേരാം കചെര്തതക (21.11.2017-നക പ്രാബലെവ്യതറില വേന)
9
10. ലസസക ചുമതലാം പറിരറിലച്ചടുക്കലാം .—(1) സാംസാനതക ഉപകയാഗറിക്കുന്നകതാ
ഉപകയാഗറിക്കുന്നതറിനായറി സൂകറിച്ചറിട്ടുളകതാ ആയ ഏലതാരു കമാകട്ടാര്‍
വോഹനതറിന്കമലാം, അങ്ങലനയുള വോഹനങ്ങള്ക്കായറി പട്ടറികേയറില
വേറിനറിര്കദ്ദേശറിച്ചറിട്ടുള നറിരക്കുകേളറില ഒറ പ്രാവേശവ്യ ലസസക ഈ ആകറിലലെ
ആവേശവ്യങ്ങള്ക്കായറി ചുമത്തുകേയുാം പറിരറിലച്ചടുക്കുകേയുാം ലചെകയണതാണക :
എന്നാല, കേച്ചവേട ആവേശവ്യതറിനായറി വേവ്യാപാരറികയാ നറിര്മാതാകവോ സൂകറിച്ചറിട്ടുള
ഒരു കമാകട്ടാര്‍ വോഹനതറിന്കമല അങ്ങലനയുള യാലതാരു ലസസാം ചുമത്തുവോന്
പാടുളതല്ലെ :
എനമാതമല്ലെ, സര്ക്കാരറിനക അപ്രകോരാം ലചെയ്യുന്നതക ലപാതുതാല്പരവ്യാര്ത്ഥാം
ആവേശവ്യമാലണന്നക അഭറിപ്രായമുളപകാം അവേര്ക്കക , ഏലതങറിലാം കമാകട്ടാര്‍ വോഹന
ലതകയാ ഏലതങറിലാം വേറിഭാഗതറിലള കമാകട്ടാര്‍ വോഹനങ്ങലളകയാ സാംബന്ധറിച്ചക ഈ
ആകക പ്രകോരാം നലകകേണതായ ലസസക, ഗസറക വേറിജാപനാം വേഴെറി,
ഒഴെറിവോക്കാവന്നതാണക .
(2) (1)-ാാാം ഉപവേകുപറിന്കേപീഴെറില ചുമതാവന്ന ഏലതാരു ലസസാം, അതതു
സാംഗതറികപാലലെ, കമാകട്ടാര്‍ വോഹനതറിലന്റെ രജറികസ്റ്റേര്ഡക ഉടമകയാ അതറിലന്റെ
ഹകേവേശകമാ നറിയനണകമാ ഉള ഏലതങറിലാം ആകളാ, നലകകേണതാണക .
(3) (1)-ാാാം ഉപവേകുപറിന് കേപീഴെറില ചുമതറിയറിട്ടുള ലസസക 1976-ലലെ കകേരള
കമാകട്ടാര്‍ വോഹന നറികുതറി ചുമതല ആകറിന് (1976-ലലെ 19) കേപീഴെറില നറിയമറിച്ചറിട്ടുള
ടാകേക കസഷന്‍ ഓഫപീസര് പറിരറിലച്ചടുകക്കണകതാ അലല്ലെങറില നറിര്ണ്ണയറിക്കലപടാവന്ന
അങ്ങലനയുള രപീതറിയറിലാം സമയത്തുാം പറിരറിലച്ചടുകക്കണകതാ ആകുന.
(4) സര്ക്കാരറിനക , ഗസറക വേറിജാപനാം വേഴെറി, ലസസക പറിരറിലച്ചടുക്കുന്ന
ആവേശവ്യതറികലെക്കായറി, 1976-ലലെ കകേരള കമാകട്ടാര്‍ വോഹന നറികുതറി ചുമതല ആകറിലലെ
(1978-ലലെ 19) വേവ്യവേസകേള്, വേറിജാപനതറില വേറിനറിര്കദ്ദേശറികച്ചക്കാവന്ന അങ്ങലനയുളള
രൂപകഭദലപടുതലകേള്ക്കക വേറികധയമായറി, ബാധകേമാകുന്നതാലണന്നക
നറിര്കദ്ദേശറിക്കാവന്നതാണക .
10
(5) ഒരു കമാകട്ടാര്‍ വോഹനലത സാംബന്ധറിച്ചക ലസസക നലകുവോന് ബാദ്ധവ്യ
സനായ ഏലതങറിലാം ആള് (3)-ാാാം ഉപവേകുപക പ്രകോരാം നറിര്ണ്ണയറിക്കലപട്ടറിട്ടുള
സമയതറിനളറില ലസസക നലകുന്നതറില വേപീഴ്ച വേരുത്തുന്നപകാം, അങ്ങലനയുള ആള്
ലസസറിന പുറകമ കേറിട്ടാനളള ലസസറിലന്റെ പത്തുശതമാനതറിന തുലെവ്യമായ ഒരു തുകേ വേപീഴ്ച
വേരുന്ന ഓകരാ വേര്ഷകതക്കുാം പറിഴെയായറി നലകകേണതാണക .
(6) ഈ ആകക പ്രകോരാം സര്‍ക്കാര്‍ ചുമതറിയറിട്ടുളതുാം പറിരറിലച്ചടുതതുമായ
ലസസറില നറിനള വേരവേക , അതറിന്കേപീഴെറില ഈടാക്കറിയറിട്ടുളള പറിഴെയുാം പലെറിശയുാം ഫപീസുാം
ഉള്ലപലട ആദവ്യാം സാംസാന സഞറിത നറിധറിയറില ലക്രഡറിറക ലചെകയണതുാം
അതറിനകശഷാം പറിരറിലച്ചടുക്കുന്നതറിനാം ഈടാക്കുന്നതറിനാം സര്‍ക്കാര്‍ നറിശ്ചയറിച്ച
പ്രകോരമുള ലചെലെവേക കുറവ ലചെയ്തകശഷാം കശഷറിച്ച തുകേ ഇതറികലെക്കായറി യഥാവേറിധറി
നറിയമപ്രകോരമുളള ധനവേറിനറികയാഗതറിലൂലട ഫണറികലെക്കക ഉള്ലക്കാളളറികക്കണതുാം
മാകറണതുമാണക .
(7) ഫണറികലെക്കക ഹകേമാറാം ലചെയ്തറിട്ടുളള ഏലതാരു തുകേയുാം സാംസാനതറിലന്റെ
സഞറിതനറിധറിയറില ചൊര്ജക ലചെകയണതാണക .
11. ഫണറിലന്റെ രൂപപീകേരണാം.—(1) അകതാററിററി രൂപപീകേരറിച്ചതറിനകശഷാം, ഒരു വേര്‍ഷ
തറിനളറില കകേരള കറാഡക സുരകാ ഫണക എന്ന കപരറില ഒരു ഫണക
രൂപപീകേരറികക്കണതാണക .
(2) ഫണറികലെക്കക താലഴെപറയുന്നവേ ലക്രഡറിറക ലചെകയണതാണക ,—
(എ) 10-ാാാം വേകുപറിലന്റെ (6)-ാാാം ഉപവേകുപ്പുപ്രകോരാം ഹകേമാറാം ലചെയലപട്ട
തുകേ ;
(ബറി) സര്‍ക്കാര്‍ നലകുന്ന ഗാന്റുകേളാം വോയ്പകേളാം അലല്ലെങറില മുന്കൂറുകേളാം ;
(സറി) ഇന്ഡവ്യാ ഗവേണ്ലമന്റെക നലകുന്ന ഗാന്റുകേളാം വോയ്പകേളാം അലല്ലെങറില
മുന്കൂറുകേളാം ;
11
(ഡറി) ലപാതുസാപനങ്ങളറില നറികന്നാ സസ്വകോരവ്യ സാപനങ്ങളറില നറികന്നാ
സാംഘടനകേളറില നറികന്നാ ഉള സാംഭാവേനകേള് ;
(ഇ) 28-ാാാം വേകുപറിന്കേപീഴെറില കശഖരറിച്ച രാജറിയാക്കല ഫപീസക .
(3) സര്‍ക്കാര്‍, 1988-ലലെ കമാകട്ടാര്‍ വോഹന ആകക (1988-ലലെ 59-ാാാം കകേന്ദ്ര
ആകക ) 200-ാാാം വേകുപറിന് കേപീഴെറില മുന്വേര്ഷതറില കശഖരറിച്ച രാജറിയാക്കല ഫപീസറിലന്റെ
അന്‍പതു ശതമാനതറിന തുലെവ്യമായ ഒരു തുകേ ഓകരാ വേര്ഷവാം ഫണറികലെക്കക ,
നലകകേണതാണക .
12. ഫണറിലന്റെ നറികറിപ്തമാക്കലാം നടതറിപ്പുാം.—(1) ഫണക , 3-ാാാം വേകുപക പ്രകോരാം
രൂപപീകേരറിച്ച അകതാററിററിയറില നറികറിപ്തമായറിരറികക്കണതുാം അകതാററിററി അതറിലന്റെ നടതറിപക
നറിര്വ്വഹറികക്കണതുമാണക .
(2) അകതാററിററി അതറില നറികറിപ്തമായറിട്ടുള ഫണറിലന്റെ നടതറിപക നറിര്ണ്ണയറി
കച്ചക്കാവന്ന പ്രകോരമുള രപീതറിയറില നറിര്വ്വഹറികക്കണതാണക .
(3) ഫണറിലന്റെ ഭാഗമാകുന്ന എല്ലൊ തുകേകേളാം അകതാററിററി തപീരുമാനറികച്ചക്കാവന്ന
പ്രകോരാം കസ്റ്റേറക ബാങക ഓഫക ടാവേന്കൂററികലൊ അലല്ലെങറില ഏലതങറിലാം കദശസാലകൃത
ബാങറികലൊ നറികകപറികക്കണതുാം, എകറികേക്യൂട്ടപീവേക കേമറിററിയുലട ലചെയര്മാനാം,
അകതാററിററിയുലട മുഖവ്യ കോരവ്യനറിര്വ്വഹണ ഉകദവ്യാഗസനാം കൂട്ടായറി, അകതാററിററി
തപീരുമാനറികച്ചക്കാവന്ന വേറിധതറില അക്കകൗണക ഹകേകോരവ്യാം ലചെകയണതുമാണക .
13. ഫണറിലന്റെ ഉപകയാഗലപടുതല.—ഫണക താലഴെപറയുന്ന എല്ലൊകമാ ഏലതങറി
ലകമാ ആവേശവ്യങ്ങള്ക്കായറി ഉപകയാഗറികക്കണതാണക , അതായതക :—
(എ) കറാഡക സുരകാ പരറിപാടറികേള്ക്കക ;
(ബറി) കറാഡക സുരക സാംബന്ധറിച്ച കബാധവേല്ക്കരണ പരറിപാടറിക്കക ;
(സറി) കറാഡക സുരകയുമായറി ബന്ധലപട്ട ഉപകേരണങ്ങളലട വോങ്ങലകേള്ക്കക ;
12
(ഡറി) കറാഡക സുരക സാംബന്ധറിച്ചക പദ്ധതറികേളറികന്മേലള അാംഗപീകൃത
പഠനങ്ങള്ക്കുാം ഗകവേഷണതറിനാം ഫണക നല്കുന്നതറിനക ;
(ഇ) കടാമ- ലകേയര് പരറിപാടറികേള്ക്കുാം ബന്ധലപട്ട പ്രവേര്തനങ്ങള്ക്കുാം ;
(എഫക ) അകതാററിററിയുലട ഭരണപരമായ ലചെലെവകേള്ക്കക ;
(ജറി) അകതാററിററിക്കക , യുക്തലമന്നക കതാനന്ന കറാഡക സുരകയുമായറി ബന്ധലപട്ട
കോരവ്യങ്ങള്ക്കുള ലചെലെവേറിനക ;
(എച്ചക ) നറിര്ണ്ണയറികച്ചക്കാവന്ന മകറലതങറിലാം ആവേശവ്യതറിനാം.
14. അപകേടകഹതുക്കള് നപീക്കുന്നതറിന ഉതരവേറിടാനള അധറികോരാം.—(1)
തത്സമയാം പ്രാബലെവ്യതറിലെറിരറിക്കുന്ന മകറലതങറിലാം നറിയമതറില എന്തുതലന്ന അടങ്ങറിയറി
രുന്നാലാം, ഏലതങറിലാം ആളലട പരാതറിയറിന്കമകലൊ ററികപാര്ട്ടറിന്കമകലൊ മറ്റുവേറിധതറികലൊ,
—
(i) ഏലതങറിലാം ആളലടകയാ ആളകേളലടകയാ പബറികേക കറാഡറിലലെ പ്രവൃതറി;
അലല്ലെങറില
(ii) ഏലതങറിലാം വോഹനാം, മൃഗാം, ഏലതങറിലാം അാംഗപീകോരമുള ഭരണസാ
പനതറിലന്റെ അാംഗപീകോരമറില്ലൊലത നറിര്മറിച്ചറിട്ടുള വേസ്തു, എടുപ്പുകേള് കൂടാലത ആര്ച്ചുകേള്,
ബാനറുകേള്, ഡറിസക കപ കബാര്ഡകേള്, കഹാര്ഡറിാംഗുകേള്, ചൊയ്പുകേള്, കൂടാരങ്ങള്‍,
പനലകേള്, കേഴെകേള്, പാറക കഫാമുകേള്, പ്രസാംഗകവേദറികേള്, പ്രതറിമകേള്, സാംഭങ്ങള്
എന്നറിവേ ഉള്ലപലടയുള സാധനങ്ങള്‍, അതുകപാലലെയുള മറക എടുപ്പുകേള് എന്നറിവേ
പബറികേക കറാഡറില വേച്ചറിട്ടുളളകതാ നറിര്തറിയറിട്ടുളകതാ ; അലല്ലെങറില
(iii) പബറികേക കറാഡറില മൃഗങ്ങളലടകയാ വോഹനങ്ങളലടകയാ സഞാരാം;
അലല്ലെങറില
(iv) പബറികേക കറാഡറിലന്റെ സമപീപതക സറിതറിലചെയ്യുന്ന ഏലതങറിലാം
വൃകതറിലന്റെകയാ എടുപറിലന്റെകയാ ലകേട്ടറിടതറിലന്റെകയാ അവേസ; അലല്ലെങറില
13
(v) പബറികേക കറാഡറിലന്റെ സമപീപത്തുള ഏലതങറിലാം ലകേട്ടറിടതറികലെകക്കാ
പുരയറിടതറികലെകക്കാ ഉള പ്രകവേശനമാര്ഗ്ഗകമാ നറിര്ഗ്ഗമനമാര്ഗ്ഗകമാ, അപകേടങ്ങള് ഉണാ
ക്കുവോകനാ വോഹന ഗതാഗതതറിലന്റെ സുഗമമായ ഒഴുക്കറിനക തടസാം സൃഷ്ടറിക്കുവോകനാ
ഏലതങറിലാം വോഹനതറിലന്റെ ഹഡ്രൈവേറുലട ശ്രദ്ധ തറിരറിക്കുവോകനാ കോഴ്ച മറയ്ക്കുവോകനാ
സാദ്ധവ്യതയുലണന്നക അകതാററിററിക്കക കബാദ്ധവ്യമുളളറിടതക , കറാഡക സുരകാ കേമപീഷണര്ക്കക ,
ലപാതു ഉതരവേക വേഴെറികയാ പ്രകതവ്യകേ ഉതരവേക വേഴെറികയാ അതറിലന്റെ കോരണങ്ങള് കരഖ
ലപടുതറിയകശഷാം, ആവേശവ്യലമന്നക അതക കേരുതുന്ന അതരാം നടപടറികേലളടുക്കുവോന്
ബന്ധലപട്ട ആളറിനക , രണക മാസതറിനകോം നറിര്കദ്ദേശാം നലകകേണതുാം അങ്ങലനയുള
ആള് അകതാററിററി വേറിനറിര്കദ്ദേശറിക്കാവന്ന പ്രകോരമുള സമയതറിനളറില ആ നറിര്കദ്ദേശാം
പാലെറിക്കുവോന് ബാദ്ധവ്യസനായറിരറിക്കുന്നതുമാണക .
(2) (1)-ാാാം ഉപവേകുപറില എന്തുതലന്ന അടങ്ങറിയറിരുന്നാലാം അടറിയനറിരഘട്ട
തറില, അതതുസാംഗതറികപാലലെ, അപകേടകമാ തടസകമാ തടയുവോന് ആവേശവ്യമായ
പ്രകോരമുളള നടപടറി കറാഡക സുരകാ കേമപീഷണര്ക്കക സസ്വപീകേരറിക്കാവന്നതുാം അതറിനള
ലചെലെവേക ഉതരവോദറിയായ ആളറിലനറിനാം നറിര്ണ്ണയറികച്ചക്കാവന്ന പ്രകോരമുള രപീതറിയറില
ഈടാക്കാവന്നതുമാണക .
15. പണറികേള്ക്കക ഉതരവേറിടാനള അധറികോരാം.—(1) തത്സമയാം പ്രാബലെവ്യതറിലെറി
രറിക്കുന്ന മകറലതങറിലാം നറിയമതറില എന്തുതലന്ന അടങ്ങറിയറിരുന്നാലാം, അകതാററിററി, ഒരു
പബറികേക കറാഡറില, അതരാം കറാഡകേളറില സുരക ഉറപാക്കാന് ആവേശവ്യലമന്നക
കേരുതുന്ന ഏലതങറിലാം പണറിക്കക അലല്ലെങറില ലമച്ചലപടുതലെറിനക ഉതരവേറിടുന്നതക
നറിയമവേറികധയമായറിരറിക്കുന്നതുാം സര്ക്കാരറിലന്റെ ബന്ധലപട്ട ഓകരാ വേകുപ്പുാം അലല്ലെങറില
തകദ്ദേശാധറികോരസാനവാം അലല്ലെങറില മകറലതങറിലാം അധറികോരസാനവാം അകതാററിററി
വേറിനറിര്കദ്ദേശറികച്ചക്കാവന്ന അതരാം സമയതറിനളറില അതരാം പണറികേകളാ
അലല്ലെങറില ലമച്ചലപടുതകലൊ നടതാന്‍ ബാദ്ധവ്യസമായറിരറിക്കുന്നതുമാണക :
എന്നാല, 1999-ലലെ കകേരള ഹഹകവേ സാംരകണ ആകറിന് (2000-ലലെ 6) കേപീഴെറില
അപ്രകോരാം പ്രഖവ്യാപറിച്ചറിട്ടുളള ഒരു ഹഹകവേ സാംബന്ധറിച്ചക , ഈ ഉപവേകുപക പ്രകോരമുള
14
യാലതാരു ഉതരവാം, അതതുപ്രകദശതറിനായറി പ്രസ്തുത ആകറിന്കേപീഴെറില നറിയമറിച്ചറിട്ടുള
ഹഹകവേ അകതാററിററിയുമായറി മുന്കൂട്ടറി കൂടറിയാകലൊചെന നടതാലത, പുറലപടുവേറിക്കുവോന്
പാടുളളതല്ലെ :
എന്നറിരുന്നാലാം, തകദ്ദേശ സസ്വയാംഭരണ സാപനങ്ങളലട ഉടമസതയറിലള
കറാഡകേളറില അതതു തകദ്ദേശസസ്വയാംഭരണ സാപനങ്ങളമായറി മുന്കൂട്ടറി
കൂടറികയാകലൊചെന നടതാലത പുറലപടുവേറിക്കാന് പാടുളതല്ലെ.
(2) (1)-ാാാം ഉപവേകുപക പ്രകോരമുള ഉതരവകേള്‍ നടപാക്കാന്‍ അകതാററിററിക്കക
സഹായകേമായറി പ്രവേര്തറികക്കണതക സര്ക്കാരറിലന്റെകയാ തകദ്ദേശാധറികോരസാനതറിലന്റെ
കയാ മകറലതങറിലാം അധറികോരസാനതറിലന്റെകയാ ഓകരാ ഉകദവ്യാഗസലന്റെയുാം
കേര്തവേവ്യമായറിരറിക്കുന്നതാണക .
16. ലചെലെവേക ഈടാക്കാനള അധറികോരാം.—14-ാാാം വേകുപക പ്രകോരാം കരഖാമൂലെമുള
ഒരു ഉതരവേക ലെഭറിച്ച ഏലതങറിലാം ആള് ആ ഉതരവേക നറിരസറിക്കുകേകയാ ഉതരവേക
പാലെറിക്കുന്നതറില വേപീഴ്ച വേരുത്തുകേകയാ ലചെയ്യുന്നപകാം, അപകേടാം ഒഴെറിവോക്കാനാം
ലപാതുജനങ്ങളലട സുരക ഉറപാക്കുവോനമായറി അകതാററിററിക്കക നടപടറി എടുക്കാവന്നതുാം
അതറിലന്റെ ലചെലെവേക നറിയമാനസൃതമായ പലെറിശ സഹറിതാം അങ്ങലനയുള ആളറില നറിനാം
ഈടാകക്കണതുമാണക .
17. ഭൂനറികുതറി കൂടറിശറികേ എന്നകപാലലെ തുകേ വേസൂലൊകക്കണതാലണന്നക .—ഈ ആകക
പ്രകോരാം, അകതാററിററിക്കക കേറിട്ടാനളള ഏലതാരു തുകേയുാം, മകറലതങറിലാം തരതറിലള
വേസൂലൊക്കലെറിനക ഭാംഗാം വേരാലത, ഭൂമറിയറികന്മേലള നറികുതറി കുടറിശറികേ എന്നതുകപാലലെ
വേസൂലൊക്കാവന്നതാണക .
18. ഏല്പറിച്ചുലകോടുക്കല.—അകതാററിററിക്കക , സര്ക്കാരറിലന്റെ മുന്കൂട്ടറിയുളള അാംഗപീ
കോരകതാടുകൂടറി, കറാഡക സുരകാ പരറിപാടറികേള് കോരവ്യകമമായറി നടപറിലൊക്കുന്നതറിനക
ആവേശവ്യലമന്നക കേരുതാവന്ന പ്രകോരമുളള അതറിലന്റെ അധറികോരങ്ങളാം ചുമതലെകേളാം,
അതറിനക യുക്തലമന്നക കതാനന്ന അങ്ങലനയുള നറിയനണങ്ങള്ക്കക വേറികധയമായറി, ഒരു
15
ലപാതു ഉതരവേക അലല്ലെങറില പ്രകതവ്യകേ ഉതരവേക വേഴെറി, എകറികേക്യൂട്ടപീവേക കേമറിററികക്കാ കറാഡക
സുരകാ കേമപീഷണര്കക്കാ അലല്ലെങറില ജറില്ലൊ കറാഡക സുരകാ കേകൗണ്സറിലെറികനാ
ഏല്പറിച്ചുലകോടുക്കാവന്നതാണക .
19. ജറില്ലൊ കറാഡക സുരകാ കേകൗണ്സറില.—(1) സര്ക്കാരറിനക , ഗസറക വേറിജാപനാം
വേഴെറി, സാംസാനലത ഓകരാ ജറില്ലെയറിലാം ജറില്ലൊ കറാഡക സുരകാ കേകൗണ്സറില എന്ന
കപരറില ഒരു കേകൗണ്സറില രൂപപീകേരറിക്കാവന്നതാണക .
(2) ഓകരാ ജറില്ലൊ കറാഡക സുരകാ കേകൗണ്സറിലെറിലാം താലഴെപറയുന്ന അാംഗങ്ങള്
ഉണായറിരറികക്കണതാണക , അതായതക :—
(എ) ജറില്ലൊ കേളകര്, എകേക സക -ഒഫപീകഷവ്യാ, അകദ്ദേഹാം കേകൗണ്സറിലെറിലന്റെ
ലചെയര്മാന് ആയറിരറിക്കുന്നതാണക ;
(ബറി) ജറില്ലൊ കപാലെപീസക സൂപ്രണക , എകക -ഒഫപീകഷവ്യാ ;
(സറി) എകറികേക്യൂട്ടറിവേക എന്ജറിനപീയര് (കറാഡകേളാം പാലെങ്ങളാം), എകക -ഒഫപീകഷവ്യാ ;
(ഡറി) എകറികേക്യൂട്ടപീവേക എന്ജറിനപീയര് (കദശപീയ പാതകേള്), എകക -ഒഫപീകഷവ്യാ;
(ഇ) ജറില്ലൊ ആസാനതക അധറികോരറിതയുളള റപീജറിയണല ടാന്കസ്പൊര്ട്ടക
ഓഫപീസര്, എകേക സക -ഒഫപീകഷവ്യാ ; അകദ്ദേഹാം കേകൗണ്സറിലെറിലന്റെ ലമമ്പര്
ലസക്രട്ടററി ആയറിരറിക്കുന്നതാണക ;
(എഫക ) സര്‍ക്കാര്‍ നാമനറിര്കദ്ദേശാം ലചെയ്യുന്ന, കറാഡക സുരകാ രാംഗലത ഒരു
വേറിദഗക ദ്ധന്‍.
(3) ജറില്ലൊ കറാഡക സുരകാ കേകൗണ്സറില, കോലൊകോലെങ്ങളറില അകതാററിററി
ഏല്പറിച്ചുലകോടുക്കാവന്ന പ്രകോരമുള അധറികോരങ്ങള് വേറിനറികയാഗറിക്കുകേയുാം ചുമതലെകേള്
നറിര്വ്വഹറിക്കുകേയുാം ലചെകയണതാണക .
20. ജപീവേനക്കാര്.—(1) അകതാററിററിക്കക , സര്ക്കാരറിലന്റെ മുന്കൂട്ടറിയുളള അാംഗപീകോര
കതാടുകൂടറി, ഈ ആകക പ്രകോരമുളള അതറിലന്റെ ചുമതലെകേള് നറിര്വേഹറിക്കുന്നതറിനാവേ
16
ശവ്യലമന്നക കേരുതുന്ന പ്രകോരമുള ഉകദവ്യാഗസന്മോകരയുാം ജപീവേനക്കാകരയുാം നറിയമറിക്കാവ
ന്നതാണക .
(2) ജപീവേനക്കാരുലട ഉകദവ്യാഗകപരക, നറിയമനരപീതറി, മറ്റു കസവേന വേവ്യവേസകേള്
എന്നറിവേ നറിര്ണ്ണയറികച്ചക്കാവന്ന പ്രകോരമായറിരറികക്കണതാണക .
21. ലചെലെവകേള്.—ജപീവേനക്കാരുകടയുാം മറ്റു കജാലെറിക്കാരുകടയുാം ശമ്പളവാം ബതകേളാം
ഉള്ലപലട ഫണറിലന്റെ നടതറിപറിനള എല്ലൊ ലചെലെവകേളാം ഫണറില നറിനാം
വേഹറികക്കണതാണക .
22. കേണക്കുകേള്.—ഫണറിലന്റെ കേണക്കുകേള് നറിര്ണ്ണയറികച്ചക്കാവന്ന പ്രകോരമുള
രപീതറിയറില കറാഡക സുരകാ കേമപീഷണര് സൂകറികക്കണതാണക .
23. ജറില്ലൊ കറാഡക സുരകാ കേണ്സറില ററികപാര്ട്ടുകേള് മുതലൊയവേ സമര്പറിക്ക
ണലമന്നക .—ഓകരാ ജറില്ലൊ കറാഡക സുരകാ കേകൗണ്സറിലാം, കറാഡക സുരകാ
കേമപീഷണര്ക്കക , കോലൊകോലെങ്ങളറില ആവേശവ്യലപടാവന്ന പ്രകോരമുള ററികപാര്ട്ടുകേളാം
ററികട്ടണുകേളാം സമര്പറികക്കണതുാം വേറിവേരങ്ങള് നലകകേണതുാം കറാഡക സുരകാ
കേമപീഷണര് വേര്ഷാംകതാറുാം അകതാററിററിക്കക ഒരു സമാഹൃത ററികപാര്ട്ടക
സമര്പറികക്കണതുമാണക .
24. വോര്ഷറികേ ററികപാര്ട്ടക.—(1) അകതാററിററി, ഓകരാ സാമ്പതറികേ വേര്ഷവാം,
മുന്വേര്ഷലത അതറിലന്റെ പ്രവേര്തനങ്ങളലട സമ്പൂര്‍ണ്ണമായ വേറിവേരണാം നല്കുന്ന ഒരു
വോര്ഷറികേ ററികപാര്ട്ടക നറിര്ണ്ണയറികച്ചക്കാവന്ന പ്രകോരമുള രപീതറിയറിലാം സമയത്തുാം
തയാറാകക്കണതുാം പ്രസ്തുത ററികപാര്ട്ടക സര്ക്കാരറിനക സമര്പറികക്കണതുമാണക .
(2) അപ്രകോരമുള ഓകരാ ററികപാര്ട്ടുാം, അതക കേറിട്ടറിക്കഴെറിഞ്ഞകശഷാം
കേഴെറിയാവന്നതകവേഗാം സര്‍ക്കാര്‍, നറിയമസഭ മുമ്പാലകേ വേകയണതാണക .
25. ആഡറിറക.—(1) അകതാററിററിയുലട കേണക്കുകേള് അക്കകൗണന്റെക ജനറല ആഡറിറക
ലചെകയണതാണക .
17
(2) അകതാററിററിക്കക , അതക യുക്തലമന്നക കേരുതുന്ന പ്രകോരമുള ഉകദവ്യാഗസലര
ലക്കാണക ഓകരാ വേര്ഷവാം കേണക്കുകേളലട ഇകന്റെണല ആഡറിറക നടതാവന്നതാണക .
(3) ആഡറിറര് സാകവ്യലപടുതറിയതായ അകതാററിററിയുലട കേണക്കുകേള്,
അതറികന്മേലള ആഡറിറക ററികപാര്ട്ടക സഹറിതാം, അകതാററിററിയുലട അതറിന്കമലള
അഭറിപ്രായ കുററികപാടുകൂടറി സര്ക്കാരറിനക സമര്പറികക്കണതുാം സര്‍ക്കാര്‍ അതക നറിയമസഭ
മുന്പാലകേ വേകയണതുമാണക .
(4) ററികപാര്ട്ടറിലന്റെ അടറിസാനതറില സര്‍ക്കാര്‍ ഉതരവേറികട്ടക്കാവന്ന
പ്രകോരമുള തറിരുതല നടപടറികേള് അകതാററിററി എടുകക്കണതാണക .
26. അകതാററിററിയുലട ഉതരവേക പാലെറിക്കുന്നതറില വേപീഴ്ച വേരുത്തുന്നതറിനള ശറിക.—
(1) അകതാററിററിയുലടകയാ, കറാഡക സുരകാ കേമപീഷണറുലടകയാ, ഏലതങറിലാം ജറില്ലൊ
കറാഡക സുരകാ കേകൗണ്സറിലെറിലന്റെകയാ, ഈ ആകക പ്രകോരമുള, ഏലതങറിലാം ഉതരവേക
നറിരസറിക്കുകേകയാ പാലെറിക്കുന്നതറില വേപീഴ്ചവേരുത്തുകേകയാ ലചെയ്യുന്ന ഏലതാരാലളയുാം,
ആറുമാസക്കാലെകതക്കുള തടവേറികനാ അലല്ലെങറില അയായറിരാം രൂപവേലരയാകോവന്ന
പറിഴെകയാ അലല്ലെങറില രണ്ടുാംകൂടറികയാ നലെ കകേറി ശറികറികക്കണതാണക .
(2) കുറകൃതവ്യാം തുടരുന്ന സാംഗതറിയറില, കുറാം തുടരുന്ന ഓകരാ ദറിവേസകതക്കുാം
ആയറിരാം രൂപ പറിഴെ ചുമകതണതാണക .
27. അകതാററിററിലയ തടസലപടുത്തുന്നതറിനള ശറിക.—അകതാററിററിലയകയാ,
കറാഡക സുരകാ കേമപീഷണലറകയാ, ജറില്ലൊ കറാഡക സുരകാ കേകൗണ്സറിലെറിലനകയാ
അകതാററിററിയറിലലെകയാ അഥവോ ജറില്ലൊ കറാഡക സുരകാ കേകൗണ്സറിലെറിലലെകയാ
ഏലതങറിലാം ഉകദവ്യാഗസലനകയാ അവേര് നറിയമറിച്ചകതാ ഏര്ലപടുതറിയകതാ ആയ
ഏലതങറിലാം വേവ്യക്തറിലയകയാ ഈ ആകറിന്കേപീഴെറിലള ചുമതലെകേള് നറിര്വ്വഹറിക്കുന്നതറില
തടസലപടുത്തുന്ന ഏലതാരാകളയുാം പരമാവേധറി മൂനവേര്ഷക്കാലൊംവേലരയാകോവന്ന
തടവേറികനാ അലല്ലെങറില അയായറിരാം രൂപവേലരയാകോവന്ന പറിഴെകയാ അലല്ലെങറില രണ്ടുാം
കൂടറികയാ നലകേറി ശറികറികക്കണതാണക .
18
28. കുറങ്ങള്‍ രാജറിയാക്കല.—ശറികാനടപടറികേള് തുടങ്ങുന്നതറിനമുകമ്പാ അതറിന
കശഷകമാ, 26-ാാാം വേകുപറിന്കേപീഴെറില ശറികറിക്കലപടാവന്ന ഏലതാരു കുറവാം ഇതറിനകവേണറി
സര്‍ക്കാര്‍, ഗസറക വേറിജാപനാംവേഴെറി, വേറിനറിര്കദ്ദേശറികച്ചക്കാവന്ന പ്രകോരമുള
ഉകദവ്യാഗസന്മോര്ക്കുാം അലല്ലെങറില അധറികോരസാനങ്ങള്ക്കുാം അപ്രകോരമുള തുകേയ്ക്കുാം
രാജറിയാക്കാവന്നതാണക .
29. കേമ്പനറികേള് ലചെയ്യുന്ന കുറങ്ങള്‍.— ഈ ആകറിന്കേപീഴെറില ശറികറിക്കലപടാവന്ന
ഒരു കുറാം ഏലതങറിലാം സമയതക ഒരു കേമ്പനറി ലചെയ്തറിട്ടുലണങറില ആ കുറാം ലചെയ്ത
സമയതക കേമ്പനറിയുലട ചൊര്ജക വേഹറിച്ചറിരുന്നതുാം അതറിലന്റെ ബറിസറിനസക നടത്തുന്നതറില
കേമ്പനറികയാടക ഉതരവോദറിതമുണായറിരുന്നതുമായ ഓകരാ വേവ്യക്തറിയുാം ആ കേമ്പനറിയുാം ആ
കുറതറിനക ഉതരവോദറിയായറി കേരുതലപകടണതുാം അതനസരറിച്ചക നടപടറി
എടുക്കലപടുന്നതറിനാം ശറികറിക്കലപടുന്നതറിനാം വേറികധയമായറിരറിക്കുന്നതുമാണക :
എന്നാല, ഈ ആകക പ്രകോരമുള ഏലതങറിലാം കുറാം ഒരു കേമ്പനറി ലചെയ്തറിരറിക്കുകേയുാം
കേമ്പനറിയറിലലെ ഏലതങറിലാം ഡയറകറുലടകയാ മാകനജരുലടകയാ ലസക്രട്ടററിയുലടകയാ
കേമ്പനറിയറിലലെ മകറലതങറിലാം ഉകദവ്യാഗസലന്റെകയാ ഭാഗതക ഏലതങറിലാം ഉകപക
ആകരാപറിക്കലപടാവന്നതായ സമതകതാകടാ മകൗനാനവോദകതാകടാ ആണക ആ കുറാം
ലചെയ്തറിട്ടുളതക എന്നക ലതളറിയറിക്കുകേയുാം ലചെയ്തറിട്ടുളറിടതക പ്രസ്തുത ഡയറകകറാ മാകനജകരാ
ലസക്രട്ടററികയാ മറക ഉകദവ്യാഗസകനാ ആ കുറതറിനക ഉതരവോദറിയായറി
കേരുതലപകടണതുാം അതനസരറിച്ചക നടപടറിലയടുക്കലപടുന്നതറിനാം ശറികറിക്കലപടുന്നതറിനാം
വേറികധയനായറിരറിക്കുന്നതുമാണക .
വേറിശദപീകേരണാം :— ഈ വേകുപറിലന്റെ ആവേശവ്യതറികലെക്കക ,—
(എ) “കേമ്പനറി” എന്നാല ഒരു ഏകോാംഗപീകൃത നറികോയാം എന്നര്ത്ഥമാകുന്നതുാം
അതറില ഒരു കഫകമാ ആളകേളലട മറക സമാജകമാ ഉള്ലപടുന്നതുാം ;
(ബറി) ഒരു കഫമറിലന സാംബന്ധറിച്ചക “ഡയറകര്‍” എന്നാല കഫമറിലലെ ഒരു പങാളറി
എന്നര്ത്ഥമാകുന്നതുാം ;
19
ആകുന.
30. അപപീലകേള്.—(1) ഈ ആകറിന്കേപീഴെറില അകതാററിററിയുലടകയാ ജറില്ലൊ കറാഡക
സുരകാ കേകൗണ്സറിലെറിലന്റെകയാ ഏലതങറിലാം ഉകദവ്യാഗസന് പുറലപടുവേറിക്കുന്ന
ഉതരവമൂലൊം സങടമനഭവേറിക്കുന്ന ഏലതാരാളറിനാം ഇതറിനകവേണറി സര്‍ക്കാര്‍,
നറിയമറികച്ചക്കാവന്ന ജറില്ലൊ ജഡകജറിയുലട പദവേറിയറില കുറയാത പദവേറി വേഹറിക്കുന്നകതാ
വേഹറിച്ചറിരുന്നകതാ ആയ ഏകോാംഗ അപകലെറക അകതാററിററിക്കക നറിര്ണ്ണയറികച്ചക്കാവന്ന
പ്രകോരമുള സമയതറിനളറില അപപീല നലകോവന്നതാണക .
(2) (1)-ാാാം ഉപവേകുപറിന്കേപീഴെറില നലകുന്ന ഓകരാ അപപീലാം നറിര്ണ്ണയറികച്ച
ക്കാവന്ന പ്രകോരമുള ഫപീസക സഹറിതമായറിരറികക്കണതാണക .
(3) (1)-ാാാം ഉപവേകുപറിന്കേപീഴെറില ഏലതങറിലാം അപപീല ലെഭറിച്ചതറിനകശഷാം,
അപകലെറക അകതാററിററി, അപപീലവോദറിക്കക ആ സാംഗതറിയറില പറയുവോനളതക പറയുവോന്‍
ഒരവേസരാം നലകേറിയതറിനകശഷാം, കേഴെറിയുന്നത കവേഗതറില അപപീല തപീര്പാകക്കണ
താണക .
31. ററിവേറിഷന്.—സര്ക്കാരറിനക , സസ്വകമധയാകയാ സങടമനഭവേറിക്കുന്ന വേവ്യക്തറി
നലകേറിയ അകപകയറിന്കമകലൊ, അകതാററിററികയാ ജറില്ലൊ കറാഡക സുരക കേകൗണ്സറികലൊ
ഒരു ഉതരവേക പാസാക്കറിയറിട്ടുളതായ ഏലതങറിലാം കകേസറിലന്റെ ററിക്കാര്ഡകേള്
ആവേശവ്യലപടാവന്നതുാം, ഉതരവേക അനചെറിതലമകന്നാ നറിയമവേറിരുദ്ധലമകന്നാ സര്‍ക്കാര്‍
കോണുന്നപകാം, ബന്ധലപട്ടവേലര കകേള്ക്കുന്നതറിനള ഒരു അവേസരാം നലകേറിയകശഷാം
സര്ക്കാരറിനക അതറിനക യുക്തലമന്നക കേരുതുന്ന പ്രകോരമുള ഉതരവേക
പാസാക്കാവന്നതുമാണക .
32. അകതാററിററിയുലട അാംഗങ്ങളാം ഉകദവ്യാഗസരുാം പബറികേക സര്ലവേന്റുമാര്
ആലണന്നക .—അകതാററിററിയുലട എല്ലൊ അാംഗങ്ങളാം ഉകദവ്യാഗസന്മോരുാം ഈ
ആകറിലലെകയാ അതറിന്കേപീഴെറിലണാക്കറിയ ചെട്ടങ്ങളറിലലെകയാ വേവ്യവേസകേള് പ്രകോരാം
പ്രവേര്തറിക്കുകേകയാ പ്രവേര്തറിക്കാന് ഉകദ്ദേശറിക്കുകേകയാ ലചെയ്യുകമ്പാള്, 1860-ലലെ
20
ഇന്ഡവ്യന് ശറികാ നറിയമതറിലലെ (1860-ലലെ 45-ാാാം കകേന്ദ്ര ആകക ) 21-ാാാം വേകുപറിലന്റെ
അര്‍ത്ഥ വേവ്യാപ്തറിക്കുളറില വേരുന്ന പബറികേക സര്ലവേന്റുമാര് ആയറി കേരുതലപകടണതാണക .
33. ഉതമവേറിശസ്വാസതറില എടുത നടപടറിക്കുള സാംരകണാം.—ഈ ആകക
പ്രകോരകമാ അഥവോ അതറിന്കേറിഴെറിലണാക്കറിയ ചെട്ടങ്ങള്‍ പ്രകോരകമാ അഥവോ
അവേയനസൃതമാകയാ, ഉതമവേറിശസ്വാസകതാലട ലചെയ്തകതാ ലചെയാന് ഉകദ്ദേശറിച്ചകതാ
ആയ ഏലതങറിലാം കോരവ്യാം സാംബന്ധറിച്ചക , സര്ക്കാരറികനാ അകതാററിററികക്കാ, സര്ക്കാരറിലന്റെ
ഏലതങറിലാം ഉകദവ്യാഗസകനാ അകതാററിററിയുലട ഏലതങറിലാം അാംഗതറികനാ മറ്റു
ജപീവേനക്കാര്കക്കാ എതറിരായറി യാലതാരു വേവ്യവേഹാരകമാ, കപ്രാസറികേക്യൂഷകനാ മറ്റു നറിയമ
നടപടറികേകളാ നറിലെനറിലെ കക്കുന്നതല്ലെ.
34. കുറങ്ങള്‍ നടപടറിലക്കടുക്കലാം വേറിചൊരണയുാം.—കുറാം സാപറിക്കുന്നതറിനള
വേസ്തുതകേള് അടങ്ങറിയതുാം കറാഡക സുരകാ കേമപീഷണറുലട മുന്കൂട്ടറിയുള
അനവോദകതാലട സമര്പറിച്ചറിട്ടുളതുമായ കരഖാമൂലെമുള ഒരു ററികപാര്ട്ടറിന്കമല
അല്ലൊലത യാലതാരു കകോടതറിയുാം ഈ ആകക പ്രകോരാം ശറിക നലകോവന്ന ഏലതാരു
കുറവാം നടപടറിലക്കടുക്കാന് പാടുളതല്ലെ.
35. സറിവേറില കകോടതറികേളലട അധറികോരറിതയക വേറിലെക്കക .—ഈ ആകക പ്രകോരകമാ
അതറിന്കേപീഴെറികലൊ സര്ക്കാകരാ അകതാററിററികയാ, അഥവോ സര്ക്കാകരാ അകതാററിററികയാ
അധറികോരലപടുതറിയ ഏലതങറിലാം ഉകദവ്യാഗസകനാ ഒത്തുതപീര്പാക്കുകേകയാ
തപീരുമാനറിക്കുകേകയാ ഹകേകോരവ്യാം ലചെയ്യുകേകയാ ലചെകയണതായ ഏലതങറിലാം പ്രശ കനകമാ
നറിര്ണ്ണയറികക്കണതായ ഏലതങറിലാം സാംഗതറികയാ ഒത്തുതപീര്പാക്കുവോകനാ
തപീരുമാനറിക്കുവോകനാ ഹകേകോരവ്യാം ലചെയ്യുവോകനാ അഥവോ നറിര്ണ്ണയറിക്കുവോകനാ
യാലതാരു സറിവേറില കകോടതറിക്കുാം അധറികോരറിത ഉണായറിരറിക്കുന്നതല്ലെ.
36. ആകക 1999- ലലെ കകേരള ഹഹകവേ സാംരകണ ആകറിനക ഭാംഗാം
വേരുത്തുന്നതലല്ലെന്നക .—ഈ ആകറിലലെ വേവ്യവേസകേള് 1999-ലലെ കകേരള ഹഹകവേ
21
സാംരകണ ആകറിനക (2000-ലലെ 6) പുറലമയുാം അതറിലന്റെ വേവ്യവേസകേള്ക്കക ഭാംഗാം
വേരാതവേറിധതറിലമായറിരറിക്കുന്നതാണക .
37. നറിര്കദ്ദേശങ്ങള് നലകുന്നതറിനള അധറികോരാം.—സര്ക്കാരറിനക , അകതാററിററിയുലട
നയപരമായ കോരവ്യങ്ങളറില അകതാററിററിക്കക നറിര്കദ്ദേശങ്ങള് നലകോവന്നതുാം അതരാം
നറിര്കദ്ദേശങ്ങള്ക്കക പ്രാബലെവ്യാം നലകുവോന് അകതാററിററിക്കക ബാധവ്യത
ഉണായറിരറിക്കുന്നതുമാണക .
38. ചെട്ടങ്ങള്‍ ഉണാക്കുവോനള അധറികോരാം.—(1) ഈ ആകറിലലെ വേവ്യവേസകേള്
നടപറിലൊക്കുന്ന ആവേശവ്യതറികലെക്കായറി, സര്ക്കാരറിനക , ഗസറക വേറിജാപനാംവേഴെറി, ചെട്ടങ്ങള്‍
ഉണാക്കാവന്നതാണക .
(2) പ്രകതവ്യകേറിച്ചുാം, മുന്‍പറഞ്ഞ അധറികോരതറിലന്റെ സാമാനവ്യതയക ഭാംഗാം
വേരാലതയുാം ഇനറിപറയുന്ന എല്ലൊകമാ അലല്ലെങറില ഏലതങറിലകമാ സാംഗതറികേള്ക്കക
അങ്ങലനയുള ചെട്ടങ്ങളറില വേവ്യവേസ ലചെയാവന്നതാണക , അതായതക :—
(എ) അകതാററിററി നറിര്വ്വഹറികക്കണതായ ചുമതലെകേള് ;
(ബറി) 10-ാാാം വേകുപറിന് കേപീഴെറില പറിരറികക്കണ ലസസറിലന്റെ രപീതറിയുാം സമയവാം ;
(സറി) അകതാററിററി, ഫണറിലന്റെ നടതറിപക ഏതു രപീതറിയറില
നറിര്വ്വഹറിക്കണലമന്നക ;
(ഡറി) ഫണക ഏതക ആവേശവ്യങ്ങള്ക്കക കവേണറി ഉപകയാഗറിക്കണലമന്നക ;
(ഇ) അകതാററിററിയുലട ഉകദവ്യാഗസരുലടയുാം ജപീവേനക്കാരുലടയുാം ഉകദവ്യാഗ
കപരുാം നറിയമന രപീതറിയുാം മറ്റു കസവേനവേവ്യവേസകേളാം ;
(എഫക ) 22-ാാാം വേകുപ്പുപ്രകോരാം കറാഡക സുരകാ കേമപീഷണര് ഫണറിലന്റെ
കേണക്കുകേള് ഏതു രപീതറിയറില സൂകറിക്കണലമന്നക ;
(ജറി) 24-ാാാം വേകുപക പ്രകോരാം വോര്ഷറികേ ററികപാര്ട്ടക തയാറാക്കുന്നതറിനള
രപീതറിയുാം സമയവാം ;
22
(എച്ചക ) 30-ാാാം വേകുപക പ്രകോരാം അപപീല ഫയല ലചെയ്യുന്നതറിനള സമയവാം
ഫപീസുാം ;
(ഐ) നറിര്ണ്ണയറിക്കലപകടണകതാ, നറിര്ണ്ണയറിക്കലപടാവന്നകതാ ആയ
മകറലതങറിലാം സാംഗതറി.
(3) ഈ ആകറിന് കേപീഴെറില ഉണാക്കറിയ ഏലതാരു ചെട്ടവാം അതക ഉണാക്കറിയതറിനക
കശഷാം, കേഴെറിയുന്നതകവേഗാം, നറിയമസഭ സകമളനതറിലൊയറിരറിക്കുകമ്പാള്, സഭ മുമ്പാലകേ,
ഒരു സകമളനതറികലൊ തുടര്‍ച്ചയായ രണ്ടു സകമളനങ്ങളറികലൊ ലപടാവന്ന ആലകേ
പതറിനാല ദറിവേസക്കാലെകതക്കക വേകയണതുാം, അപ്രകോരാം അതക ഏതക സകമളനതറില
വേയ്ക്കുനകവോ ആ സകമളനകമാ ലതാട്ടടുത്തുവേരുന്ന സകമളനകമാ
അവേസാനറിക്കുന്നതറിനമുന്പക നറിയമസഭ ആ ചെട്ടതറില എലനങറിലാം രൂപകഭദാം
വേരുത്തുകേകയാ അലല്ലെങറില ആ ചെട്ടാം ഉണാകക്കണതറിലല്ലെന്നക തപീരുമാനറിക്കുകേകയാ
ലചെയ്യുന്നപകാം ആ ചെട്ടതറിനക അതറിനകശഷാം, അതതുസാംഗതറികപാലലെ, അങ്ങലന
രൂപകഭദലപടുതറിയ രൂപതറില മാതാം പ്രാബലെവ്യമുണായറിരറിക്കുകേകയാ യാലതാരു
പ്രാബലെവ്യവാം ഇല്ലൊതറിരറിക്കുകേകയാ ലചെയ്യുന്നതുമാകുന. എന്നറിരുന്നാലാം, അങ്ങലനയുള
ഏലതങറിലാം രൂപകഭദലപടുതകലൊ റദ്ദോക്കകലൊ ആ ചെട്ടപ്രകോരാം മുന്‍പക ലചെയ്തറിട്ടുള
ഏലതങറിലാം സാംഗതറിയുലട സാധുതയക ഭാംഗാം വേരാത വേറിധതറിലൊയറിരറികക്കണതാണക .
39. റഗുകലെഷനകേള്.—സര്ക്കാരറിലന്റെ മുന്കൂട്ടറിയുള അാംഗപീകോരകതാടുകൂടറി
അകതാററിററിക്കക , അതതു സാംഗതറികപാലലെ, അകതാററിററിയുലടകയാ എകേക സറികേക്യൂട്ടറിവേക
കേമറിററിയുലടകയാ ജറില്ലൊ കറാഡക സുരകാ കേകൗണ്സറിലെറിലന്റെകയാ കയാഗങ്ങള്ക്കക
സസ്വപീകേരറികക്കണ നടപടറിക്രമാം സാംബന്ധറിച്ചുാം അകതാററിററിയുലടകയാ എകറികേക്യൂട്ടപീവേക
കേമറിററിയുലടകയാ ജറില്ലൊ കറാഡക സുരകാ കേകൗണ്സറിലെറിലന്റെകയാ മുന്പാലകേ വേരുന്ന
കോരവ്യങ്ങള് തപീര്പാക്കുന്നതു സാംബന്ധറിച്ചുാം റഗുകലെഷനകേള് ഉണാക്കാവന്നതാണക .
40. ഹവേഷമവ്യങ്ങള് നപീക്കാം ലചെയല.—(1) ഈ ആകറിലലെ വേവ്യവേസകേള്
നടപാക്കുന്നതറില, എലനങറിലാം ഹവേഷമവ്യാം ഉണാകുന്നപകാം, സര്ക്കാരറിനക , ആ
ഹവേഷമവ്യാം നപീക്കാം ലചെയ്യുന്ന ആവേശവ്യതറികലെക്കായറി, സന്ദര്ഭാനസരണാം ഈ ആകറികനാ
23
അതറിന കേപീഴെറിലണാക്കറിയ ചെട്ടങ്ങള്കക്കാ വേറിരുദ്ധമല്ലൊതതുാം ആവേശവ്യലമന്നക അതറിന
കതാനന്നതുമായ ഏതു നടപടറിയുാം ഉതരവമൂലൊം എടുക്കാവന്നതാണക :
എന്നാല, ഈ ആകക പ്രാബലെവ്യതറില വേന്ന തപീയതറി മുതല രണ്ടു വേര്ഷതറിന
കശഷാം അങ്ങലനയുള യാലതാരു ഉതരവാം നലകോന് പാടറില്ലൊതതാണക .
(2) ഈ വേകുപറിന് കേപീഴെറില ഉണാക്കറിയ ഓകരാ ഉതരവാം നറിയമസഭയുലട
മുമ്പാലകേ വേകയണതാണക .
41. റദ്ദോക്കലാം ഒഴെറിവോക്കലാം.—(1) 2007-ലലെ കകേരള കറാഡക സുരകാ അകതാററിററി
ഓര്ഡറിനന്സക (2007-ലലെ 18) ഇതറിനാല റദ്ദോക്കറിയറിരറിക്കുന.
(2) അങ്ങലന റദ്ദോക്കറിയറിരുന്നാലതലന്നയുാം പ്രസ്തുത ഓര്ഡറിനന്സക പ്രകോരാം
ലചെയ്ത ഏലതങറിലാം കോരവ്യകമാ അഥവോ എടുത ഏലതങറിലാം നടപടറികയാ ഈ ആകറിന്
കേപീഴെറില ലചെയ്തതാകയാ എടുതതാകയാ കേരുതലപകടണതാണക .
1[പട്ടറികേ
(10-ാാാം വേകുപക കോണുകേ)
ക്രമ
നമ്പര്‍
കമാകട്ടാര്‍ വോഹനതറിലന്റെ ഇനാം ലസസറിലന്റെ നറിരക്കക
1
2
3
4
ലഹവേറി കമാകട്ടാര്‍ വോഹനാം
മപീഡറിയാം കമാകട്ടാര്‍ വോഹനാം
ഹലെറക കമാകട്ടാര്‍ വോഹനാം
ഇരുചെക്രവോഹനാം
500
300
200
100]
1. 2023-ലലെ 17-ാാാം ആകക പ്രകോരാം പകേരാം കചെര്തതക (01.04.2023-നക പ്രാബലെവ്യതറില വേന).