Kerala · 2020 · Act 1
THE KERALA RIGHT TO BURIAL OF CORPSE IN CHRISTIAN (MALANKARA ORTHODOX-JACOBITE) CEMETERIES ACT, 2020
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
കേരള സർക്കാർ
വിജ്ഞാപനം
കേരള സംസ്ഥാന നിയമസഭയുടെ താടെപ്പറയുന്ന ആേ്റ് ടപാതുജനങ്ങളുടെ
അറിവികേക്കായി ഇതിനാല്‍ പ്പസിദ്ധടപ്പെുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്പോരമുള്ള ബില്ലിന ്
2020 ടെപ്ബുവരി മാസം 17-ാ ാ തീയതി ഗവര്‍ണ്ണറുടെ അനുമതി േഭിച്ചു.
ഗവര്‍ണ്ണറുടെ ഉത്തരവിന്‍പപ്പോരം,
അരവിന്ദ ബാബു പി. ടേ.,
നിയമ ടസപ്േട്ടറി.
തിരുവനന്തപുരം, 2020 ടെപ്ബുവരി 18
1195 േുംഭം 5
1941 മാഘം 29.
നമ്പര്‍ണ് 62/ടേഗ് ഇ1/2020/നിയമം.
നിയമ (നിയമനിര്‍ണ്മാണം-ഇ) വേുപ്പ ്
©
േകരള സർകാർ
Government of Kerala
2020
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.Kl/TV(N)/634/2018-20
വാല്ം 9
Vol. IX
തിരുവനനപുരം,
െചാവ
Thiruvananthapuram,
Tuesday
2020 െഫ്ബുവരി 18
18th February 2020
1195 കുംഭം 5
5th Kumbham 1195
1941 മാഘം 29
29th Magha 1941
നമർ
No. 560
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
2020-ലെ 1- ാ ാ ആേ്റ്
2020-ലെ കേരള ക്േിസ്്യന്‍ (മെങ്കര ഓർതക ാേ്സ്-യാകക്കാബായ) ലസമികതരിേളില്‍
മൃ്കേഹം അടക്കം ലെയ്യുന്ന്ിനുള്ള അവോശം ആേ്റ്
മേങ്കര ഓര്‍ണ്ത്തക ാേ്സ്-യാകക്കാബായ വിഭാഗങ്ങളില്‍ടപ്പട്ട പ്േിസ്തയാനിേളുടെ മൃതകേഹം
അെക്കം ടെയ്യുന്നതിനും ശവസംസ്ോര ശുപ്ശൂഷേള്‍കക്കും അതുമായി
ബന്ധടപ്പട്ടകതാ അതിന് ആനുഷംഗിേമായകതാ
ആയ ോരയങ്ങള്‍കക്കും കവണ്ടി
വയവസ്ഥ ടെയ്യുന്നതിനുള്ള
ഒരു
ആേ്റ്
പീഠിേ.–മേങ്കര ഓര്‍ണ്ത്തക ാേ്സ്-യാകക്കാബായ വിഭാഗങ്ങളില്‍ടപ്പട്ട പ്േിസ്തയാനിേളുടെ
മൃതകേഹം അെക്കം ടെയ്യുന്നതിനും ശവസംസ്ോര ശുപ്ശൂഷേള്‍കക്കും അതുമായി ബന്ധടപ്പട്ടകതാ
അതിന് ആനുഷംഗിേമായകതാ ആയ ോരയങ്ങള്‍കക്കും കവണ്ടി വയവസ്ഥ ടെയ്യുന്നത്
യുക്തമായിരിക്കുേയാല്‍;
ഭാരത റിപ്പബ്ലിക്കിടെ എെുപത്തിടയാന്നാം സംവത്സരത്തില്‍ താടെപ്പറയും പ്പോരം
നിയമമുണ്ടാക്കുന്നു:-
1. െുരുക്കകപ്പരും പ്പാരംഭവും.—(1) ഈ ആേ്റിന് 2020-ടേ കേരള പ്േിസ്തയന്‍പ (മേങ്കര
ഓര്‍ണ്ത്തക ാേ്സ്-യാകക്കാബായ) ടസമികത്തരിേളില്‍ മൃതകേഹം അെക്കം ടെയ്യുന്നതിനുള്ള
അവോശം ആേ്റ് എന്്ന കപര് പറയാം.
(2) ഇത് 2020 ജനുവരി 7-ാ ാ തീയതി പ്പാബേയത്തില്‍ വന്നതായി േരുതടപ്പകെണ്ടതാണ്.
2. നിര്‍ണ്വെനങ്ങള്‍ക.—ഈ ആേ്റില്‍ സന്ദര്‍ണ്ഭം മറു വിധത്തില്‍ ആവശയടപ്പൊത്തപക്ഷം,—
(എ) “ടസമികത്തരി" എന്നാല്‍ ഇെവോംഗങ്ങളുടെ മൃതകേഹങ്ങള്‍ക ഒരു കോണ്‍കപ്േീറ്
അറയില്‍ അടല്ലങ്കില്‍ തറയില്‍ എെുത്തിട്ടുള്ള േുെിയില്‍ അെക്കം ടെയ്യുന്നതിനായി കവര്‍ണ്തിരിച്ചിട്ടുള്ള
ഒരു സ്ഥേം എന്നര്‍ണ്ഥമാേുന്നു;
(ബി) “പ്േിസ്തയാനി" എന്നാല്‍ ബബബിളില്‍ വിശവസിക്കുന്നവരും കയശുപ്േിസ്തുവിടന
ബേവത്തിടെ ഏേജാതനായ പുപ്തനായി അംഗീേരിക്കുന്നവരും സ്നാനം ടെയ്യടപ്പട്ടിട്ടുള്ളതുമായ
മേങ്കര പ്േിസ്തയന്‍പ സഭയിടേ ഓര്‍ണ്ത്തക ാേ്സ്-യാകക്കാബായ വിഭാഗങ്ങളില്‍ടപ്പെുന്ന ഏടതാരാളും
എന്നര്‍ണ്ഥമാേുന്നു;
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
(സി) “സര്‍ണ്ക്കാര്‍ണ്" എന്നാല്‍ കേരള സര്‍ണ്ക്കാര്‍ണ് എന്നര്‍ണ്ഥമാേുന്നു;
( ി) “ഇെവേ" എന്നാല്‍ േുെുംബാംഗങ്ങള്‍കക്ക് ആരാധന അര്‍ണ്പ്പിക്കുന്നതിനായി ഒരു
പള്ളി അടല്ലങ്കില്‍ പ്പാര്‍ണ്ഥനാ ഹാള്‍ക ഉള്ള പ്േിസ്തയാനി േുെുംബങ്ങളുടെ ഒരു േൂട്ടായ്മ
എന്നര്‍ണ്ഥമാേുന്നു;
(ഇ) “നിര്‍ണ്ണയിക്കടപ്പട്ട" എന്നാല്‍ ഈ ആേ്റിന്‍പ േീെില്‍ ഉണ്ടാക്കിയ െട്ടങ്ങളാല്‍
നിര്‍ണ്ണയിക്കടപ്പട്ടത് എന്നര്‍ണ്ഥമാേുന്നു.
3. മൃതകേഹം അെക്കം ടെയ്യുന്നതിനുള്ള അവോശം.—(1) ഒരു ഇെവേയില്‍ ഉള്‍കടപ്പെുന്ന
േുെുംബങ്ങളിടേ എല്ലാ അംഗങ്ങള്‍കക്കും അവരുടെ പൂര്‍ണ്വിേടര അെക്കം ടെയ്തിട്ടുള്ള
ടസമികത്തരിയില്‍ അെക്കം ടെയ്യടപ്പെുന്നതിന് അവോശം ഉണ്ടായിരിക്കുന്നതാണ്.
(2) ഒരു ഇെവേയിടേ മരണടപ്പട്ട അംഗത്തിടെ ബന്ധുക്കള്‍കക്ക് പള്ളിയികോ അതിടെ
ടസമികത്തരിയികോ ഉള്ള ശവസംസ്ോര ശുപ്ശൂഷേള്‍ക ഉകപക്ഷിക്കുേകയാ അവര്‍ണ് ടതരടെെുത്ത
ഒരു ബവേിേനാല്‍ മകറടതങ്കിേും സ്ഥേത്ത് വച്ചുള്ള ശവസംസ്ോര ശുപ്ശൂഷേള്‍കക്ക് കവണ്ടി
തീരുമാനിക്കുേകയാ ടെയ്യാവുന്നതാണ്.
വിശേീേരണം.—ഈ വേുപ്പിടെ ആവശയത്തികേയ്ക്കായി ഒരു ഇെവേയില്‍ ഉള്‍കടപ്പെുന്ന ഒരു
േുെുംബത്തിടേ അംഗം എന്നതില്‍ ആ ടസമികത്തരിയില്‍ അെക്കം ടെയ്യടപ്പട്ടിട്ടുള്ള എല്ലാ
ആള്‍കക്കാരുടെയും പിന്‍പഗാമിേളും ഉള്‍കടപ്പെുന്നതും എന്നാല്‍ ഓര്‍ണ്ത്തക ാേ്സ്-യാകക്കാബായ സഭാ
വിശവാസത്തില്‍ നിന്നും മാറി ഇതര ബപ്േസ്തവസഭ വിഭാഗത്തികോ മറു മതങ്ങളികോ കെര്‍ണ്ന്നു
വരുന്നവര്‍ണ് ഉള്‍കടപ്പൊത്തതുമാേുന്നു.
4. ശിക്ഷ.—3- ാ ാ വേുപ്പില്‍ അെങ്ങിയിട്ടുള്ള വയവസ്ഥേള്‍ക േംഘിച്ചുടോണ്ട്, മൃതകേഹം അെക്കം
ടെയ്യുന്നത് തെയുേകയാ തെയാന്‍പ പ്ശമിക്കുേകയാ കപ്പരിപ്പിക്കുേകയാ ടെയ്യുന്ന ഏടതാരാടളയും,
േുറസ്ഥാപനത്തിന്‍പകമല്‍ ഒരു വര്‍ണ്ഷം വടരയാോവുന്ന തെകവാ പതിനായിരം രൂപവടരയാോവുന്ന
പിെകയാ അടല്ലങ്കില്‍ രണ്ടും േൂെികയാ നല്‍േി ശിക്ഷികക്കണ്ടതാണ്.
5. േുറങ്ങള്‍ക കോബൈസബിളും ജാമയം േഭിക്കുന്നതും രാജിയാക്കാവുന്നതും
ആയിരിക്കുടമന്്ന.—ഈ ആേ്റിന്‍പ േീെില്‍ ഉള്ള േുറങ്ങള്‍ക കോബൈസബിളും ജാമയം േഭിക്കുന്നതും
മരണടപ്പട്ടയാളിടെ േുെുംബാംഗങ്ങള്‍കക്ക് രാജിയാക്കാവുന്നതും ആയിരിക്കുന്നതാണ്.
6. രജിസ്റ്ററുേളുടെ പരിപാേനം.—ഇെവേയിടേ വിോരി 3-ാ ാ വേുപ്പ് പ്പോരം
ടസമികത്തരിയില്‍ നെത്തടപ്പട്ട മൃതകേഹം അെക്കേിനു കവണ്ടി നിര്‍ണ്ണയിക്കടപ്പൊവുന്ന ഒരു പ്പകതയേ
രജിസ്റ്റര്‍ണ് സൂക്ഷികക്കണ്ടതാണ്. വിോരി അങ്ങടനയുള്ള രജിസ്റ്റര്‍ണ് ഒരു സ്ഥിരമായ കരഖയായി
അയാളുടെ ഓെീസില്‍ സൂക്ഷികക്കണ്ടതും അയാള്‍കക്ക് സമര്‍ണ്പ്പിക്കുന്ന അകപക്ഷയിന്‍പകമല്‍
നിര്‍ണ്ണയിക്കടപ്പൊവുന്ന െീസ് സവീേരിച്ചുടക്കാണ്ട് ഏടതാരാള്‍കക്കും ഇതികേയ്ക്കായി സര്‍ണ്ട്ടിെിക്കറ്
നല്‍കേണ്ടതുമാണ്.
3
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
7. െട്ടങ്ങള്‍ക ഉണ്ടാക്കുന്നതിനുള്ള അധിോരം.—(1) സര്‍ണ്ക്കാരിന്, ഗസറ് വിജ്ഞാപനം വെി,
ഈ ആേ്റിടേ വയവസ്ഥേള്‍ക നെപ്പിോക്കുന്നതികേയ്ക്കായി െട്ടങ്ങള്‍ക ഉണ്ടാക്കാവുന്നതാണ്.
(2) ഈ ആേ്റിന്‍പ േീെില്‍ ഉണ്ടാക്കുന്ന ഏടതാരു െട്ടവും അതുണ്ടാക്കിയതിനു കശഷം,
േെിയുന്നപ്തകവഗം, നിയമസഭ സകമളനത്തിോയിരിക്കുകമ്പാള്‍ക സഭ മുന്‍പപാടേ ഒരു
സകമളനത്തികോ തുെര്‍ണ്ച്ചയായ രണ്ട് സകമളനങ്ങളികോടപൊവുന്ന ആടേ പതിനാേ്
േിവസക്കാേകത്തക്ക് വയ്കക്കണ്ടതും അപ്പോരം അത് ഏതു സകമളനത്തില്‍ വയ്ക്കുന്നുകവാ ആ
സകമളനകമാ ടതാട്ടെുത്തു വരുന്ന സകമളനകമാ അവസാനിക്കുന്നതിനു മുന്‍പപ് നിയമസഭ പ്പസ്തുത
െട്ടങ്ങളില്‍ എടന്തങ്കിേും രൂപകഭേം വരുത്തുേകയാ, അടല്ലങ്കില്‍ ആ െട്ടം ഉണ്ടാകക്കണ്ടതിടല്ലന്്ന
തീരുമാനിക്കുേകയാ ടെയ്യുന്നപക്ഷം ആ െട്ടത്തിന്, അതിനുകശഷം, അതതുസംഗതികപാടേ,
അങ്ങടന രൂപകഭേടപ്പെുത്തിയ രൂപത്തില്‍മാപ്തം പ്പാബേയം ഉണ്ടായിരിക്കുേകയാ, അടല്ലങ്കില്‍
യാടതാരു പ്പാബേയവുമില്ലാതിരിക്കുേകയാ ടെയ്യുന്നതാേുന്നു; എന്നിരുന്നാേും, അങ്ങടനയുള്ള
എടന്തങ്കിേും രൂപകഭേടപ്പെുത്തകോ റദ്ദാക്കകോ ആ െട്ടപ്പോരം മുന്‍പപ് ടെയ്തിട്ടുള്ള ഏടതങ്കിേും
സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിോയിരികക്കണ്ടതാണ്.
8. റദ്ദാക്കേും ഒെിവാക്കേും.—(1) 2020-ടേ കേരള പ്േിസ്തയന്‍പ ടസമികത്തരിേള്‍ക (ശവം
അെക്കം ടെയ്യുന്നതിനുള്ള അവോശം) ഓര്‍ണ് ിനന്‍പസ് (2020-ടേ 1) ഇതിനാല്‍ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങടന റദ്ദാക്കിയിരുന്നാല്‍ത്തടന്നയും, പ്പസ്തുത ഓര്‍ണ് ിനന്‍പസ് പ്പോരം
ടെയ്ത ഏടതങ്കിേും ോരയകമാ എെുത്ത ഏടതങ്കിേും നെപെികയാ ഈ ആേ്റിന്‍പ േീെില്‍
ടെയ്തതാകയാ എെുത്തതാകയാ േരുതടപ്പകെണ്ടതാണ്.
4
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/