Kerala · 2019 · Act 9
The Kerala Prevention of Damage to Private Property and Payment of Compensation Act 2019
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
കേരള സർക്കാർ
വിജ്ഞാപനം
തിരുവനന്തപുരം, 2019 ഡിസംബർ 2
1195 വൃശ്ചിേം 16
1941 അഗ്രഹായനം 11.
കേരള സംസ്ഥാന നിയമസഭയുടെ താടെപ്പറയുന്ന ആേ്റ് ടപാതുജനങ്ങളുടെ
അറിവികേക്കായി ഇതിനാല്‍ ഗ്പസിദ്ധടപ്പെുത്തുന്നു. നിയമസഭ പാസ്സാക്കിയ ഗ്പോരമുള്ള
ബില്ലിന് 2019 ഡിസംബർ മാസം 2- ാ ാ തീയതി രവർണറുടെ അനുമതി േഭിച്ചു.
രവർണറുടെ ഉത്തരവിന് ഗ്പോരം,
അരവിന്ദ ബാബു പി. ടേ.,
നിയമ ടസഗ്േട്ടറി.
നമ്പർ 392/ടേര് ഇ1/2019/നിയമം.
നിയമ (നിയമനിര്‍മ്മാണം-ഇ) വകുപ്പ്
©
േകരള സർകാർ
Government of Kerala
2019
േകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികമായി ്പസിദെപടുതുനത
PUBLISHED BY AUTHORITY
Regn.No. KERBIL/2012/45073
dated 05-09-2012 with RNI
Reg No.Kl/TV(N)/634/2018-20
വാല്ം 8
Vol. VIII
തിരുവനനപുരം,
തിങള
Thiruvananthapuram,
Monday
2019 ഡിസംബർ 02
02nd December 2019
1195 വൃശികം 16
16th Vrishchikam 1195
1941 അ്ഗഹായനം 11
11th Agrahayana 1941
നമർ
No. 2955
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
2019-ലെ 9- ാ ാ ആക്റ ്
2019-ലെ കകരള സ്വകാരയ സ്വത്തിനുള്ള നാശനഷ്ടം തടയെും നഷ്ടപരിഹാരം
നല്കെും ആക്റ ്
നാശനഷ്ടമുണ്ടാക്കുന്ന ഗ്പവൃത്തിേള് മൂേം സവോരയ സവത്തിന്
ഇെയ്ക്കിടെയുണ്ടാേുന്നതും വയാപേവുമായ നാശനഷ്ടം
തെയുന്നതിനും നഷ്ടപരിഹാരം നല്േുന്നതിനും
അതുമായി ബന്ധടപ്പട്ടകതാ അതിന്
ആനുഷംരിേമായകതാ ആയ
ോരയങ്ങള്ക്കും കവണ്ടി
വയവസ്ഥ ടെയ്യുന്നതിനുള്ള
ഒരു
ആേ്റ്
പീഠിേ.– നാശനഷ്ടമുണ്ടാക്കുന്ന ഗ്പവൃത്തിേള് മൂേം സവോരയ സവത്തിന്
ഇെയ്ക്കിടെയുണ്ടാേുന്നതും വയാപേവുമായ നാശനഷ്ടം തെയുന്നതിനും നഷ്ടപരിഹാരം
നല്േുന്നതിനും അതുമായി ബന്ധടപ്പട്ടകതാ അതിന് ആനുഷംരിേമായകതാ ആയ
ോരയങ്ങള്ക്കും കവണ്ടി വയവസ്ഥ ടെയ്യുന്നത് യുക്തമായിരിക്കുേയാല്;
ഭാരത റിപ്പബ്ലിക്കിടെ എെുപതാം സംവത്സരത്തില്‍ താടെപ്പറയും ഗ്പോരം
നിയമമുണ്ടാക്കുന്നു:–
1. െുരുക്കകപ്പരും ഗ്പാരംഭവും.– (1) ഈ ആേ്റിന് 2019-ടേ കേരള സവോരയ
സവത്തിനുള്ള നാശനഷ്ടം തെയേും നഷ്ടപരിഹാരം നല്േേും ആേറ്് എന്ന് കപര് പറയാം.
(2) ഈ ആേ്റിടേ 4-ഉം 7-ഉം വേുപ്പുേള് 2019 ജൂലേ 6- ാ ാ തീയതി
ഗ്പാബേയത്തില് വന്നതായി േരുതടപ്പകെണ്ടതും കശഷിക്കുന്ന വയവസ്ഥേള് 2019 ജനുവരി
8- ാ ാ തീയതി ഗ്പാബേയത്തില് വന്നതായി േരുതടപ്പകെണ്ടതുമാണ.്
2. നിർവെനങ്ങള്.– ഈ ആേ്റില് സന്ദർഭം മറു വിധത്തില്‍ ആവശയടപ്പൊത്ത
പക്ഷം,-
(എ) “നാശനഷ്ടമുണ്ടാക്കുന്ന ഗ്പവൃത്തി" എന്നാല്‍ വർഗീയ േഹള, ഹർത്താല്‍,
ബന്ദ,് ഗ്പേെനം, മാർച്ച്, ക ാഷയാഗ്ത, കറാഡ് രതാരതം തെയല് അടല്ലങ്കില്‍ മകറടതാരു
2
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
കപരിേും അറിയടപ്പെുന്ന, അതു കപാടേയുള്ള സം ം കെരല് മൂേം ഏടതങ്കിേും
വയക്തികയാ, വയക്തിേളുടെ േൂട്ടകമാ, സാമൂഹിേകമാ മതപരകമാ രാഗ്ഷ്ടീയകമാ ആയ
സം െനകയാ ഏടതങ്കിേും സവോരയസവത്തിന് നാശനഷ്ടകമാ നഷ്ടകമാ നശീേരണകമാ
ഉണ്ടാക്കുന്ന ഒരു ഗ്പവൃത്തി എന്നർഥമാേുന്നു;
(ബി) “നിർണയിക്കടപ്പട്ട" എന്നാല്‍ ഈ ആേ്റിന് േീെില്‍ ഉണ്ടാക്കിയ
െട്ടങ്ങളാല് നിർണയിക്കടപ്പട്ടത് എന്നർഥമാേുന്നു;
(സി) “സവോരയസവത്ത"് എന്നാല്‍ 1984-ടേ ടപാതുസവത്ത് നാശനഷ്ടടപ്പെുന്നത ്
തെയല് ആേ്റിന് (1984-ടേ 3- ാ ാ കേഗ്ന്ദ ആേ്റ)് േീെില്‍ നിർവെിക്കടപ്പട്ടിട്ടുള്ള
ടപാതുസവത്ത് അല്ലാടതയുള്ള, ഏടതങ്കിേും ആളുടെകയാ സം െനയുടെകയാ
സ്ഥാപനത്തിടെകയാ അസ്തിതവത്തിടെകയാ ഉെമസ്ഥതയികോ ലേവശത്തികോ
നിയഗ്ന്തണത്തിന് േീെികോ ഉള്ള, ഏടതങ്കിേും യഗ്ന്തസാമഗ്രി ഉള്ടപ്പടെയുള്ള, സ്ഥാവരകമാ
ജംരമകമാ ആയ ഏടതങ്കിേും സവത്ത് എന്നർഥമാേുന്നു.
3. നാശനഷ്ടമുണ്ടാക്കുന്ന ഗ്പവൃത്തിക്കുള്ള നികരാധനം.– വർഗീയ േഹളയികോ,
ഹർത്താേികോ, ബന്ദികോ, ഗ്പേെനത്തികോ, മാർച്ചികോ, ക ാഷയാഗ്തയികോ, കറാഡ ്
രതാരതം തെയേികോ അടല്ലങ്കില്‍ മകറടതാരു കപരിേും അറിയടപ്പെുന്ന,
അതുകപാടേയുള്ള സം ം കെരേികോ പടങ്കെുക്കുന്ന യാടതാരാളും
നാശനഷ്ടമുണ്ടാക്കുന്ന എടന്തങ്കിേും ഗ്പവൃത്തി ടെയ്യാന്‍ പാെുള്ളതല്ല.
4. കപാേീസിന് വീഡികയാ ടറകക്കാർഡിംര് ടെയ്യാടമന്ന്.– ഈ ആേ്റിന് േീെിേുള്ള
ഒരു േുറം ടെയ്യുന്നത് കപാേീസിന് വീഡികയാ ടറകക്കാർഡിംര് ടെയ്യാവുന്നതും
അങ്ങടനയുള്ള വീഡികയാ ടറകക്കാർഡിംര് 1872-ടേ ഇന്‍ഡയന്‍ ടതളിവ് നിയമത്തിടേ
(1872-ടേ 1- ാ ാ കേഗ്ന്ദ ആേ്റ്) 65എ, 65ബി എന്നീ വേുപ്പുേളിടേ വയവസ്ഥേള്ക്ക്
വികധയമായി ഏടതാരു നെപെിഗ്േമങ്ങളിേും സവീോരയമായിരിക്കുന്നതുമാണ്.
5. നാശനഷ്ടമുണ്ടാക്കുന്ന ഗ്പവൃത്തി ടെയ്യുന്നതിനുള്ള ശിക്ഷ.–
നാശനഷ്ടമുണ്ടാക്കുന്ന ഒരു ഗ്പവൃത്തി ടെയ്യുന്ന ഏടതാരാടളയും േുറസ്ഥാപനത്തിന്കമല്
അ ചു വർഷം വടരയാോവുന്ന തെവും പിെയും നല്‍േി ശിക്ഷികക്കണ്ടതാണ്.
6. തീ ടോകണ്ടാ സ്കഫാെേ വസ്തു ടോകണ്ടാ നാശനഷ്ടമുണ്ടാക്കുന്ന ഗ്പവൃത്തി
ടെയ്യുന്നതിനുള്ള ശിക്ഷ.– തീ ടോകണ്ടാ സക്ഫാെേവസത്ു ടോകണ്ടാ
നാശനഷ്ടമുണ്ടാക്കുന്ന ഒരു ഗ്പവൃത്തി ടെയ്യുന്ന ഏടതാരാടളയും േുറസ്ഥാപനത്തിന്കമല്
3
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
പത്തു വർഷംവടര ആോവുന്നതും എന്നാല്‍ ഒരു വർഷത്തില്‍ േുറയാന്
പാെില്ലാത്തതുമായ േഠിന തെവും പിെയും നല്‍േി ശിക്ഷികക്കണ്ടതാണ.്
7. േുറങ്ങള് കോലൈസബിളും ജാമയം േഭിക്കാത്തതും ആയിരിക്കുടമന്ന്.–
ഈ ആേ്റിന് േീെില്‍ ഉള്ള േുറങ്ങള് കോലൈസബിളും ജാമയം േഭിക്കാത്തതും
ആയിരിക്കുന്നതാണ്.
8. ജാമയം സംബന്ധിച്ച ഗ്പകതയേ വയവസ്ഥ.- 5- ാ ാ വേുപ്പിന് േീെികോ 6- ാ ാ വേുപ്പിന്
േീെികോ േുറാകരാപിതനായ യാടതാരാകളയും രണ്ട് ജാമയക്കാർ കബാണ്ട് ടവച്ചു ടോണ്ടും,
കപാേീസ് റികപ്പാർട്ടിടെ അെിസ്ഥാനത്തില്‍ കോെതി തീരുമാനികച്ചയ്ക്കാവുന്ന,
നശിപ്പിക്കടപ്പട്ടകതാ നാശനഷ്ടമുണ്ടാക്കടപ്പട്ടകതാ ആയ സവത്തിടെ മൂേയത്തിടെ ഒന്നു
പേുതിയില് േുറയാടതയുള്ള തുേ കോെതിയില് ടേട്ടി വച്ചു ടോകണ്ടാ അടല്ലങ്കില്‍
ഗ്പസ്തുത തുേയക്്ക് ബാങ്ക് രയാരണ്ടി നല്േിടക്കാകണ്ടാ അങ്ങടനയുള്ള
കമാെനത്തിനായുള്ള അകപക്ഷ എതിർക്കുന്നതിന് കഗ്പാസിേയൂഷന് ഒരു അവസരവും
നല്ോടത ജാമയത്തില് കമാെിപ്പിക്കുവാന് പാെുള്ളതല്ല.
9. നഷ്ടപരിഹാരം നിശ്ചയിക്കല്‍.– ഈ ആേ്റിന് േീെിേുള്ള ഒരു േുറത്തിന് േുറ
സ്ഥാപനത്തിന്കമല് കോെതി ശിക്ഷാവിധി െുമത്തുകമ്പാള് േുറം ടെയത്തുമൂേം
ഏടതങ്കിേും ആള്കക്കാ സം െനയക്ക്കാ സ്ഥാപനത്തികനാ അസ്തിതവത്തികനാ
എടന്തങ്കിേും നാശനഷ്ടത്തികനാ നഷ്ടത്തികനാ നശീേരണത്തികനാ ഉണ്ടായ നഷ്ടം
സംബന്ധിച്ച് നിർണയിക്കടപ്പൊവുന്ന അങ്ങടനയുള്ള ഉക്യാരസ്ഥന് അങ്ങടനയുള്ള
രീതിയിേും അങ്ങടനയുള്ള ഫാറത്തിേും നല്‍േുന്ന ഒരു റികപ്പാർട്ടിടെ അെിസ്ഥാനത്തില്‍
നഷ്ടപരിഹാരം നല്‍േുന്നതിന് ഉത്തരവികെണ്ടതും അങ്ങടനയുള്ള നഷ്ടപരിഹാരം 1973-ടേ
ഗ്േിമിനല് നെപെി നിയമസംഹിതയിടേ (1974-ടേ 2- ാ ാ കേഗ്ന്ദ ആേ്റ)് വയവസ്ഥേള്
ഗ്പോരകമാ അടല്ലങ്കില്‍ 1968-ടേ കേരള നിേുതി വസൂോക്കല് ആേ്റിടേ (1968-ടേ 15)
വയവസ്ഥേള് ഗ്പോരം ഭൂമിയികേേുള്ള ടപാതുനിേുതി േുെിശ്ശിേ എന്ന കപാടേകയാ
ഈൊക്കാവുന്നതുമാണ്.
10. മറ് നിയമങ്ങളുടെ ഒെിവാക്കല്.– ഈ ആേ്റിടേ വയവസ്ഥേള് തല്‍സമയം
ഗ്പാബേയത്തിേുള്ള മകറടതങ്കിേും നിയമത്തിടേ വയവസ്ഥേള്ക്ക് പുറടമയും അതിന് ഭംരം
വരാടതയും ആയിരിക്കുന്നതാണ്.
4
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/
11. െട്ടങ്ങള് ഉണ്ടാക്കുന്നതിനുള്ള അധിോരം.– (1) സർക്കാരിന്, രസറ ്
വിജ്ഞാപനം വെി, ഈ ആേ്റിടേ വയവസ്ഥേള് നെപ്പിോക്കുന്നതികേയ്ക്കായി, മുന്ോേ
ഗ്പാബേയകത്താടെകയാ പില്ക്കാേ ഗ്പാബേയകത്താടെകയാ െട്ടങ്ങള് ഉണ്ടാക്കാവുന്നതാണ്.
(2) ഈ ആേറ്ിന് േീെില്‍ ഉണ്ടാക്കുന്ന ഏടതാരു െട്ടവും
അതുണ്ടാക്കിയതിനു കശഷം, േെിയുന്നഗ്തകവരം, നിയമസഭ
സകേളനത്തിോയിരിക്കുകമ്പാള് സഭ മുന്പാടേ ഒരു സകേളനത്തികോ തുെർച്ചയായ രണ്ട്
സകേളനങ്ങളികോടപൊവുന്ന ആടേ പതിനാേ് ്ിവസക്കാേകത്തക്ക് വയക്ക്കണ്ടതും
അഗ്പോരം അത് ഏതു സകേളനത്തില് വയക്്കുന്നുകവാ ആ സകേളനകമാ ടതാട്ടെുത്തു
വരുന്ന സകേളനകമാ അവസാനിക്കുന്നതിനു മുന്‍പ് നിയമസഭ ഗ്പസ്തുത െട്ടങ്ങളില്
എടന്തങ്കിേും രൂപകഭ്ം വരുത്തുേകയാ, അടല്ലങ്കില്‍ ആ െട്ടം ഉണ്ടാകക്കണ്ടതിടല്ലന്്ന
തീരുമാനിക്കുേകയാ ടെയ്യുന്നപക്ഷം ആ െട്ടത്തിന്, അതിനുകശഷം,
അതതുസംരതികപാടേ, അങ്ങടന രൂപകഭ്ടപ്പെുത്തിയ രൂപത്തില്മാഗ്തം ഗ്പാബേയം
ഉണ്ടായിരിക്കുേകയാ, അടല്ലങ്കില്‍ യാടതാരു ഗ്പാബേയവുമില്ലാതിരിക്കുേകയാ
ടെയ്യുന്നതാേുന്നു; എന്നിരുന്നാേും, അങ്ങടനയുള്ള എടന്തങ്കിേും രൂപകഭ്ടപ്പെുത്തകോ
റദ്ദാക്കകോ ആ െട്ടഗ്പോരം മുന്‍പ് ടെയ്തിട്ടുള്ള ഏടതങ്കിേും സംരതിയുടെ സാധുതയക്്ക ്
ഭംരം വരാത്ത വിധത്തിോയിരികക്കണ്ടതാണ്.
12. റദ്ദാക്കേും ഒെിവാക്കേും.– (1) 2019-ടേ കേരള സവോരയ സവത്തിനുള്ള
നാശനഷ്ടം തെയേും നഷ്ടപരിഹാരം നല്േേും ഓർഡിനന്‍സ് (2019-ടേ 33) ഇതിനാല്‍
റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങടന റദ്ദാക്കിയിരുന്നാല്ത്തടന്നയും, ഗ്പസ്തുത ഓർഡിനന്‍സ ്
ഗ്പോരം ടെയ്തകതാ ടെയ്തതായി േരുതടപ്പെുന്നകതാ ആയ ഏടതങ്കിേും ോരയകമാ
എെുത്തകതാ എെുത്തതായി േരുതടപ്പെുന്നകതാ ആയ ഏടതങ്കിേും നെപെികയാ ഈ
ആേ്റിന് േീെില്‍ ടെയത്താകയാ എെുത്തതാകയാ േരുതടപ്പകെണ്ടതാണ്.
5
This is a digitally signed Gazette.
Authenticity may be verified through https://compose.kerala.gov.in/