Kerala · 2007 · Act 7
THE KERALA DAIRY FARMERS' WELFARE FUND ACT, 2007
In forceFull text
This Act is not split into sections here yet, so this is the full text read from its official PDF. Older scans can carry reading errors: check the PDF before you quote it, and for tables and schedules.
©
Government of Kerala Reg. No. രജി. നമ്പര്‍
കേരള സര്‍ക്കാര്‍ KL/TV(NY/12/2006-2008
2007
KERALA GAZETTE
കേരള ഗസ്റ്റ്
EXTRAORDINARY
അസാധാരണം
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
അമാ et ren aren
Thiruvananthapuram, 13th April 2007
Vol. Lil Friday 2007 ഏപ്രില്‍ 13 No. 703
വാല്യം 52 നമ്പര്‍
തിരുവനന്തപുരം, 23rd Chaithra 1929
വെള്ളി 1929 ച്ചൈത്രം 23
കേരള സര്‍ക്കാര്‍
നിയമ (നിയമ നിര്‍മ്മാണ-യൂണിഫിക്കേഷന്‍) വകുപ്പ്
വിജ്ഞാപനം
നമ്പര്‍ 673/ലെഗ്. യൂണി.1/07/നിയമം. തിരുവനന്തപുരം, യി
1929 ച്ചതര്രം 23
കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജ
നങ്ങളുടെ അറിവിനായി ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാ
ക്കിയ പ്രകാരമുള്ള ബില്ലിന് 2007 ഏപ്രില്‍ 13-90 തീയതി ഗവര്‍ണ്ണറുടെ അനു
മതി ലഭിച്ചു.
ഗവര്‍ണ്ണറുടെ ഉത്തരവിന്‍പ്രകാരം,
ജോര്‍ജ്ജ് ജെയിംസ്,
നിയമ വകുപ്പ് സ്പെഷ്യല്‍ സ്വെക്രട്ടറി.
DDDKER/3510/2023-ITCELL
461299/2024/CRU DDD
40/55
2007-ലെ 7-90 ആക്റ്റ്
2007-ലെ കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ആക്റ്റ്
കേരള സംസ്ഥാനത്തെ കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷ
കര്‍ക്ക് ആശ്വാസം ഷകരുന്നതിനും, അവരുടെ ക്ഷേമം
ഉറപ്പാക്കുന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും
വേണ്ടി ഒരു നിധി രൂപീകരിക്കുന്നതിനായി
വ്യവസ്ഥ ചെയ്യുന്നതിനുള്ള
ഒരു
ആക്റ്റ്
പീഠിക.-കേരള സംസ്ഥാനത്തെ കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരി
ക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും, അവരുടെ ക്ഷേമം ഉറപ്പാക്കൂ
ന്നതിനും അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും, വേണ്ടി ഒരു നിധി രൂപീകരി
ക്കുന്നതിനും, അതിന് ആനുഷംഗികമായ മറ്റു ചില കാര്യങ്ങള്‍ക്കും വേണ്ടി
വ്യവസ്ഥ ചെയ്യുന്നത് യുക്തമായിരിക്കുകയാല്‍,;
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അന്‍പത്തിയെട്ടാം സംവത്സരത്തില്‍ താഴെ പറയും
പ്രകാരം നിയമമുണ്ടാക്കുന്നു.-
1. പുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ആക്റ്റിന് 2007-ലെ കേരള ക്ഷീര
കര്‍ഷക ക്ഷേമനിധി ആക്റ്റ് എന്ന് പേര്‍ പറയാം.
(2) ഇത് 2005 ആഗസ്റ്റ് 24-00 തീയതി പ്രാബല്യത്തില്‍ വന്നതായി കരു
തപ്പെടേണ്ടതാണ്.
2. നിര്‍വ്വചനങ്ങള്‍.-ഈ ആക്റ്റില്‍ സന്ദര്‍ഭം മറ്റു വിധത്തില്‍ ആവശ്യപ്പെ
ടാത്തപക്ഷം,-
(എ) “ ബോര്‍ഡ്” എന്നാല്‍ 8-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട
കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നര്‍ത്ഥമാകുന്നു;
(ബി) “ചീഫ് എക്സിക്യൂട്ടീവ് ആഫീസര്‍” എന്നാല്‍ 11-90 വകു
പ്പിന്റെ (1)-90 ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട പീഫ് എക്സിക്യൂട്ടീവി ആഫീ
സര്‍ എന്നര്‍ത്ഥമാകുന്നു;
(സി) : അംശദായം” എന്നാല്‍ 7-90 വകുപ്പ് പ്രകാരം നിധിയിലേക്ക്
നല്‍കേണ്ടതായ സാഖ്യ എന്നര്‍ത്ഥമാകുന്നു;
DDDKER/3510/2023-ITCELL
461299/2024/CRU DDD
41/55
(ഡി) “ക്ഷീര കര്‍ഷകന്‍ എന്നാല്‍ സ്വന്തമായി ഒന്നോ അതിലധി
കമോ പശുവിനേയോ എരുമയെയോ വളര്‍ത്തുകയും, കേരള സംസ്ഥാനത്ത്
തന്റെ വാസസ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ക്ഷീര സഹകരണ സംഘത്തിലോ
അഥവാ അങ്ങനെയുള്ള സ്ഥലത്ത് ക്ഷീര സഹകരണ സംഘം പ്രവര്‍ത്തി
ക്കുന്നില്ല എന്ന കാരണത്താല്‍ തൊട്ടടുത്ത ഏതെങ്കിലും ഒരു ക്ഷീര സംഘ
ത്തിലോ ഒരു വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് ലിറ്റര്‍ പാല്‍ വിപ
ണനം നടത്തുകയും ചെയ്യുന്ന ആള്‍ എന്നര്‍ത്ഥമാകുന്നു;
(ഇ) “കുടുംബം” എന്നാല്‍,-
(i) ക്ഷീര കര്‍ഷകന്റെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, അവ
രുടെ പ്രായപൂര്‍ത്തിയാകാത്തതോ മാനസിക വളര്‍ച്ച ,പാപിക്കാത്തതോ ശാരീ
രിക വൈകല്യമുള്ളതോ ആയ മക്കള്‍, അവിവാഹിതരായ പെണ്‍മക്കള്‍,
(ii) ക്ഷീര കര്‍ഷകനെ ആശ്രയിച്ചുകഴിയുന്ന അയാളുടെ
അച്ഛനും അമ്മയും, എന്നര്‍ത്ഥമാകുന്നു;
(എഫ്) “നിധി” എന്നാല്‍ 3-90 വകുപ്പ് പ്രകാരം രുപീകരിക്കപ്പെട്ട
കേരള ക്ഷീര കര്‍ഷക ക്ഷേമനിധി എന്നര്‍ത്ഥമാകുന്നു;
(ജി) “അംഗം” എന്നാല്‍ നിധിയിലെ ഒരംഗം എന്നര്‍ത്ഥമാകുന്നു;
(എച്ചു “മില്‍മ എന്നാല്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്ക
റ്റിംഗ് ഫെഡറേഷന്‍ എന്നര്‍ത്ഥമാകുന്നു;
(ഐ) “ നിര്‍ണ്ണയിക്കപ്പെട്ട' എന്നാല്‍ ഈ ആക്റ്റ് പ്രകാരം ഉണ്ടാ
ക്കിയ ചട്ടങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെട്ട എന്നര്‍ത്ഥമാകുന്നു;
(ജെ) “ മേഖല യൂണിയന്‍” എന്നാല്‍ ക്ഷീര സഹകരണ മേഖല
യില്‍ പ്രവര്‍ത്തിക്കുന്ന ക്രേന്ദ സംഘം എന്നര്‍ത്ഥമാകുന്നു;
(കെ) “ പട്ടിക” എന്നാല്‍ ഈ ആക്റ്റിന്റെ പട്ടിക എന്നര്‍ത്ഥമാകുന്നു;
(എല്‍) “പദ്ധതി” എന്നാല്‍ ഈ ആക്റ്റ് പ്രകാരം ആവിഷ്കരിച്ചിട്ടുള്ള
കേരള ക്ഷീര കര്‍ഷക ക്ഷേമനിധി പദ്ധതി എന്നര്‍ത്ഥമാകുന്നു;
(എം) “സംഘം” എന്നാല്‍ 1969-ലെ കേരള സഹകരണ സംഘം
ആക്റ്റ് (1969-ലെ 21) പ്രകാരം രജിസ്റ്റര്‍ ചെയ്തതോ, രജിസ്റ്റര്‍ ചെയ്തതായി
കരുതപ്പെടുന്നതോ ആയതും ക്ഷീര വികസന വകുപ്പിന്‍കീഴില്‍ പ്രവര്‍ത്തി
ക്കുന്നതുമായ പ്രാഥമിക ക്ഷീര സഹകരണ സംഘം എന്നര്‍ത്ഥമാകുന്നു;
5
DDDKER/3510/2023-ITCELL
461299/2024/CRU DDD
42/55
(എന്‍) “വര്‍ഷം” എന്നാല്‍ സാമ്പത്തിക വര്‍ഷം എന്നര്‍ത്ഥമാകുന്നു.
3. ക്ഷീര കര്‍ഷക ക്ഷേമനിധി പദ്ധതി.-(1) സംസ്ഥാനത്തെ ക്ഷീരകര്‍ഷ
കരുടെ ക്ഷേമത്തിനായി ഈ ആക്റ്റിന്‍കീഴില്‍ ഒരു നിധി രൂപീകരിക്കുന്നതി
ലേക്ക്, ഗസ്റ്റ് വിജ്ഞാപനംമുലം ” കേരള ക്ഷീരകര്‍ഷക ക്ഷേമനിധി പദ്ധതി”
എന്ന പേരില്‍ ഒരു പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിക്കേണ്ടതും കഴിയുന്നത്ര
വേഗം ഈ ആക്റ്റിലേയും പദ്ധതിയിലേയും വ്യവസ്ഥകളനുസരിച്ച് ഒരു നിധി
രൂപീകരിക്കേണ്ടതുമാണ്.
(2) നിധിയില്‍ താഴെപറയുന്നവ വരവു വയ്ക്കേണ്ടതാണ്, -
(i) 7-90 വകുപ്പില്‍ പറഞ്ഞിട്ടുള്ള അംശദായം;
(ii) റിസര്‍വ്വ് ഫണ്ട് പലിശയില്‍നിന്നുള്ള വരവ്;
(iii) ക്രേന്ദ സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും
സ്ഥാപനങ്ങളോ മുഖേന ലഭിക്കുന്ന ഗ്രാന്റോ വായ്പകളോ മുന്‍കൂുറുകളോ;
(iv) കാലിത്തീറ്റ നിര്‍മ്മാണ സ്ഥാപനങ്ങള്‍, പാല്‍ ഉല്‍പ്പന്ന
നിര്‍മ്മാതാക്കള്‍, സ്വകാര്യ ഡയറി ഉടമകള്‍, കന്നുകാലികള്‍ക്കുള്ള മരുന്ന്
നിര്‍മ്മാതാക്കളും വിതരണക്കാരും, കന്നുകാലി ബീജോല്‍പ്പാദനവും വിതര
ണവും നടത്തുന്നവര്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സംഭാവനയോ മറ്റേ
തെങ്കിലും മാര്‍ഗ്ഗത്തില്‍നിന്നുള്ള സംഭാവനയോ വരവുകളോ;
(൦) ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി മറ്റു മാര്‍ഗ്ഗ
ങ്ങളില്‍കൂടി ബോര്‍ഡ് തീരുമാനപ്രകാരം സംഭരിക്കുന്ന ഏതെങ്കിലും ഇന
ത്തിലുള്ള തുക;
(ഡ്) പദ്ധതി പ്രകാരം ചുമത്തുന്ന ഫീസോ പിഴയോ;
(Vii) പദ്ധതിയിലെ വ്യവസ്ഥകള്‍ പ്രകാരം നിധിയിലേക്ക് വരവു
കൊള്ളിക്കേണ്ടതായ മറ്റേതെങ്കിലും തുക;
(3) 8-00 വകുപ്പ് ്രകാരം രൂപീകരിക്കപ്പെട്ട ബോര്‍ഡില്‍ നിധി നിക്ഷി
പ്തമാകുന്നതും - ബോര്‍ഡ് ഇതിലേക്കായി പ്രസ്തുത വകുപ്പ് (7)-90 ഉപവ
കുപ്പനുസരിച്ച് വ്യവസ്ഥ ചെയ്യുംപ്രകാരം കൈകാര്യം ചെയ്യേണ്ടതുമാണ്.
(4) നിധി താഴെ ചേര്‍ത്തിരിക്കുംപ്രകാരം എല്ലാമോ അല്ലെങ്കില്‍ ഏതെ
ങ്കിലുമോ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്, അതായത്.
4
DDDKER/3510/2023-ITCELL
461299/2024/CRU DDD
43/55
(എ) ക്ഷേമനിധിയില്‍ അംഗമായ ക്ഷീരകര്‍ഷകന്‍ പത്തുവര്‍ഷമെ
കിലും പ്രാഥമിക ക്ഷീര സഹകരണ സംഘത്തില്‍ പാല്‍ അളക്കുകയും ശാരീ
രികമായ അവശതമുലം തുടര്‍ന്ന് കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെടാന്‍ കഴി
യാതാവുകയോ ചെയ്താല്‍ ആ ആള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് (നില
വില്‍ ക്ഷേമനിധിയില്‍ അംഗമായി പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചു
കൊണ്ടിരിക്കുന്നവര്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല);
(ബി)ക്ഷേമനിധിയില്‍ അംഗമായി അഞ്ചുവര്‍ഷം സംഘത്തില്‍
പാല്‍ അളക്കുകയും അറുപത് വയസ്സ് പൂര്‍ത്തിയാവുകയും ചെയ്തയാള്‍ക്ക്
പെന്‍ഷന്‍ നല്‍കുന്നതിന്:
% എന്നാല്‍, സംഘത്തില്‍ അംഗമല്ല എങ്കിലും തുടര്‍ച്ചയായി പാല്‍
അളക്കുകയും അംശദായം അടയ്ക്കുകയും ചെയ്തുവരുന്ന കര്‍ഷകനും
പെന്‍ഷന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്;
(സി) കുടുംബ പെന്‍ഷനും വായ്പകളും നല്‍കുന്നതിന്,
(ഡി) സ്ഥായിയായ അവശത അനുഭവിക്കുന്ന അംഗത്തിന് സാമ്പ
ത്തിക സഹായം നല്‍കുന്നതിന്,
(ഇ) പദ്ധതിയില്‍ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും ആവശ്യത്തിന്.
(5) സര്‍ക്കാരിന്റെ മുന്‍കൂര്‍ അംഗീകാരത്തോടുകൂടി നിധി ആദായക
രമായ രീതിയില്‍ നിക്ഷേപം നടത്താവുന്നതാണ്.
(6) ഈ ആക്റ്റിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി (1)-90 ഉപവകുപ്പ്
പ്രകാരം ആവിഷ്ക്കരിക്കുന്ന പദ്ധതിയില്‍ (4)-90 ഉപവകുപ്പിലും പട്ടികയിലും
പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്ക് വ്യവസ്ഥ ചെയ്യാവുന്നതാണ്.
. 4. നിധിയിലെ അംഗത്വം.-(1) പതിനെട്ട് വയസ്സ് പൂര്‍ത്തിയായ ഏതൊരു
ക്ഷീര കര്‍ഷകനും ഈ ആക്റ്റിലെയും പദ്ധതിയിലെയും വ്യവസ്ഥ പ്രകാരം
നിധിയിലെ അംഗമായി രജിസ്റ്റര്‍ ചെയ്യുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്ന
v
താണ.
വിശദീകരണം. ഏതെങ്കിലും ഒരംഗം ആനുകൂല്യം ലഭിക്കേണ്ട
കുറഞ്ഞ കാലയളവിനുള്ളില്‍ മരണപ്പെടുന്ന സംഗതിയില്‍ ആ അഗഗത്തിന്റെ
അനന്തരാവകാശിയായ ഒരാള്‍ തുടര്‍ന്നും പാല്‍ അളക്കുന്ന സംഗതിയില്‍ അംഗ
മായി തുടരുന്നതായി കണക്കാക്കേണ്ടതാണ്.
5
DDDKER/3510/2023-ITCELL
461299/2024/CRU DDD
44/55
(2) രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ ചീഫ് എക്സിക്യൂട്ടീവ് ആഫീി
108 ഈ ആവശ്യത്തിലേക്ക് അധികാരപ്പെടുത്തിയിട്ടുള്ളതും അപേക്ഷകന്‍
താമസിക്കുന്ന സ്ഥലത്ത് അധികാരിതയുള്ളതും ആയ ക്ഷീരവികസന വകുപ്പ്
ഉദ്യോഗസ്ഥന്‍ നിര്‍ദ്ദിഷ്ട ഫാറത്തില്‍ നല്‍കേണ്ടതാണ്.
(3) ഓരോ അപേക്ഷയോടുരൊപ്പം പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്ന പ്രമാ
ണങ്ങളും രജിസ്ട്രേഷന്‍ ഫീസും നല്‍കേണ്ടതാണ്.
(4) ഈ ആക്റ്റിലെയും, പദ്ധതിയിലെയും വ്യവസ്ഥകള്‍ അപേക്ഷ
കന്‍ പാലിച്ചിട്ടുണ്ടെന്ന് (2)-90 ഉപവകുപ്പ് പ്രകാരം അധികാരപ്പെടുത്തിയ ഉദ്യോ
ഗസ്ഥന്‍ ബോദ്ധ്യമാകുകയാണെങ്കില്‍ അയാളെ ഉടന്‍ തന്നെ അംഗമായി രജി
സ്റ്റര്‍ ചെയ്യേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ അപേക്ഷ തള്ളിക്കളയു
ന്നപക്ഷം, പ്രസ്തുത വിവരം രേഖാമൂലം അപേക്ഷ കൈപ്പറ്റി മുപ്പത് ദിവസ
ത്തിനകം അപേക്ഷകനെ അറിയിക്കേണ്ടതാണ്:
എന്നാല്‍, അപേക്ഷകന്‍ പറയാനുള്ളത് പറയുവാന്‍ ഒരവസരം
നല്‍കാതെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു അപേക്ഷയും തള്ളിക്കളയാന്‍
പാടുള്ളതല്ല.
(5) (4)-90 ഉപവകുപ്പ് പ്രകാരമുള്ള തീരുമാനത്തിന്‍മേല്‍ പരാതിയുള്ള
ഏതൊരാള്‍ക്കും പദ്ധതിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട സമയത്തിനുള്ളില്‍ ചീഫ്
എക്സിക്യൂട്ടീവ് ആഫീസര്‍ക്കോ, അല്ലെങ്കില്‍ ഇതിലേക്കായി സര്‍ക്കാര്‍ നിർദ്ദേ
ശിക്കുന്ന മറ്റേതെങ്കിലും അധികാരസ്ഥനോ അപ്പീല്‍ നല്‍കാവുന്നതും അപ്പീല്‍
അപേക്ഷയിന്‍മേല്‍ ആവശ്യമായ അന്വേഷണം നടത്തിയതിനും അപ്പീല്‍
അപേക്ഷകന്‍ പറയുവാന്‍ ഉള്ളതുകേള്‍ക്കുവാന്‍ ഉള്ള ഒരവസരം നല്‍കിയ
തിനും ശേഷം അങ്ങനെയുള്ള അപ്പീലിന്‍മേല്‍ അതു കൈപ്പറ്റി മുപ്പത് ദിവസ
ത്തിനകം ചീഫ് എക്സിക്യൂട്ടീവ് ആഫീസറോ, അപ്രകാരമുള്ള മറ്റു അധി
കാരസ്ഥനോ തീരുമാനം കൈക്കൊള്ളേണ്ടതും, അപ്രകാരമുള്ള തീരുമാനം
അന്തിമമായിരിക്കുന്നതുമാണ്.
(6) ഈ ആവശ്യത്തിലേക്ക് നിര്‍ണ്ണയിക്കപ്പെട്ട രജിസ്റ്ററുകള്‍, മറ്റു രേഖ
കള്‍ എന്നിവ സൂക്ഷിക്കുവാന്‍ ചീഫ് എക്സിക്യൂട്ടീവ് ആഫീസര്‍ ആവശ്യ
മായ ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതാണ്.
5. നിധിയിലെ അംഗത്വം ഇല്ലാതാകല്‍.- ഈ ആക്റ്റിലെ 17-00 വകുപ്പിലെ
വ്യവസ്ഥ പ്രകാരമോ മറ്റു വ്യവസ്ഥ പ്രകാരമോ ഒരു അംഗം കുറ്റം ചെയ്യുന്ന
പക്ഷം അയാള്‍ക്ക് നിധിയിലെ അംഗത്വം നഷ്ടപ്പെടുന്നതാണ്.
6
DDDKER/3510/2023-ITCELL
461299/2024/CRU DDD
45/55
6. സംഘം രജിസ്റ്ററുകള്‍ സൂക്ഷിക്കേണ്ടതാണെന്ന്.-ഓരോ സംഘവും
ശേഖരിക്കുന്ന പാലിന്റെ അളവ്, പാല്‍ നല്‍കിയ ദിവസം മുതലായ പദ്ധതി
യുടെ നടത്തിപ്പിനാവശ്യമായ വിവരങ്ങള്‍ കാണിക്കുന്ന ഒരു രജിസ്റ്റര്‍ നിര്‍ണ്ണ
യിക്കപ്പെട്ട രീതിയില്‍ സൂക്ഷിക്കേണ്ടതും അത് ചീഫ് എക്സിക്യൂട്ടീവ് ആഫീ
സറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ എപ്പോള്‍ ആവശ്യ
പ്പെട്ടാലും പരിശോധിക്കാനായി സമര്‍പ്പിക്കേണ്ടതുമാണ്.
7. നിധിയിലേക്കുള്ള അംശദായം.- നിഗിയിലേക്കുള്ള അംശദായം
താഴെപ്പറയുന്ന നിരക്കില്‍ ആയിരിക്കേണ്ടതാണ്, അതായത്.-
(0) ഓരോ ക്ഷീര കര്‍ഷകനും പ്രതിമാസം ഇരുപതു രൂപ;
(ii) ഓരോ സംഘവും,-
(എ) സംഘം സംഭരിച്ച് പ്രാദേശിക വിപണനം നടത്തുന്ന ഓരോ
ലിറ്റര്‍ പാലിനും പ്ര്രണ്ട് പൈസ;
(ബി) സംഘം മില്‍മയ്ക്കോ മേഖലാ യൂണിയനോ നല്‍കുന്ന ഓരോ
ലിറ്റര്‍ പാലിനും Grew) പൈസ;
(iii), മില്‍മയോ മേഖലാ യൂണിയനോ വില്‍പ്പന നടത്തുന്ന ഓരോ ലിറ്റര്‍
പാലിനും പ്രന്തണ്ട് പൈസ.
8. ബോര്‍ഡിന്റെ രൂപീകരണം. -(1) ഈ ആക്റ്റ് പ്രാബല്യത്തില്‍ വരു
ന്നതോടുകൂടി, നിധിയില്‍നിന്നും ധനസഹായം നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ
മേല്‍നോട്ടം വഹിക്കുന്നതിനും അവ നിര്‍വ്ൃവഹിക്കുന്നതിനുമായി കേരള ക്ഷീര
കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്ന പേരില്‍ ഒരു ബോര്‍ഡ് രൂപീകരിക്കാവു
ന്നതാണ്.
(2) ബോര്‍ഡ് ശാശ്വത പിന്‍തുടര്‍ച്ചാവകാശത്തോടും പൊതുമു്ര
യോടും കൂടിയ മേല്‍പ്പറഞ്ഞ പേരിലുള്ള ഒരു ഏകാംഗയോഗമായിരിക്കുന്നതും,
പ്രസ്തുത പേരില്‍ വ്യവഹരിക്കുകയും, വ്യവഹരിക്കപ്പെടുകയും ചെയ്യാവു
ന്നതുമാണ:
(3) ബോര്‍ഡില്‍, താഴെ പറയും പ്രകാരം പ്ര്ത്രണ്ട് ഡയറക്ടര്‍മാര്‍
ഉണ്ടായിരിക്കുന്നതാണ്, അതായത്.-
(എ) മൂന്ന് മേഖലാ ക്ഷീര സഹകരണ യൂണിയനുകളുടെ ഭരണ
സമിതികളില്‍നിന്നും ക്ഷീര കര്‍ഷകരെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെ
ടുന്ന ഓരോ ആള്‍ വീതം;
DDDKER/3510/2023-ITCELL
461299/2024/CRU DDD
46/55
(ബി)പരമ്പരാഗത പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ
(്പസിഡന്റുമാര്‍ക്കിടയില്‍നിന്നും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന മുന്ന് പേര്‍;
(സി) ക്ഷീര വികസന വകുപ്പിലെ ഡയറക്ടര്‍ അഥവാ പ്രതിനിധി;
(ഡി) സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന, സര്‍ക്കാരിനെ പ്രതിനി
ധീകരിക്കുന്ന മൂന്ന് പേര്‍;
(ഇ) ചീഫ് എക്സിക്യൂട്ടീവ് ആഫീസര്‍ (എക്സ്-ഒഫീഷ്യോ);
(എഫ്) മില്‍മ ചെയര്‍മാന്‍.
(4) .ബോര്‍ഡിലെ ഡയറക്ടര്‍മാരില്‍ ഒരാളെ അതിന്റെ ചെയര്‍മാനായി
സര്‍ക്കാര്‍ നിയമിക്കേണ്ടതാണ്.
(5) ബോര്‍ഡിന്റെ ചെയര്‍മാന്റെയും, ഡയറക്ടര്‍മാരുടേയും പേരുവി
വരങ്ങള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
(6) ബോര്‍ഡ് അതില്‍ നിക്ഷിപ്തമായിരിക്കുന്ന നിധിയുടെ കാര്യനിര്‍വ്വ
ഹണം പദ്ധതിയില്‍ വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ നടപ്പിലാക്കേണ്ടതാണ്.
(7) ബോര്‍ഡിന്, സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അംഗീകാരത്തോടുകുടി,
(പത്യേകം പറയാവുന്ന പ്രകാരമുള്ള നിയ്രന്രണങ്ങള്‍ക്കും, വ്യവസ്ഥകള്‍ക്കും
വിധേയമായി, നിധിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ആവശ്യമെന്ന് അതു
കരുതുന്നതും, ഈ ആക്റ്റോ പദ്ധതിയോ പ്രകാരമുള്ളതുമായ അതിന്റെ അധി
കാരങ്ങളും ചുമതലകളും ബോര്‍ഡിന്റെ ചെയര്‍മാനോ ചീഫ് എക്സിക്യൂട്ടീവ്
ആഫീസര്‍ക്കോ, അല്ലെങ്കില്‍ 11-90 വകുപ്പിന്റെ (1)-ഠം ഉപവകുപ്പ് പ്രകാരം നിയ
മിക്കപ്പെട്ട ഏതെങ്കിലും ആഫീസര്‍ക്കോ ഏല്‍പ്പിച്ചുകൊടുക്കാവുന്നതാണ്.
8. ഡയറക്ടര്‍മാരുടെ ഓദ്യോഗിക കാലാവധി.-(1) 8-90 വകുപ്പ് (3)-ഠം
ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട ഒരു ഡയറക്ടര്‍ ചാര്‍ജ്ജ് എടുത്ത തീയതി
മുതല്‍ മുന്ന് വര്‍ഷം ഉദ്യോഗം വഹിക്കേണ്ടതാണ്.
(2) 10-90 വകുപ്പില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, സര്‍ക്കാരിന്
എപ്പോള്‍ വേണമെങ്കിലും രേഖാമൂലം കാരണം കാണിച്ചുകൊണ്ട് ബോര്‍ഡിലെ
ഏതൊരു ഡയറക്ടറെയും, നിര്‍ദ്ദിഷ്ട നീക്കംചെയ്യലിനെതിരെ കാരണം കാണി
ക്കാനുള്ള ന്യായമായ ഒരു അവസരം നല്‍കിയശേഷം, നീക്കം ചെയ്യാവുന്ന [1
താണ.
എന്നാല്‍, പൊതു താത്പര്യം പരിഗണിച്ച് കാരണങ്ങള്‍ രേഖപ്പെടുത്തു
ന്നതോ അങ്ങനെയുള്ള അവസരങ്ങള്‍ നല്‍കുന്നതോ യുക്തമല്ലെന്ന് സര്‍ക്കാ
8
DDDKER/3510/2023-ITCELL
461299/2024/CRU DDD
47/55
രിന് അഭിപ്രായമുള്ള പക്ഷം നീക്കം ചെയ്യുന്നതിനുള്ള കാരണം രേഖപ്പെടു
ത്തുകയോ നീക്കം ചെയ്യുലിനെതിരെ കാരണം കാണിക്കാന്‍ അവസരം നല്‍കു
കയോ ചെയ്യേണ്ടതില്ല.
(3) ഏതൊരു ഡയറക്ടര്‍ക്കും, സര്‍ക്കാരിന് രേഖാമൂലം നോട്ടീസ്
നല്‍കിക്കൊണ്ട് തന്റെ ഡയറക്ടര്‍ സ്ഥാനം രാജിവയ്ക്കാവുന്നതും രാജിക്കത്ത്
സര്‍ക്കാര്‍ സ്വീകരിക്കുന്ന തീയതി മുതല്‍ ആയത് പ്രാബല്യത്തില്‍ വരുന്നതു
മാണ്.
10. അനൌദ്യോഗിക ഡയറക്ടര്‍മാരെ നീക്കം ചെയ്യല്‍. -(1) ബോര്‍ഡിന്റെ
മുന്‍കൂര്‍ അനുവാദം ഇല്ലാതെ തുടര്‍ച്ചയായ മൂന്ന് ബോര്‍ഡ് യോഗങ്ങളില്‍
ഹാജരാകാതിരുന്നിട്ടുള്ള അനൌദ്യോഗിക ഡയറക്ടറുടെ അംഗത്വം നീക്കം
ചെയ്യപ്പെടേണ്ടതാണ്.
(2) ബോര്‍ഡില്‍നിന്നും (1)-90 ഉപവകുപ്പ് പ്രകാരം നീക്കം ചെയ്യപ്പെട്ട
ഒരു അനൌദ്യോഗിക ഡയറക്ടര്‍ അദ്ദേഹത്തെ നീക്കം ചെയ്ത തീയതി മുതല്‍
ഒരു വര്‍ഷത്തേക്ക് വീണ്ടും ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് അയോഗ്യ
നായിരിക്കുന്നതാണ്.
11. ഉദ്യോഗസ്ഥന്‍മാരുടെയും ജീവനക്കാരുടെയും നിയമനം. -(1) സര്‍ക്കാ
രിന് ഈ ആക്റ്റ് പ്രകാരമുള്ള ബോര്‍ഡിന്റെ ചുമതലകളും, കര്‍ത്തവ്യങ്ങളും
നിര്‍വ്വഹിക്കുന്നതിന് ബോര്‍ഡിനെ സഹായിക്കാന്‍ ഒരു ചീഫ് എക്സിക്യൂട്ടീവ്
ആഫീസറെയും, ആവശ്യമെന്നു കരുതുന്ന്രത മറ്റു ഉദ്യോഗസ്ഥന്‍മാരെയും
ജീവനക്കാരെയും നിയമിക്കാവുന്നതാണ്.
(2) ചീഫ് എക്സിക്യൂട്ടീവ് ആഫീസര്‍ ക്ഷീരവികസന വകുപ്പിലെ
ഡെപ്യ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ കുറയാത്ത തസ്തികയില്‍ ക്ഷീരവിക
സന വകുപ്പില്‍ ജോലിയുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.
(3) (4)-ഠ൦ ഉപവകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, (1)-ഠം Pala
കുപ്പ് പ്രകാരം നിയമിക്കപ്പെട്ട ചീഫ് എക്സിക്യൂട്ടീവ് ആഫീസറുടെയും, ag
ഉദ്യോഗസ്ഥന്‍മാരുടെയും, ജീവനക്കാരുടെയും നിയമന രീതിയും, ശമ്പളവും,
അലവന്‍സുകളും മറ്റ് സേവന വ്യവസ്ഥകളും ഗവണ്‍മെന്റിന്റെ അംഗീകാര
ത്തോടെ ബോര്‍ഡ് നിശ്ചയിക്കേണ്ടതാണ്.
(4) ബോര്‍ഡിന്റെ കീഴിലുള്ള സര്‍വ്വീസിലെ നേരിട്ടുള്ള നിയമനംവഴി
നിയമനം നടത്തപ്പെടുന്ന തസ്തികകളുടെ സംഗതിയില്‍ അതതു സമയം ഭേദ
DDDKER/3510/2023-ITCELL
461299/2024/CRU DDD
48/55
ഗതി ചെയ്ത പ്രകാരമുള്ള 1958-ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ്
സര്‍വ്വീസ് 9 ങ്ങളിലെ 14-90 ചട്ടത്തിലെ (ag), (ബി), (സി) എന്നീ ഖണ്‍ഡങ്ങ
ളിലെ വ്യവസ്ഥകളും 15, 16, 17, 17എ എന്നീ ചട്ടങ്ങളിലെ വ്യവസ്ഥകളും ആവ
ശ്യമായ മാറ്റങ്ങളോടെ പാലിക്കേണ്ടതാണ്.
- 12. കിട്ടേണ്ട തുക തീരുമാനിക്കല്‍.-(7) ചീഫ് എക്സിക്യൂട്ടിവ് ആഫിീസറോ
ഇതിനുവേണ്ടി ബോര്‍ഡ് അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥ
നോ, ആവശ്യമായേക്കാവുന്ന പ്രകാരമുള്ള അന്വേഷണം നടത്തിയതി
നുശേഷവും 7-90 വകുപ്പ് ്രകാരം അംശദായം നല്‍കാന്‍ ബാദ്ധ്യസ്ഥമായ
സംഘത്തിന് പറയാനുള്ളത് പറയുവാന്‍ ഒരു അവസരം നല്‍കിയശേഷവും,
ഈ ആക്റ്റിലെയോ പദ്ധതിയിലെയോ വ്യവസ്ഥകള്‍ പ്രകാരം നല്‍കേണ്ട
അംശദായത്തുക ഉത്തരവുമുലം തീരുമാനിക്കേണ്ടതാണ്.
(2) (1)-90 ഉപവകുപ്പ് പകാരം അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥ
ന്, അപ്രകാരമുള്ള അന്വേഷണത്തിന്റെ ആവശ്യങ്ങള്‍ക്കായി, 1908-ലെ സിവില്‍
നടപടി നിയമസംഹിത (1908-ലെ 5-90 ക്രേന്ദ്ര ആക്റ്റ്) പ്രകാരം ഒരു വ്യവ
ഹാരം വിചാരണ ചെയ്യുന്നതിനായി ഒരു സിവില്‍ കോടതിയില്‍ നിക്ഷിപ്തമാ
യിട്ടുള്ള അതേ അധികാരങ്ങള്‍ താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച്
ഉണ്ടായിരിക്കുന്നതാണ്. അതായത്.
(എ) ഏതൊരാളെയും ഹാജരാകുവാന്‍ നിര്‍ബന്ധിക്കുന്നതിന്
അല്ലെങ്കില്‍ അയാളെ സത്യപ്രതിജ്ഞയില്‍ AIM OMAN Mod;
(ബിപ്രമാണങ്ങള്‍ കങണ്ടെടുക്കുന്നതിനും, ഹാജരാക്കുന്നതിനും
ആവശ്യപ്പെടുന്നതിന്;
(സി) സത്യവാങ്മൂലത്തിന്‍മേല്‍ തെളിവ് സ്വീകരിക്കുന്നതിന്,
(ഡി) സാക്ഷികളെ വിസ്തരിക്കുന്നതിനു വേണ്ടി കമ്മീഷനെ
നിയോഗിക്കുന്നതിന്.
13. അംശദായം പിരിച്ചെടുക്കല്‍.-(1) 7-90 വകുപ്പ് പ്രകാരം അംശദായം
നല്‍കാന്‍ ബാദ്ധ്യതയുള്ള ഓരോ സംഘവും മില്‍മയും മേഖലായുണിയനും
നിധിയിലേക്ക് നല്‍കേണ്ടതായ തുക കൃത്യമായി നല്‍കേണ്ടത് സംഘം
സ്വെകട്ടറിയുടെ/ചീഫ് എക്സിക്യൂട്ടീവിന്റെ ചുമതലയായിരിക്കും.
(2) തുക അടയ്ക്കേണ്ടതായ തീയതിക്കോ അതി നുമുമ്പോ,
അംശദായം അടച്ചില്ലെങ്കില്‍ (1)-I0 ഉപവകുപ്പില്‍ പറയുന്ന ചുമതലപ്പെട്ട ഉദ്യോ
ഗസ്ഥനില്‍നിന്നും പലിശ സഹിതം വസുലാക്കാന്‍ ബോര്‍ഡിന് അധികാരം
ഉണ്ടായിരിക്കുന്നതാണ്.
10
DDDKER/3510/2023-ITCELL
461299/2024/CRU DDD
49/55
(3) ഓരോ ക്ഷീര കര്‍ഷകനും 7-90 വകുപ്പുപ്രകാരം നിധിയിലേക്ക്
നല്‍കേണ്ടതായ അംശദായം അതത് സംഘങ്ങളില്‍ നല്‍കാവുന്നതും അപ്ര
കാരം നല്‍കിയ തുക നിര്‍ണ്ണയിക്കപ്പെടാവുന്ന രീതിയില്‍ നിധിയില്‍ അടയ്ക്കേ
ണ്ടത് സംഘം സ്വെകട്ടറിയുടെ ചുമതലയായിരിക്കുന്നതുമാണ്.
14. സംഘം സ്ഥ്െകട്ടറി/ചീഫ് എക്സിക്യൂട്ടീവ് തുടങ്ങിയവരുടെമേലുള്ള
നടപടി.-തല്‍സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തില്‍ എന്തു
തന്നെ അടങ്ങിയിരുന്നാലും 7-90 വകുപ്പ് പ്രകാരമുള്ള സംഘത്തിലെയും മില്‍മ
യിലെയും മേഖലായൂണിയനിലെയും അംശദായം നിധിയില്‍ അടയ്ക്കാത്ത
പക്ഷം ബന്ധപ്പെട്ട സംഘം സ്വെകട്ടറി/ചീഫ് എക്സിക്യൂട്ടീവ് എന്നിവരുടെ
മേല്‍ ബോര്‍ഡിന് നടപടി സ്വീകരിക്കാവുന്നതാണ്.
15. അംശദായം നല്‍കുന്നതിന് മറ്റു കടങ്ങളെക്കാള്‍ മുന്‍ഗണന. -7-ാം
വകുപ്പ് പ്രകാരം അംശദായം നല്‍കാനുള്ള ഏതെങ്കിലും സംഘം ലിക്വിഡേറ്റ്
ചെയ്യുന്നതിന് ഉത്തരവ് പുറപ്പെടുവിക്കപ്പെടുന്നുവെങ്കില്‍ ലിക്വിഡേറ്റ് ചെയ്യപ്പെ
ടുമ്പോള്‍ ഈ ആക്റ്റ് പ്രകാരം നല്‍കുവാനുള്ള അംശദായം മറ്റെല്ലാ കടങ്ങ
ളെക്കാള്‍ മുന്‍ഗണന നല്‍കി കൊടുത്തുതീര്‍ക്കേണ്ടതായ കടങ്ങളില്‍ ഉള്‍പ്പെ
ട്ടുതായി കരുതപ്പെടേണ്ടതാണ്.
16. ബോര്‍ഡ് ഡയറക്ടര്‍മാര്‍ മുതലായവര്‍ പബ്ലിക് സര്‍വന്റുമാരായിരിക്കു
മെന്ന്.- ബോര്‍ഡിലെ ഓരോ ഡയറക്ടറും, ഈ ആക്റ്റ് പ്രകാരം നിയമിക്ക
പ്പെടുന്ന ചീഫ് എക്സിക്യൂട്ടീവ് ആഫീസറും, ബോര്‍ഡിലെ മറ്റു ഉദ്യോഗ
സ്ഥന്‍മാരും, ജീവനക്കാരും ഇന്ത്യന്‍ ശിക്ഷാനിയമം (1860-ലെ 45-00 കേന്ദ്ര
ആക്റ്റ്) 21-90 വകുപ്പിന്റെ അര്‍ത്ഥവ്യാപ്തിയില്‍ വരുന്ന ഒരു പബ്ലിക്
സര്‍വന്റായി കണക്കാക്കപ്പെടുന്നതാണ്.
17, ശിക്ഷ.-(1) ഈ ആക്റ്റോ, പദ്ധതിയോ പ്രകാരം താന്‍ നല്‍കേണ്ടതായ
ഏതെങ്കിലും തുക നല്‍കുന്നത് ഒഴിവാക്കാന്‍ വേണ്ടിയോ, അഥവാ മറ്റേതെ
ങ്കിലും ആള്‍ക്ക് അപ്രകാരം തുക നല്‍കുന്നത് ഒഴിവാക്കാന്‍ വേണ്ടിയോ,
അഥവാ താന്‍ അര്‍ഹിക്കാത്തതോ, അര്‍ഹിക്കുന്നതിലധികമോ ആയ തുക
ഈ നിധിയില്‍നിന്ന് ലഭിക്കാന്‍ വേണ്ടിയോ അഥവാ മറ്റേതെങ്കിലുമൊരാള്‍ക്ക്
അര്‍ഹിക്കാത്തതോ, അര്‍ഹിക്കുന്നതിലധികമോ ആയ തുക ഈ നിധി
യില്‍നിന്ന് ലഭിക്കാന്‍ വേണ്ടിയോ അറിഞ്ഞുകൊണ്ട് ഏതെങ്കിലും വ്യാജ
പ്രസ്താവനയോ, വ്യാജ നിവേദനമോ നടത്തുകയോ, നടത്താന്‍ ഇടയാക്കു
കയോ ചെയ്യുന്ന ഏതൊരാളും മൂന്നുമാസക്കാലം വരെയാകാവുന്ന തടവോ,
11
DDDKER/3510/2023-ITCELL
461299/2024/CRU DDD
50/55
GOOLI|D1G അഞ്ഞൂറു രൂപ വരെയാകാവുന്ന പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും
കൂടിയോ നല്‍കി ശിക്ഷിക്കപ്പെടാവുന്നതാണ്.
(2) ഈ ആക്റ്റിലെയോ, പദ്ധതിയിലെയോ ഏതെങ്കിലും വ്യവസ്ഥ
കള്‍ ലംഘിക്കുകയോ അവ അനുസരിക്കുന്നതില്‍ വീഴ്ച വരുത്തുകയോ
ചെയ്യുന്ന ഏതൊരാളും അപ്രകാരമുള്ള ലംഘനത്തിനോ, അനുസരിക്കാതിരി
ക്കലിനോ ഈ ആക്റ്റിന്‍കീഴില്‍ മറ്റെവിടെയെങ്കിലും മറ്റൊരു ശിക്ഷയ്ക്കും
വ്യവസ്ഥ ചെയ്രിട്ടില്ലാത്തപക്ഷം നാന്നൂറു രൂപവരെയാകാവുന്ന പിഴ നല്‍കി
ശിക്ഷിക്കപ്പെടാവുന്നതാണ്.
18. രണ്ടാമത്തെയോ പിന്നീടുണ്ടാകുന്നതോ ആയ കുറ്റത്തിന് വര്‍ദ്ധിച്ച
ശിക്ഷ.- ഈ ആക്റ്റ് പ്രകാരം ശിക്ഷാര്‍ഹമായ ഒരു കുറ്റത്തിന് കുറ്റക്കാരനാ
ണെന്ന് ഒരു കോടതി വിധിച്ചിട്ടുള്ള ഏതൊരാളും അതേ കുറ്റം വീണ്ടും ചെയ്യു
കയാണെങ്കില്‍ അപ്രകാരം പിന്നീട് ചെയ്യാവുന്ന ഓരോ കുറ്റത്തിനും
അയാള്‍ക്ക് മുന്ന് മാസത്തില്‍ കുറയാന്‍ പാടില്ലാത്തതായ തടവോ, അല്ലെ
ങ്കില്‍ ആയിരം രൂപ വരെയാകാവുന്ന പിഴയോ നല്‍കി ശിക്ഷിക്കപ്പെടാവുന്ന
[1
താണ.
എന്നാല്‍, കോടതിക്ക്, വിധിന്യായത്തില്‍ രേഖപ്പെടുത്തിയ ഏതെങ്കിലും
മതിയായതും, പ്രത്യേകവുമായ കാരണങ്ങളിന്‍മേല്‍ മൂന്ന് മാസത്തില്‍
കുറഞ്ഞ കാലത്തേക്ക് തടവുശിക്ഷ നല്‍കാവുന്നതാണ്.
19. സംഘങ്ങള്‍ ചെയ്യുന്ന കൂറ്റങ്ങള്‍.-(1) ഈ ആക്റ്റ് പ്രകാരമുള്ള ഒരു
കുറ്റം ഒരു സംഘമാണ് ചെയ്യുന്നതെങ്കില്‍ കുറ്റം ചെയ്ത സമയത്ത് ചാര്‍ജ്ജ്
വഹിച്ചിരുന്ന സംഘത്തിന്റെ സ്രെകട്ടറിയും ഭരണസമിതി അംഗങ്ങളും ഇതു
മായി ബന്ധപ്പെട്ട ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരും കുറ്റക്കാരായി കരുത
പ്പെടുന്നതും അതനുസരിച്ച് നടപടികള്‍ എടുക്കപ്പെടുന്നതിനും, ശിക്ഷിക്കപ്പെ
ടുന്നതിനും അവര്‍ വിധേയരായിരിക്കുന്നതുമാണ്.
എന്നാല്‍, ഈ ഉപവകുപ്പില്‍ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ അങ്ങ
നെയുള്ള ഏതെങ്കിലും ആളെ, കുറ്റം ചെയ്തത് തന്റെ അറിവോടുകൂടിയല്ലെന്നും
അഥവാ കുറ്റം ചെയ്യുന്നത് തടയാന്‍ താന്‍ വേണ്ട്രത ശ്രമിച്ചിരുന്നുവെന്നും
അയാള്‍ തെളിയിക്കുന്ന പക്ഷം ഏതെങ്കിലും ശിക്ഷയ്ക്ക് വിധേയനാക്കാവു
ന്നതല്ല.
(2) (1)-90 ഉപവകുപ്പില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റ്
പകാരമുള്ള ഒരു കുറ്റം ഒരു സംഘം ചെയ്തിരിക്കുകയും കുറ്റം ചെയ്തത്
12
DDDKER/3510/2023-ITCELL
461299/2024/CRU DDD
51/55
സംഘത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ സമ്മതത്തോടോ ഒത്താശയോടോ
കൂടി ആണെന്ന് തെളിയിക്കുകയോ അഥവാ അയാളുടെ ഭാഗത്ത് മാത്രം
ഉപേക്ഷ ആരോപിക്കാവുന്നതായിരിക്കുകയും ചെയ്താല്‍ സംഘത്തിലെ അങ്ങ
നെയുള്ള ഉദ്യോഗസ്ഥന്‍ ആ കുറ്റം ചെയ്തതായി കണക്കാക്കേണ്ടതും, അത
നുസരിച്ച് നടപടി എടുക്കുന്നതിനും, ശിക്ഷിക്കപ്പെടുന്നതിനും അയാള്‍ വിധേ
യനായിരിക്കുന്നതുമാണ്.
20. ഉത്തമ വിശ്വാസപൂര്‍വം ചെയ്ത പ്രവര്‍ത്തികള്‍ക്ക് സംരക്ഷണം.- ഈ
ആക്റ്റ് പ്രകാരമോ പദ്ധതിപ്രകാരമോ ഉത്തമവിശ്വാസപൂര്‍വം ചെയ്തതോ,
ചെയ്യാനുദ്ദേശിച്ചതോ ആയ ഏതെങ്കിലും കാര്യം സംബന്ധിച്ച് ബോര്‍ഡിലെ
ഏതെങ്കിലും ഡയറക്ടര്‍മാര്‍ക്കോ, ചീഫ് എക്സിക്യൂട്ടീവിനോ, മറ്റേതെങ്കിലും
ആള്‍ക്കോ എതിരായി യാതൊരു വ്യവഹാരമോ മറ്റ് നിയമ നടപടികളോ നില
നില്‍ക്കുന്നതല്ല.
21. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍.- (1) സര്‍ക്കാരിന് ബോര്‍ഡ് അനു
വര്‍ത്തിക്കേണ്ടതായ പൊതുനിര്‍ദ്ദേശങ്ങള്‍ നല്‍കാവുന്നതാണ്.
(2) ഈ ആക്റ്റ് പ്രകാരം ബോര്‍ഡിന്റെ അധികാരങ്ങള്‍ വിനിയോഗി
ക്കുമ്പോഴും, കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴും, (1)-90 ഉപവകുപ്പ് ര്രകാരം
നല്‍കപ്പെട്ടിട്ടുള്ള ഏതെങ്കിലും പൊതു നിര്‍ദ്ദേശങ്ങളില്‍നിന്നും സര്‍ക്കാരിന്റെ
മുന്‍കൂട്ടിയുള്ള അനുവാദത്തോടുകൂടിയല്ലാതെ ബോര്‍ഡ് വ്ൃതിചലിക്കുവാന്‍
പാടുള്ളതല്ല.
22. ബോര്‍ഡിനെ സൂപ്പര്‍സീഡ് ചെയ്യുന്നതിനുള്ള അധികാരം.-(1) ഈ
ആക്റ്റിലെയോ പദ്ധതിയിലെയോ വ്യവസ്ഥകള്‍ പ്രകാരമോ അവയുടെ
കീഴിലോ ബോര്‍ഡില്‍ നിക്ഷിപ്തമായിട്ടുള്ള കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന
തില്‍ ബോര്‍ഡ് തുടര്‍ച്ചയായി വീഴ്ച വരുത്തിയിട്ടുണ്ടെന്നോ അല്ലെങ്കില്‍
അതിന്റെ അധികാരങ്ങള്‍ അതിക്രമിക്കുകയോ, ദുരുപയോഗപ്പെടുത്തുകയോ
ചെയ്തിട്ടുണ്ടെന്നോ സര്‍ക്കാരിന് ബോദ്ധ്യപ്പെടുന്നപക്ഷം, സര്‍ക്കാരിന് ഗസ്റ്റ്
വിജ്ഞാപനപ്രകാരം, വിജ്ഞാപനത്തില്‍ വിനിര്‍ദ്ദേശിക്കാവുന്ന ആറുമാസ
ത്തില്‍ കവിയാത്ത കാലയളവിലേക്ക് ബോര്‍ഡിനെ സുപ്പര്‍സീഡ് ചെയ്യാവു
ന്നതാണ്.
(2) (൬-൦ ഉപവകുപ്പ് പ്രകാരം ബോര്‍ഡിനെ സൂപ്പര്‍സീഡ് ചെയ്യുന്ന
സംഗതിയില്‍ സര്‍ക്കാരിന് ബോര്‍ഡിന്റെ ഭരണ നിര്‍വ്വഹണത്തിനായി അഡ്മി
നിസ്ട്രേറ്ററെ നിയമിക്കാവുന്നതാണ്.
13
DDDKER/3510/2023-ITCELL
461299/2024/CRU DDD
52/55
23. ബോര്‍ഡിന്റെ കണക്കുകളുടെ ആഡിറ്റ്. (1) ബോര്‍ഡിന്റെ കണക്കു
കള്‍ ആഡിറ്റ് ചെയ്യുന്നതിന് സര്‍ക്കാര്‍ ആഡിറ്റര്‍മാരെ നിയമിക്കേണ്ടതാണ്.
(2) ബോര്‍ഡിന്റെ കണക്കുകള്‍ വര്‍ഷത്തിലൊരിക്കല്‍ അപ്രകാരമുള്ള
ആഡിറ്റര്‍മാര്‍ പരിശോധിക്കേണ്ടതും, ആഡിറ്റ് ചെയ്യേണ്ടതുമാണ്.
(3) ആഡിറ്റ് റിപ്പോര്‍ട്ട സംബന്ധിച്ചോ, തുടര്‍ നടപടി സംബന്ധിച്ചോ
സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്നപക്ഷം അക്കൌണ്ടന്റ് ജനറല്‍ മുഖേന
തുടര്‍ പരിശോധന നടത്താവുന്നതാണ്.
24. വാര്‍ഷിക റിപ്പോര്‍ട്ടും, കണക്കുകളുടെ ആഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റും.-
(1) ബോര്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ചീഫ്
എക്സിക്യൂട്ടീവ് ആഫീസര്‍ തയ്യാറാക്കേണ്ടതും, ബോര്‍ഡിന്റെ അംഗീകാര
ത്തിനുശേഷം റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് കണക്കുകളുടെ ആഡിറ്റ് ചെയ്ത
സ്റ്റേറ്റ്മെന്റ് സഹിതം ഓരോ വര്‍ഷവും അവസാനിച്ച് ആറ് മാസങ്ങള്‍ക്കകം
സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുമാണ്.
(2) (1)-90 ഉപവകുപ്പുര്രകാരം സമര്‍പ്പിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് കിട്ടി
യാലുടന്‍തന്നെ സര്‍ക്കാര്‍, അതതു കണക്കുകള്‍ ആഡിറ്റ് ചെയ്ത സ്റ്റേറ്റ്മെന്റ്
സഹിതം നിയമസഭയുടെ തൊട്ടടുത്ത സമ്മേളനത്തില്‍തന്നെ വയ്ക്കേണ്ടതാ
[0
ണ.
25. സിവില്‍ കോടതികളുടെ അധികാരിതയ്ക്ക് വിലക്ക്.- ഈ ആക്റ്റ് പ്രകാ
OGD, പദ്ധതി പ്രകാരമോ അവയുടെ കീഴിലോ, സര്‍ക്കാരോ, ബോര്‍ഡോ, 11
-ാം വകുപ്പ് പ്രകാരം നിയമിക്കപ്പെട്ട ചീഫ് എക്സിക്യുട്ടീവ് ആഫീസറോ, ag
ഏതെങ്കിലും ഉദ്യോഗസ്ഥന്‍മാരോ ഒത്തുതീര്‍പ്പാക്കുകയോ, നിശ്ചയിക്കുകയോ,
തീരുമാനിക്കുകയോ, കൈകാര്യം ചെയ്യുകയോ ചെയ്യേണ്ടതായ യാതൊരു
സംഗതിയും ഒത്തുതീര്‍പ്പാക്കുവാനോ, തീരുമാനിക്കുവാനോ, കൈകാര്യം
ചെയ്യുവാനോ, നിശ്ചയിക്കുവാനോ യാതൊരു സിവില്‍ കോടതിക്കും അധി
കാരിത ഉണ്ടായിരിക്കുന്നതല്ല.
26. ചട്ടങ്ങളുണ്ടാക്കുവാനുള്ള അധികാരം.- (1) ഈ ആക്റ്റിലെ വ്യവസ്ഥ
കള്‍ നടപ്പിലാക്കുന്നതിനും, ആഡിറ്റിനും, സേവന-വേതന വ്യവസ്ഥകള്‍ നട
പ്പിലാക്കുന്നതിനും, ശിക്ഷാനടപടികള്‍ക്കും പദ്ധതിയുടെ മറ്റെല്ലാ ആവശ്യ
ങ്ങള്‍ക്കുമായി സര്‍ക്കാരിന്, ഗസറ്റ് വിജ്ഞാപനംമൂലം, പില്‍കാല പ്രാബല്യ
ത്തോടുകൂടിയോ മുന്‍കാല പ്രാബല്യത്തോടുകൂടിയോ ചട്ടങ്ങള്‍ ഉണ്ടാക്കാ
വുന്നതാണ്.
14
DDDKER/3510/2023-ITCELL
461299/2024/CRU DDD
53/55
(മ ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കപ്പെടുന്ന ഏതൊരു ചട്ടവും അത്
ഉണ്ടാക്കിയശേഷം, കഴിയുന്ന്രതവേഗം, നിയമസഭ സമ്മേളനത്തിലായിരിക്കു
മ്പോള്‍ അതിന്റെ മുന്‍പാകെ GOO) ഒരു സമ്മേളനത്തിലോ. തുടര്‍ച്ചയായ രണ്ട്
സമ്മേളനങ്ങളിലോപെടാവുന്ന ആകെ പത്വനാല്‍ ദിവസക്കാലത്തേക്ക് വയ്ക്കേ
ണ്ടതും അപ്രകാരം അത് ഏതു സമ്മേളനത്തില്‍ വയ്ക്കുന്നുവോ ആ സമ്മേ
ളനമോ, തൊട്ടടുത്തുവരുന്ന സമ്മേളനമോ അവസാനിക്കുന്നതിനു മുന്‍പ് നിയ
മസഭ പ്രസ്തുത ചട്ടത്തില്‍ ഏതെങ്കിലും ഭേദഗതി വരുത്തുകയോ, അഥവാ
ആചചട്ടം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയോ ചെയ്യുന്നപക്ഷം, ആ alg
ത്തിന് അതിനുശേഷം, അതതു സംഗതിപോലെ, അപ്രകാരം ഭേദഗതി ചെയ്ത
(പകാരം പ്രാബല്യമുണ്ടായിരിക്കുകയോ, അഥവാ യാതൊരു പ്രാബല്യവുമി
ല്ലാതിരിക്കുകയോ ചെയ്യുന്നതുമാകുന്നു. എന്നിരുന്നാലും, അപ്രകാരമുള്ള
ഏതെങ്കിലും ഭേദഗതിയോ, റദ്ദാക്കലോ, ആ ചട്ട,പകാരം മുമ്പ് ചെയ്തിട്ടുമ്ള
ഏതെങ്കിലും സംഗതിയുടെ സാധുതയ്ക്ക് ഭംഗം വരുത്താത്ത വിധത്തില്‍
ആയിരിക്കേണ്ടതാണ്.
27. റദ്ദാക്കലും ഒഴിവാക്കലും. (1) 2007-ലെ കേരള ക്ഷീരകര്‍ഷക ക്ഷേമ
നിധി ഓര്‍ഡിനന്‍സ് (2007-ലെ 20) ഇതിനാല്‍ റദ്ദാക്കിയിരിക്കുന്നു.
(2) അങ്ങനെ റദ്ദാക്കിയിരുന്നാല്‍ത്തന്നെയും പ്രസ്തുത ഓര്‍ഡിനന്‍സ്
പ്രകാരം ചെയ്തതോ, ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും
കാര്യമോ, എടുത്തതോ, എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും
നടപടിയോ ഈ ആക്റ്റ് പ്രകാരം ചെയ്തതോ എടുത്തതോ ആയി കരുതപ്പെ
ടേണ്ടതാണ്.
പട്ടിക
[3 (6) വകുപ്പ് കാണുക|
1. ക്ഷീര കര്‍ഷകരുടെ രജിസ്ട്രേഷന്‍.
2. 7-90 വകുപ്പുപ്രകാരം, നിധിയിലേക്ക് അംശദായം നല്‍കേണ്ട സമയ
വും, രീതിയും.
3. ബോര്‍ഡിനെ സഹായിക്കാനായി ഏതെങ്കിലും കമ്മിറ്റി രൂപീകരിക്കല്‍.
4. കണക്കുകള്‍ സൂക്ഷിക്കേണ്ട രീതി, സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള
ഏതെങ്കിലും നിര്‍ദ്ദേശങ്ങളോ വിനിര്‍ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകളോ അനു
സരിച്ച് നിധിയിലുള്ള പണം നിക്ഷേപിക്കല്‍, ബഡ്ജറ്റ് തയ്യാറാക്കല്‍,
കണക്ക് ആഡിറ്റ് ചെയ്യല്‍, ആഡിറ്റ് റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടി
സ്വികഠി.ക്കല്‍, സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട സമര്‍പ്പിക്കല്‍ എന്നിവ.
15
DDDKER/3510/2023-ITCELL
461299/2024/CRU DDD
54/55
10.
11.
12.
13.
14.
15.
16.
നിധിയില്‍നിന്നും പണം പിന്‍വലിക്കല്‍ അനുവദിക്കുന്നതിനും, ഏതെ
കിലും തട്ടിക്കിഴിക്കലോ കണ്ടുകെട്ടലോ നടത്തുന്നതിനും ഉള്ള വ്യവ
സ്ഥകളും അപ്രകാരം തട്ടിക്കിഴിക്കുകയോ, കണ്ടുകെട്ടുകയോ ചെയ്യാ
വുന്ന ഏറ്റവും കൂടിയ തുകയും.
ആവശ്യപ്പെടുന്ന സമയത്ത് ഒരംഗം തന്നെപ്പറ്റിയും കുടുംബത്തെപ്പ
റ്റിയും വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഫാറം.
ഒരംഗം മരിക്കുമ്പോള്‍ കുടുംബപെന്‍ഷന്‍ സ്വീകരിക്കുവാന്‍ ഒരാളെ
നാമനിര്‍ദ്ദേശം ചെയ്യുകയോ അത്തരം നാമനിര്‍ദ്ദേശം റദ്ദാക്കുകയോ
മാറ്റം വരുത്തുകയോ ചെയ്യുന്ന വിധം.
ക്ഷീരകര്‍ഷകരെ സംബന്ധിച്ച് സംഘം സൂക്ഷിക്കേണ്ട രജിസ്റ്ററുകളും,
രേഖകളും സമര്‍പ്പിക്കേണ്ട റിട്ടേണുകളും.
നിധിയിലെ ഏതെങ്കിലും അംഗത്തെ തിരിച്ചറിയുന്നതിനുവേണ്ടിയുള്ള
ഐഡന്റിറ്റി കാര്‍ഡിന്റെ മാതൃക, അതു നല്‍കല്‍, സൂക്ഷിക്കല്‍, പകരം
നല്‍കല്‍.
പട്ടികയില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ആവശ്യത്തിന് ചുമത്തേണ്ട
v
ഫീസ്.
ഈ ആക്റ്റ് പ്രകാരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിനിയോഗിക്കാ
വുന്ന അധികാരങ്ങള്‍ കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത്.
നിധി വിനിയോഗിക്കാവുന്ന ആവശ്യങ്ങള്‍.
നിധി കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടാകുന്ന ചെലവുകള്‍ ചെയ്യുന്നതി
നുള്ള നടപടിക്രമം.
നിധിയില്‍നിന്നും പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, ആനുകൂല്യങ്ങള്‍
എന്നിവ നല്‍കുന്നതിനുള്ള നടപടിക്രമം.
ബോര്‍ഡിന്റെ ആസ്ഥാനം, ബോര്‍ഡ് അംഗങ്ങളുടെ ദിനബത്ത, യാ്രതാ
ബത്ത, ഓണറേറിയം തുടങ്ങിയവ.
പദ്ധതിയില്‍ വ്യവസ്ഥ ചെയ്യേണ്ടതോ പദ്ധതി നടപ്പാക്കുന്നതിന് ആവ
ശ്യമാകുന്നതോ ആയ മറ്റേതെങ്കിലും സംഗതി.
16
DDDKER/3510/2023-ITCELL
461299/2024/CRU DDD
55/55
Rules, notifications and orders under this Act
Listed from India Code. Each opens there.